പോത്തന്‍കോട്: പോത്തന്‍കോട് പഞ്ചായത്തിലെ കെട്ടിട നികുതി കുടിശ്ശിക പലിശ കൂടാതെ അടയ്‌ക്കുന്നതിനും കെട്ടിടത്തിന്റെ വിവരങ്ങള്‍ പരിശോധിക്കുന്നതിനും രേഖകള്‍ കൃത്യമാക്കുന്നതിനും 31 വരെ അദാലത്ത് നടത്തും.