പത്തനംതിട്ട: അടൂര്‍ പഴകുളത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു.റെജീന എന്ന യുവതിയാണ് മരിച്ചത്. ഭര്‍ത്താവ് ഷെഫീഖിനെ പോലീസ് കസ്റ്റഡിയിലെടുത്തു. എന്താണ് കൊലപാതകത്തിന് കാരണമെന്ന് അന്വേഷിച്ച് വരികയാണെന്ന് പോലീസ് അധികൃതര്‍ വ്യക്തമാക്കി.