Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബിജെപിക്ക് കരുത്തായി തെരഞ്ഞെടുപ്പ് ഫലം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2017, 02:30 am IST
in India

ന്യൂദല്‍ഹി: പ്രതികൂലമായ രാഷ്‌ട്രീയ കാലാവസ്ഥയിലും ഗുജറാത്ത് നിലനിര്‍ത്താനും ഹിമാചല്‍ പിടിച്ചെടുക്കാനും സാധിച്ചത് ദേശീയരാഷ്‌ട്രീയത്തില്‍ ബിജെപിയെ കൂടുതല്‍ കരുത്തരാക്കി. 22 വര്‍ഷത്തെ ഭരണത്തോടുണ്ടാകുന്ന സ്വാഭാവികമായ വിമുഖത, ജിഎസ്ടിയിലെ എതിര്‍പ്പുകള്‍, ജാതി ധ്രുവീകരണം തുടങ്ങി വിജയത്തിലെത്താവുന്ന ചെറുതും വലുതുമായ നിരവധി ഘടകങ്ങള്‍ ലഭിച്ചിട്ടും കോണ്‍ഗ്രസ് പരാജയപ്പെട്ടു. അഞ്ച് വര്‍ഷത്തെ ഭരണത്തില്‍ ഹിമാചലില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞപ്പോള്‍ 22 വര്‍ഷത്തെ ഭരണം ബിജെപി നിലനിര്‍ത്തിയെന്നത് മാത്രം മതി ദേശീയരാഷ്‌ട്രീയത്തിന്റെ ഇനിയുള്ള ഗതി വ്യക്തമാകാന്‍.

നരേന്ദ്ര മോദിയെ ജനങ്ങള്‍ പൂര്‍ണ്ണമായും വിശ്വസിക്കുന്നുവെന്നതിന്റെ തെളിവാണ് ഫലം. രണ്ട് സംസ്ഥാനങ്ങളിലും മോദിയാണ് ബിജെപിയുടെ പ്രചാരണം നയിച്ചത്. ഗുജറാത്തില്‍ പ്രതികൂല ഘടകങ്ങള്‍ ബിജെപി മറികടന്നതും ‘മണ്ണിന്റെ മകന്റെ’ മാസ്മരികതയിലാണ്. 2019ലെ പൊതുതെരഞ്ഞെടുപ്പിലും മോദിയാകും നയിക്കുക.

കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കും പ്രവര്‍ത്തന പദ്ധതികള്‍ക്കുമുള്ള അംഗീകാരമാണ് വിജയം. നോട്ട് റദ്ദാക്കലും ജിഎസ്ടിയും പ്രതിപക്ഷത്തിന്റെ രൂക്ഷമായ കടന്നാക്രമണങ്ങള്‍ നേരിട്ടിരുന്നു. എന്നാല്‍ ജനങ്ങള്‍ സര്‍ക്കാരിനും ബിജെപിക്കുമൊപ്പം അണിനിരന്നു. സാമ്പത്തിക പരിഷ്‌കരണമുള്‍പ്പെടെയുള്ള നയപരിപാടികള്‍ കൂടുതല്‍ ശക്തമായി നടപ്പാക്കാനുള്ള പ്രോത്സാഹനമാണ് ജനങ്ങള്‍ നല്‍കിയത്.

വരും തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസ് വിഭാഗീയ രാഷ്‌ട്രീയത്തെയാകും കൂട്ടുപിടിക്കുകയെന്ന വ്യക്തമായ സൂചനയും ഗുജറാത്ത് നല്‍കുന്നു. ജാതിരാഷ്‌ട്രീയത്തിന്റെ തീപ്പൊരി ആളിക്കത്തിക്കാന്‍ അറപ്പില്ലാത്ത കോണ്‍ഗ്രസ് അധികാരത്തിനായി ഏതറ്റം വരെയും പോകുമെന്ന മുന്നറിയിപ്പാണിത്. ഗുജറാത്തിലെ സീറ്റുകളിലുണ്ടായ കുറവ് വലിയ സ്വപ്‌നങ്ങള്‍ കാണുന്ന മോദിയും അമിത് ഷായും ഗുണപാഠമാക്കേണ്ടി വരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രിയെക്കുറിച്ചുള്ള പുസ്തകവുമായി കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍

India

അനധികൃത സ്വത്ത്: രാഹുലിനെതിരെ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

India

11 കോടി വരുമാനം, 60 കോടി ചെലവ്!; രാഹുലിന്റെ വിദേശയാത്രകളില്‍ ദുരൂഹത: ബിജെപി

Kerala

കോണ്‍ഗ്രസ് ലീഗിന് കീഴടങ്ങി

Samskriti

ഷോഡശസംസ്‌കാരവും പെണ്‍കുട്ടികളും

പുതിയ വാര്‍ത്തകള്‍

പാരമ്പര്യ ഭക്ഷണത്തിന്റെ ഊര്‍ജ്ജത്തില്‍

ജ്യോതിഷ സുധ: ശനി ജാതകത്തില്‍

ശ്രീജേഷിനെ മാറ്റി; ജൂനിയര്‍ ഹോക്കി ടീമിന് സോയെസ് പരിശീലകന്‍

തായിലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍: സിന്ധു, ലക്ഷ്യ ക്വാര്‍ട്ടറില്‍

ഫ്രഞ്ച് ലിഗ് വണ്‍ കിരീടം നേടിയ പിഎസ്ജി ടീം ആഹ്ലാദത്തില്‍

ഫ്രഞ്ച് ലിഗ് വണ്‍ കിരീടം: ഫ്രാന്‍സില്‍ പിഎസ്ജി

ഇന്റര്‍ മിലാന്‍ നായകന്‍ ലൗത്താരോ മാര്‍ട്ടിനെസ് കോപ്പ ഇറ്റാലിയ കിരീടവുമായി

ഇന്ററിന് ഇരട്ടിമധുരം; സീരി എയും കോപ്പ ഇറ്റാലിയും ഒരുമിച്ച് നേടുന്നത് 16 വര്‍ഷത്തിന് ശേഷം

‘ആ ചിരിയോടുകൂടിയില്ലാതെ സന്താനം സാറിനെ ഓര്‍ക്കാനാകില്ല’

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എസ്. സന്താനം അന്തരിച്ചു

ഇ​ന്ത്യ​ൻ ച​ര​ക്ക് ക​പ്പ​ലി​ന് നേ​രെ മി​സൈ​ൽ ആ​ക്ര​മ​ണം; പ്ര​തി​ഷേ​ധം അ​റി​യി​ച്ച് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം

“ആരാടാ ഈ വെളളാപ്പളളി..ഏതവനാടാ സുകുമാരൻ..തൊടുപുഴയിലെ ലീഗ് മുദ്രാവാക്യം ചര്‍ച്ചയാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.