Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ചെങ്കല്‍ ഖനനം: ചെങ്ങളായി എടക്കുളം ദേശത്തിന്റെ നിലനില്‍പ്പ് ഭീഷണിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2017, 11:03 pm IST
in Kannur

ശ്രീകണ്ഠപുരം: അനധികൃതവും നിയമാനുസൃതവുമായ ചെങ്കല്‍ ഖനനം ഗ്രാമത്തിന്റെ നിലനില്‍പ്പിനുതന്നെ ഭീഷണിയാവുന്നു. ശ്രീകണ്ഠപുരം ചെങ്ങളായിയിലെ എടക്കുളം പ്രദേശത്താണ് നാടിന്റെ നിലനില്‍പ്പിനാകെ ഭീഷണി സൃഷ്ടിച്ചുകൊണ്ട് ചെങ്കല്‍ ഖനനം നടക്കുന്നത്. കല്ലുകൊത്തിയൊഴിഞ്ഞ കല്‍പ്പണകള്‍ പരിസ്ഥിതി ചൂഷണത്തിന്റെ ഭയാനകമായ കാഴ്‌ച്ചയായി മാറിയിരിക്കുകയാണ്. കൊച്ചുഗ്രാമത്തിന്റെ മുക്കാല്‍ ഭാഗവും കല്‍പ്പണകളാണ്. അപകടകരമായ അവസ്ഥയിലേക്ക് മാറിയിരിക്കുകയാണ് ഈ പ്രദേശം. മുന്നൂറ് ഏക്കര്‍ സ്ഥലത്താണ് ഇത്തരം ഖനനം നടക്കുന്നത്. അതില്‍ ഭൂരിഭാഗവും അനധികൃത ചെങ്കല്‍പ്പണകളാണ്.

എടക്കുളത്തും സമീപപ്രദേശമായ വയക്കര, ചേപ്പറമ്പ്, ചുണ്ടപ്പറമ്പ് മേഖലകളില്‍ പൊതുവെ ലാറ്ററൈറ്റ് ചെങ്കല്‍ പ്രദേശമാണ്. മലബാറിലും കുടക് പ്രദേശത്തും കെട്ടിട ആവശ്യങ്ങള്‍ക്കായി കൂടുതല്‍ ചെങ്കല്ലുകള്‍ കയറ്റിക്കൊണ്ടുപോകുന്നതും ഇവിടെ നിന്നാണ്. എടക്കുളം, വയക്കര, ചേപ്പറമ്പ്, ചുണ്ടപ്പറമ്പ് പ്രദേശങ്ങളെല്ലാം കൂടി ഏകദേശം അറുന്നൂറ്റി അമ്പത് ഹെക്ടറില്‍ ചെങ്കല്‍ ഖനനം നടക്കുന്നുണ്ട്. ഇതില്‍ പല പ്രദേശങ്ങളും മിച്ചഭൂമിയായിരുന്നു. ഇവ സ്വകാര്യവ്യക്തികള്‍ കൈയേറി ചെങ്കല്‍ ഖനനം നടത്തുന്നത് പ്രദേശത്ത് വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.

ജിയോളജി വകുപ്പിന്റെ പെര്‍മിറ്റ് മറിച്ച് വിറ്റ് ചെങ്കല്‍ക്കടത്ത് മാഫിയ കൊയ്യുന്നത് ലക്ഷണങ്ങളാണ്. ചെറുകിട ധാതു ഖനനത്തിന് പെര്‍മിറ്റ് നല്‍കുന്നത് നിലച്ചതോടെയാണ് നേരത്തെ കൈയ്യിലാക്കിയ പെര്‍മിറ്റ് ലക്ഷക്കണക്കിന് രൂപയ്‌ക്ക് മറിച്ചുവിറ്റ് അനധികൃത ചെങ്കല്‍ടത്ത് വ്യാപകമാക്കുന്നത്. ആദ്യം പെര്‍മിറ്റ് നേടിയവര്‍ സ്വന്തം ആവശ്യം കഴിഞ്ഞു അവശേഷിക്കുന്നവ വന്‍തുക ഈടാക്കി അനധികൃത ചെങ്കല്‍ക്കടത്തുകാര്‍ക്ക് മറിച്ച് വില്‍ക്കുകയാണ്. സര്‍ക്കാര്‍ ഭൂമി കയ്യേറി ചെങ്കല്‍ ഖനനം നടത്തുന്ന മാഫിയകളാണ് അനധികൃത പാസിന്റെ പ്രധാന ഉപഭോക്താക്കള്‍.

പെര്‍മിറ്റിന്റെ ആവശ്യക്കാര്‍ ഏറെയുള്ളതിനാല്‍ ചോദിക്കുന്ന വിലയാണ്. സര്‍ക്കാര്‍ഭൂമി കൈയ്യേറി അനധികൃത ഖനനം നടത്തുന്നവരാണ് മോഹിപ്പിക്കുന്ന വില നല്‍കി പെര്‍മിറ്റ് സ്വന്തമാക്കുന്നത്. നൂറുകണക്കിന് കല്ലുകളാണ് ഓരോ ലോറിയിലും കയറ്റി അയക്കുന്നത്. പോലീസുകാരുടെ ഭാഗത്തുനിന്ന് കര്‍ശന നടപടികളും പരിശോധനകളും ഇല്ലാത്തതും കടത്തുകാരായ മാഫിയകള്‍ക്ക് സൗകര്യമൊരുക്കുകയാണ്.

