Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ക്രിമിനല്‍ നേതാവിനെ സംരക്ഷിക്കുന്നതിനെതിരെ അരയാക്കൂലില്‍ സിപിഎമ്മിനെതിരെ വന്‍ജനരോഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2017, 09:00 pm IST
inKannur

പാനൂര്‍: ക്രിമിനല്‍ നേതാവിനെ സംരക്ഷിക്കുന്നതിനെതിരെ അരയാക്കൂലില്‍ സിപിഎമ്മിനെതിരെ വന്‍ജനരോഷം. അരയാക്കൂലിലെ ജന്മീന്റെവിട ബിജുവും സംഘവും നടത്തുന്ന അക്രമത്തിന് സിപിഎം സഹായം നല്‍കുന്നൂവെന്ന് ആരോപിച്ചാണ് ഒരു വിഭാഗം സിപിഎം പ്രവര്‍ത്തകര്‍ തന്നെ രംഗത്തെത്തിയിട്ടുളളത്. കഴിഞ്ഞ ദിവസം സിപിഎം പ്രവര്‍ത്തകനായ കുഞ്ഞന്റവിട ശരത്തിന്റെ കൈകാലുകള്‍ തല്ലിതകര്‍ത്തതില്‍ മുഖ്യപ്രതിയായ ബിജു രണ്ടു കൊലകേസടക്കം നിരവധി കേസുകളില്‍ പ്രതിയാണ്. ഈയിടെയാണ് ബിജുവിന്റെ സഹോദരനും ഡിവൈഎഫ്‌ഐ നേതാവുമായ മുത്തുവിനെ ബിജുവും, സംഘവും അക്രമിച്ചത്. പണം വെച്ച് ശീട്ടുകളി നടക്കുന്നത് പോലീസിനെ അറിയിച്ചതിനായിരുന്നു അക്രമം.

അന്ന് കണ്ണില്‍പൊടിയിടാന്‍ ചമ്പാട് ലോക്കല്‍ കമ്മറ്റി ബിജുവിനും കൂട്ടാളികള്‍ക്കും പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് പ്രസ്താവനിയിറക്കിയിരുന്നു. അതിനുശേഷം സംഘര്‍ഷം നടന്ന പാലക്കൂല്‍, കൈവേലിക്കല്‍ ഭാഗങ്ങളില്‍ ക്രിമിനല്‍ സംഘത്തെ നിയന്ത്രിച്ചതില്‍ ബിജുവായിരുന്നു മുന്നിലുണ്ടായിരുന്നത്. പാര്‍ട്ടി പുറത്താക്കിയെന്ന് പറഞ്ഞതിനു ശേഷം പാലക്കൂലില്‍ നടന്ന പ്രകടനത്തിലും ബിജുവും സംഘവുമുണ്ടായിരുന്നു. ചിത്രസഹിതം ജന്മഭൂമി അതു വാര്‍ത്തയായി നല്‍കിയിരുന്നു. ബിജെപി പ്രവര്‍ത്തകരായ കുന്നോത്ത്പറമ്പിലെ രാജേഷ്, കുറിച്ചിക്കര വിനയന്‍ വധത്തില്‍ മുഖ്യപ്രതിയാണ് ബിജു. കുഴല്‍പണം കവരുന്ന സംഘത്തിലെ പ്രധാന കണ്ണികൂടിയാണ് ഇയാളെന്ന് പോലീസും പറയുന്നു. പല മേഖലകളില്‍ നിന്നും കുഴല്‍പ്പണം ബിജുവിന്റെ നേതൃത്വത്തില്‍ കവര്‍ന്നിട്ടുളളതായും വിവരമുണ്ട്.

കാപ്പ ചുമത്തി മുന്‍പ് നാടുകടത്താന്‍ ശ്രമം നടന്നെങ്കിലും സിപിഎം നേതൃത്വം ഇടപ്പെട്ട് ഒഴിവാക്കുകയായിരുന്നു. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മറ്റി അംഗമായിരുന്ന പി.വി.രജീന്ദ്രനാഥിനെ അരയാക്കൂലില്‍ വെച്ചു തന്നെ ബിജു തല്ലിയിരുന്നു. അന്നും ഇയാളെ പാര്‍ട്ടി സംരക്ഷിച്ചു. കല്ല്യാണവീട്ടില്‍ നിന്നും പരസ്യമായി മദ്യപിക്കുന്നത് ചോദ്യം ചെയ്തതിന് സ്ത്രീകളടക്കമുളളവരെ മര്‍ദ്ധിച്ച സംഭവത്തിലും പാര്‍ട്ടി സംരക്ഷിച്ചു. സ്വന്തം വീട്ടുകാരെ അക്രമിച്ചപ്പോഴും സിപിഎം ബിജുവിനൊപ്പം തന്നെയാണെന്നതിനാല്‍ ശരത്തിനെ വധിക്കാന്‍ ശ്രമിച്ചതിലും പാര്‍ട്ടി ഒപ്പമുണ്ടാകുമെന്ന നിലപാടു തന്നെയാണ് നാട്ടുകാരില്‍ പ്രതിഷേധമുയരാന്‍ കാരണം. പാനൂര്‍ മേഖലയില്‍ ആര്‍എസ്എസ് നേതാക്കളെയടക്കം അപായപ്പെടുത്താന്‍ സിപിഎം ഏല്‍പ്പിച്ചതും ഇതേ സംഘത്തെയാണെന്നാണ് വിവരം. വാഹനങ്ങളില്‍ സായുധരായി കറങ്ങുന്ന ഇയാള്‍ക്കെതിരെ മൊഴിനല്‍കാന്‍ പോലും ശരത്ത് ഭയപ്പെട്ടിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.