Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ചരിത്രം കുറിക്കാന്‍ ലങ്ക; ഇന്ത്യക്ക് ലക്ഷ്യം പരമ്പര ‘ഫൈനല്‍’ ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2017, 02:45 am IST
in Sports

വിശാഖപട്ടണം: ദക്ഷിണാഫിക്കന്‍ പര്യടനത്തിന് മുമ്പ് മറ്റൊരു ഏകദിന പരമ്പര കൂടി സ്വന്തമാക്കി ആധിപത്യം സ്ഥാപിക്കാന്‍ ഇന്ത്യ ഇറങ്ങുന്നു. ഫൈനലായി മാറിയ മൂന്നാം ഏകദിന മത്സരത്തില്‍ അവര്‍ ഇന്ന് ശ്രീലങ്കയെ നേരിടും. കൈയെത്തും ദൂരത്തെത്തിയ ചരിത്ര വിജയം ലക്ഷ്യമിട്ടാണ് തിസ്‌ര പെരേരയുടെ ശ്രീലങ്ക കളിക്കളത്തിലിറങ്ങുന്നത്. ഇന്ന് ജയിച്ചാല്‍ അവര്‍ക്ക് ഇന്ത്യക്കെതിരായ ആദ്യ ഏകദിന പരമ്പര നേടാനാകും.

എന്നാല്‍ , മൊഹാലിയിലെ രണ്ടാം മത്സരത്തില്‍ നായകന്‍ രോഹിത് ശര്‍മയുടെ ഇരട്ട സെഞ്ചുറിയില്‍ തകര്‍പ്പന്‍ വിജയം നേടി പരമ്പരയില്‍ തിരിച്ചെത്തിയ ഇന്ത്യയെ കീഴടക്കാന്‍ ശ്രീലങ്കയ്‌ക്ക് ഭഗീരഥ പ്രയത്‌നം തന്നെ വേണ്ടിവരും. ധര്‍മശാലയിലെ ആദ്യ മത്സരത്തില്‍ തകര്‍ന്നുപോയ ഇന്ത്യന്‍ ബാറ്റിങ്ങ് നിര സടകുടഞ്ഞ് എഴുന്നേറ്റു കഴിഞ്ഞു. ഇനി അവരെ

പിടിച്ചു നിര്‍ത്താന്‍ ശ്രീലങ്കയ്‌ക്ക് കഴിയുമെന്ന് തോന്നുന്നില്ല.

ശ്രീലങ്കയുടെ ബൗളര്‍മാര്‍ക്കും ബാറ്റസ്മാന്മാര്‍ക്കും വേണ്ടത്ര ശോഭിക്കാനാകുന്നില്ല. മുന്‍ നായകനും ഓള്‍ റൗണ്ടറുമായ എയ്ഞ്ചലോ മാത്യൂസിലാണ് അവരുടെ പ്രതീക്ഷ.

വിശാഖ പട്ടണത്തെ കാലാവസ്ഥയും സാഹചര്യങ്ങളും നാട്ടിലേതുപോലെയാണ്. അതിനാല്‍ മികവ് പ്രകടിപ്പിക്കാമെന്ന് പ്രതീക്ഷയുണ്ട്. മൊഹാലിയില്‍ ബൗളിങ്ങ് പദ്ധതികള്‍ പൊളിഞ്ഞെന്ന് ശ്രീലങ്കന്‍ ക്യാപറ്റന്‍ തിസ്‌ര പെരേര പറഞ്ഞു.

ഇന്ത്യന്‍ ടീം തികഞ്ഞ ആത്മവിശ്വാസത്തിലാണ്. മൊഹാലിയിലെ തകര്‍പ്പന്‍ വിജയമാവര്‍ത്തിച്ച് പരമ്പര കൈപ്പിടിയിലൊതുക്കാമെന്ന പ്രതീക്ഷയിലാണവര്‍. ആദ്യ രണ്ട് മത്സരങ്ങളില്‍ അവസരം ലഭിക്കാതിരുന്ന അജിങ്ക്യ രഹാനെയെ ഇന്ന് കളിപ്പിച്ചേക്കും. രഹാനെ ഇന്നലെ ഒരു മണിക്കൂര്‍ പരിശീലനം നടത്തി. മൊഹാലിയില്‍ അരങ്ങേറ്റം കുറിച്ച വാഷിങ്ങ്ടണ്‍ സുന്ദര്‍ അസുഖത്തെ തുടര്‍ന്ന് പരിശീലനത്തിനിറങ്ങിയില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

India

മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണം, അല്ലെങ്കിൽ നടപടി നേരിടണം; മോദിയുടെ വീഡിയോയിൽ മാർക്ക് സക്കർബർഗിന് അന്ത്യശാസനം

Kerala

ഓണാഘോഷം: കേരള ആര്‍.ടി.സി; പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് റിസര്‍വേഷന്‍ തുടങ്ങി

Kerala

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ; വീടുപണി സർക്കാർ പൂർത്തിയാക്കും

Kerala

ശിശുക്ഷേമസമിതി ഹ്യൂമന്‍ മില്‍ക്ക് ബാങ്ക് തുടങ്ങുന്നു; ഇനി കുഞ്ഞുങ്ങള്‍ക്ക് അമ്മിഞ്ഞപ്പാല്‍ മധുരം നുണയാം

പുതിയ വാര്‍ത്തകള്‍

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 22ന്

ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേര് ചേര്‍ക്കാം

കാട്ടുപന്നി ശല്യം: തദ്ദേശസ്ഥാപനങ്ങള്‍ അംഗീകരിച്ച ഷൂട്ടര്‍മാര്‍ക്ക് സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കാം

കെസിഎല്‍ മത്സര പട്ടികയായി; ഉദ്ഘാടന പോരില്‍ തൃശൂര്‍-കോഴിക്കോട്

ലൂസെയ്ന്‍ ഡയമണ്ട് ലീഗില്‍ നീരജിനെ കാത്തിരിക്കുന്നത് സൂപ്പര്‍ പോരാട്ടം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ബെര്‍ത്ത് ഭാരതത്തിന് കടുകട്ടി

നവവധുവിന് ഒരു പവനും പട്ടുസാരിയും; തമിഴ്നാട്ടിൽ വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ്

ഫിഫയിലെ സ്വകാര്യ നിക്ഷേപം; തീരുമാനം അറിഞ്ഞിരുന്നില്ലെന്ന് ആഴ്‌സേന്‍ വെംഗര്‍

ജന്തർ മന്തറിൽ അട്ടിമറിക്ക് ശ്രമിച്ചവരെ പരിശീലിപ്പിച്ചത് പാക് ഐഎസ്ഐ; 9 പേർ പിടിയിൽ, വിവരങ്ങൾ പങ്കുവച്ച് പഞ്ചാബ് പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.