Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ഓഖി ചുഴലിക്കാറ്റ്‌ പ്രതിപക്ഷം രാഷ്‌ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നു: വെള്ളാപ്പള്ളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2017, 09:41 pm IST
in Palakkad

പാലക്കാട്: ഓഖി ചുഴലിക്കാറ്റ് പോലുള്ള ദേശീയ ദുരന്തം ഉണ്ടാകുമ്പോള്‍ ഒരുമിച്ച് നില്‍ക്കേണ്ട പ്രതിപക്ഷം രാഷ്‌ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

ഗുരുപ്രതിഷ്ഠയുടെ കനക ജൂബിലിയോടനുബന്ധിച്ച് എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി നയിക്കുന്ന ദിവ്യജ്യോതി പ്രയാണത്തിന് പാലക്കാട് നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുര കത്തുമ്പോള്‍ ബീഡി കത്തിച്ച് സുഖിക്കുന്ന രീതിയിലാണ് പ്രതിപക്ഷം പെരുമാറുന്നത്.

ഓഖി ചുഴലിക്കാറ്റില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപയും സര്‍ക്കാര്‍ ജോലിയും നല്‍കാന്‍ തയാറായിട്ടും തൃപ്തരല്ലാത്ത ലത്തീന്‍ സമുദായം തലസ്ഥാനത്തെ പ്രക്ഷോഭ ഭൂമിയാക്കി. വോട്ട് ബാങ്കുകളെ പേടിച്ച് കൂടുതല്‍ ധനസഹായത്തിനായി മുഖ്യമന്ത്രി ഡല്‍ഹിക്ക് ഓടിക്കൊണ്ടിരിക്കുകയാണ്.

അധികാര പങ്കാളിത്തം ഉറപ്പ് വരുത്താനാണ് എസ്എന്‍ഡിപി യോഗം സംവരണം ആവശ്യപ്പെട്ട് പോരാട്ടം നടത്തിയിരുന്നത്. സാമൂഹ്യ നീതി എല്ലാവര്‍ക്കും ലഭിക്കണം. ജാതി പറയാന്‍ പാടില്ലെന്ന് പറയുന്നവര്‍ ഈഴവ സമുദായത്തെ ഭയക്കുന്നു. ജനസംഖ്യാനുപാതമായി സാമൂഹ്യ വിദ്യാഭ്യാസ രാഷ്‌ട്രീയ നീതി നടപ്പാക്കാന്‍ സര്‍ക്കാരുകള്‍ തയാറായാല്‍ ജാതിയില്ലാ സമൂഹമുണ്ടാകും.

ഈഴവ സമൂഹത്തെ ഒറ്റപ്പെടുത്തി പരസ്പരം തമ്മില്‍ തല്ലിച്ച് തകര്‍ക്കാനും തളര്‍ത്താനും ശ്രമിച്ച രാഷ്‌ട്രീയക്കാര്‍ക്കും വിഘടനവാദികള്‍ക്കുമെതിരെയുള്ള ശ്കതി പ്രകടനമാണ് ഈ ദിവ്യജ്യോതി പ്രയാണമെന്നും അദ്ദേഹം പറഞ്ഞു. സാമൂദായിക ശക്തിസമാഹരണം നേടി മുന്നോട്ട് പോകാന്‍ ശ്രീനാരായണീയര്‍ക്ക് കഴിയണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ജാഥാക്യാപ്ടന്‍ തുഷാര്‍ വെള്ളാപ്പള്ളി, സ്വാഗത സംഘം ചെയര്‍മാന്‍ കെ.ആര്‍.ഗോപിനാഥ്, സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ എ.എന്‍.അനുരാഗ്, എസ്എന്‍ഡിപി യോഗം കൗണ്‍സിലര്‍ കെ.ഡി.രമേഷ്, പ്രഭാഷകന്‍ പി.ടി.മന്മഥന്‍ എന്നിവര്‍ സംസാരിച്ചു. സ്വാമി ബ്രഹ്മശ്രീ പ്രേമാനന്ദ, യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ്, സന്ദീപ് പച്ചയില്‍, എം.ബി.ശ്രീകുമാര്‍, അനില്‍ തറനിലം, രാജേഷ്, നെടുമങ്ങാട്, അഡ്വ. സംഗീത വിശ്വാനാഥ്, ഷാജി ബത്തേരി, കിരണ്‍ ചന്ദ്രന്‍, സുധീര്‍ ചോറ്റാനിക്കര, അഡ്വ. കെ.രഘു എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാണക്കാട് തങ്ങൾക്കെതിരെ വ്യാജപ്രചരണം: പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

India

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ

Kerala

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

Kerala

വിദേശ വനിതയുടെ ബാഗിൽ നിന്ന് 1600 ഡോളർ മോഷ്ടിച്ചു; കുട്ടനാട്ടിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

Kerala

മൊണാലിസയുടെ ഭർത്താവിനെതിരെ പോലീസിൽ പരാതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ശബരിമല കൊടിമരനിർമാണ ക്രമക്കേട്; കേസെടുക്കാൻ തെളിവില്ലെന്ന് വിജിലൻസ്, കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

പ്രതിപക്ഷ നേതാവിന്റെ വോട്ട് ബാങ്ക് പരമാര്‍ശം തിരിഞ്ഞു കൊത്തുന്നു

അനന്തപുരിയിലേത് ക്ലാസിക് പോരാട്ടം

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

ശ്രീലേഖയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വട്ടിയൂര്‍ക്കാവില്‍ താരപദവി

പ്രധാനമന്ത്രി മോദി ഞായറാഴ്ച കേരളത്തില്‍

കാലടി ഗവ. ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കുന്നു (ഫയല്‍ ചിത്രം)

അന്ന് പ്ലസ് ടു അനുവദിക്കാന്‍ നിവേദനം നല്‍കി; അഞ്ചുവര്‍ഷം വിദ്യാഭ്യാസ മന്ത്രിയായിട്ടും പ്ലസ് ടു അനുവദിക്കാതെ വി. ശിവന്‍കുട്ടി

രണ്ട് പേജുള്ള ചോദ്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് ഒരു പേജിലെ ചോദ്യങ്ങള്‍

ലോകത്തെ ഏറ്റവും ജനപ്രിയ നേതാവായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി: സർവേയിൽ ആദ്യ പത്തിൽ പോലും വരാതെ ട്രംപ്

കൊച്ചി ബിനാലെ ബോസ് കൃഷ്ണമാചാരി രാജിവെച്ചത് പീഡന പരാതിയെത്തുടര്‍ന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.