ദിവസേനയുള്ള ചെങ്കല്‍ ഖനനം കാരണം പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് പുറമെ വലിയ രീതിയിലുള്ള പ്രശ്‌നങ്ങളാണ് പ്രദേശത്തുണ്ടാക്കുന്നത്. പല ജന്തുജാലങ്ങളും ഇല്ലാതായി, മരങ്ങള്‍ നശിച്ചു, അന്തരീക്ഷത്തില്‍ പൊടി പടര്‍ന്ന് സമീപവാസികള്‍ക്ക് വീടുകളില്‍ താമസിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ദിനംപ്രതി നൂറ് കണക്കിന് ചെങ്കല്‍ ലോറികള്‍ കടന്നു പോകുന്ന എടക്കുളം-ചെങ്കളായി റോഡ് പൂര്‍ണ്ണമായും തകര്‍ന്നിരിക്കുകയാണ്. റോഡിന്റെ ശോചനീയവസ്ഥയ്‌ക്ക് കാരണവും ചെങ്കല്‍ ലോറികളുടെ സഞ്ചാരമാണെന്ന് സമീപവാസികള്‍ പറയുന്നു.

എടക്കുളം മേഖലയിലെ ഭൂരിഭാഗം സ്ഥലത്തും ഇപ്പോള്‍ വലിയ ഗര്‍ത്തങ്ങളാണുള്ളത്. മഴക്കാലമാകുമ്പോള്‍ വെള്ളം കെട്ടിനിന്ന് അപകടങ്ങള്‍ ഉണ്ടാകുന്നതും സാധാരണ സംഭവമായി മാറിയിരിക്കുന്നു. ഒരു ഗ്രാമത്തെത്തന്നെ ലോറിയില്‍ കയറ്റി നാടുകടത്തുകയാണിവിടം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രണ്ടു സൂപ്പര്‍ സ്റ്റാറുകളുടെ മക്കള്‍; ആഡംബരത്തോട് തീരെ പ്രിയമില്ല, ഒരാള്‍ പോക്കറ്റ് മണിയില്‍ ലോകം ചുറ്റുന്നു; മറ്റൊരാള്‍ക്ക് 4500 രൂപയുടെ ജോലി

മുസ്ലിം യുവാവിനെ വിവാഹം ചെയ്ത കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടി (ഇടത്ത്) നാസിക് ടിസിഎസില്‍ മതപരിവര്‍ത്തനവും ലവ് ജിഹാദും നടത്തിയ നിതാ ഖാന്‍ എന്ന എച്ച് ആര്‍ മാനേജര്‍ (വലത്ത്)
Kerala

നിദാഖാന്‍ ഗര്‍ഭിണി, മുസ്ലിം യുവാവ് വിവാഹം ചെയ്ത 16 കാരിയും ഗര്‍ഭിണി…ജാമ്യം നേടാന്‍  ഗര്‍ഭജാമ്യം എന്ന പഴുതുപയോഗിക്കുമ്പോള്‍

India

യുഎസിന്റെ 763 കോടി രൂപ വിലയുള്ള എഫ്-35 വിമാനത്തെ വെടിവെച്ചിടുന്ന ചൈനയുടെ തോളില്‍ തൂക്കി നടക്കാവുന്ന തോക്ക്…ഇറാന്‍ വാങ്ങുക ആയിരം തോക്കുകള്‍

India

സ്ക്രാപ് വില്‍പനയിലൂടെ റെയില്‍വേ നേടിയത് 6813 കോടി രൂപ, ടിക്കറ്റ് നിരക്ക് കൂട്ടാതെ സാമ്പത്തിക വരുമാനം ഉറപ്പാക്കി റെയില്‍വേ

India

ടിവികെയ്‌ക്ക് വോട്ട് തേടാൻ ‘യന്തിരനും ‘ ; ഒപ്പം നിന്ന് ചിത്രമെടുക്കാൻ കുട്ടികളും

പുതിയ വാര്‍ത്തകള്‍

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

ഇന്ത്യയുടെ തേജസ് , പാക്–ചൈന പോര്‍വിമാനം ജെഎഫ് 17 ? ഏറ്റുമുട്ടിയാൽ തരിപ്പണമാകുന്നത് ഏതാകും ?

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

ബിജെപി, സംഘ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയില്ലെങ്കില്‍ കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ:ആര്‍ ശ്രീലേഖ

പഹൽഗാമിൽ സുരക്ഷാ നടപടികൾ ശക്തമാക്കി ; ഇനി എല്ലാവർക്കും QR കോഡ് ഉള്ള തിരിച്ചറിയൽ കാർഡുകൾ

ഇടുക്കിയില്‍ ജ്യേഷ്ഠനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

യുപിയിലെ ഗാസിയാബാദിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇടിച്ചു കയറി വൈദികനോട് വന്ദേമാതരം പാടാനും ആധാർ കാർഡ് കാണിക്കാനും ആക്രോശിച്ച കുറി തൊട്ട ഹിന്ദു നേതാവായി ചമഞ്ഞ ബംഗ്ലാദേശിയായ സുന്യുര്‍ റഹ്മാന്‍.(ഇടത്ത്)

ക്രിസ്മസ് ദിനത്തില്‍ പള്ളിയില്‍ കയറി വന്ദേമാതരം പാടിച്ചവന്റെ തനിനിറം പുറത്തായി, ഹിന്ദുനേതാവായി ചമഞ്ഞത് ബംഗ്ലാദേശി സുന്യൂര്‍ റഹ്മാന്‍; പിടിയിലായി

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.