Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ചങ്ങനാശ്ശേരി ഉത്സവ ലഹരിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 25, 2017, 12:00 am IST
in Kottayam

ചങ്ങനാശ്ശേരി: കാവില്‍ ഭഗവതി ക്ഷേത്രത്തിലെ ഉത്സവവും, കത്തീഡ്രല്‍ ദേവാലയത്തിലെ ക്രിസ്തുമസും, പുതൂര്‍പ്പള്ളിയിലെ ചന്ദനക്കുടവും ഒരേ സമയത്ത് നടക്കുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ദൂരദേശത്ത് നിന്നുമുള്ള ആളുകള്‍ ചിറപ്പിനും ചന്ദനക്കുട ആഘോഷങ്ങള്‍ക്കും പങ്കെടുക്കുന്നതിനായി എത്തിച്ചേരും . ചങ്ങനാശ്ശേരിക്ക് ഇത് ഉത്സവാഘോഷത്തിന്റെ ദിനങ്ങളാണ്.

കാവില്‍ ക്ഷേത്രത്തില്‍ ഇന്ന് വൈകിട്ട് 4 മുതല്‍ ഓട്ടന്‍തുള്ളല്‍,6 മുതല്‍ നാദസ്വര കച്ചേരി വൈകിട്ട് 6ന് ദീപാരാധന, 7 ന് ചന്ദനക്കുട സ്വീകരണം, 7.30 മുതല്‍ സേവ, രാത്രി 10 മുതല്‍ മെഗാഷോ, വെളുപ്പിന് 2.30 മുതല്‍ പള്ളിവേട്ട. നാളെ വൈകിട്ട് 4.30ന് നൃത്ത അരങ്ങേറ്റം, 5.30ന് പെരുന്നതൃക്കണ്ണാപുരം ക്ഷേത്രത്തിലേക്ക് ആറാട്ട് പുറപ്പാട്, 6 മുതല്‍ രാജേശ്വരി ജംഗ്ഷനില്‍ നാദലയവിസ്മയം മ്യൂസിക്കല്‍ഷ്യൂഷന്‍,6 മുതല്‍ മുഖ്യ തപാലാപ്പീസ് ജംഗ്ഷനില്‍ നാദസ്വര കച്ചേരി, 7 മുതല്‍ ക്ഷേത്രാങ്കണത്തില്‍ നാട്യധ്വനി 2017, 8 ന് ഹെഡ് പോസ്‌റ്റോ ഫീസ് ജംഗ്ഷനില്‍ ആറാട്ടിന് സ്വീകരണം, 11 മുതല്‍ ആറാട്ട് വിളക്ക്.

പുതൂര്‍പ്പള്ളിയില്‍ ഇന്ന് വൈകിട്ട് 4ന് മാനവമൈത്രീ സംഗമം. തുടര്‍ന്ന് 5 ന് ചന്ദനക്കുട ഘോഷയാത്ര ആരംഭിക്കും.നഗരസഭ, പഴയപള്ളി ജമാഅത്ത്, കാവില്‍ ഭഗവതി ക്ഷേത്രം, താലൂക്ക് കച്ചേരി, എന്‍എസ്എസ് ആസ്ഥാനം എന്നിവടങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി തിരികെ പള്ളിയിലെത്തും. നാളെ രാവിലെ ഇരൂപ്പായില്‍ നിന്നാരംഭിക്കുന്ന ചന്ദനക്കുടം ആരമല തൈക്കാവ്, തൃക്കൊടിത്താനം ശ്രീ രക്ത്വേശ്വരി ക്ഷേത്രം, വിവിധ സംഘടനകള്‍, കെഎസ്ആര്‍ടിസി എന്നിവടങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി പള്ളി അങ്കണത്തില്‍ തിരിച്ചെത്തും. തുടര്‍ന്ന് ചന്തയില്‍ നിന്ന് മൂന്നിനാരംഭിക്കുന്ന ഘോഷയാത്ര ചന്തക്കടവ് മൈതാനം, പോലീസ് സ്‌റ്റേഷന്‍, മെത്രാപ്പോലീത്തന്‍പള്ളി എന്നിവടങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി പള്ളിയില്‍ എത്തുന്നു. രാത്രി 12. 30 ന് നേര്‍ച്ചപ്പാറയിലേക്ക് പോകുന്ന ഘോഷയാത്ര 3.30 ന് പള്ളിയിലെത്തി സമാപിക്കും.

കത്തീഡ്രല്‍ ദേവാലയത്തില്‍ ഇന്ന് പുലര്‍ച്ചെ നടന്ന തിരുപ്പിറവി കര്‍മ്മങ്ങള്‍ക്ക് അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം നേതൃത്വം നല്‍കി. തുടര്‍ന്ന് നാടകവും അരങ്ങേറി. ഇന്ന് വൈകുന്നേരം ആറിന് ക്രിസ്തുമസ് കാരള്‍ ഗാന മത്സവരവും നടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു
Kerala

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

Kerala

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

പുതിയ വാര്‍ത്തകള്‍

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.