Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

സിപിഎം വിഭാഗീയത: എല്‍ സി സെക്രട്ടറിക്ക് മര്‍ദ്ധനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2017, 07:54 pm IST
in Palakkad

കൊഴിഞ്ഞാമ്പാറ:മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും ട്രേഡ് യൂണിയന്‍ നേതാവുമായ സി.ബാബുവിനെയാണ് ചൊവ്വാഴ്‌ച്ച രാത്രി അജ്ഞാത സംഘം ആക്രമിച്ചത്. സിപിഎം സംഘടന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഭാഗീയതയും ഫണ്ടുപിരിവിലെ ക്രമക്കേടുകള്‍ സംബന്ധിച്ച ആക്ഷേപവുമാണ് അക്രമത്തില്‍ കലാശിച്ചതെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

ചൊവ്വാഴ്ച രാത്രി ഒമ്പതു മണിയോടെ ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്ന ബാബുവിനെ ആളൊഴിഞ്ഞ സ്ഥലത്തു വച്ച് തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് അക്രമണം നടത്തിയത്. ഇരുമ്പുവടികളുമായി മര്‍ദ്ധിച്ച സംഘത്തില്‍ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.കൊഴിഞ്ഞാമ്പാറ ഗവ.ആശുപത്രിയില്‍ ചികിത്സ തേടി.ഇത് സംബന്ധിച്ച് ജില്ലാ പോലീസ് മേധാവിയ്‌ക്കും കൊഴിഞ്ഞാമ്പാറ പോലീസിലും പരാതി നല്‍കിയിട്ടുണ്ട്.

സിപിഎം പ്രവര്‍ത്തന ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് വ്യാപക ക്രമക്കേടുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.പാര്‍ട്ടി പ്രവര്‍ത്തനഫണ്ട് പിരിവില്‍ സി.പി.എം. പ്രാദേശിക നേതാക്കള്‍ കണക്കില്ലാതെ വന്‍തുക കൈപ്പറ്റിയതായി ആരോപണമുയര്‍ന്നിട്ടുണ്ട്.കൊഴിഞ്ഞാമ്പാറ മേഖലയില്‍ ലോക്കല്‍ കമ്മിറ്റി എട്ടുമാസംമുമ്പ് നടത്തിയ ഫണ്ടുപിരിവിലാണ് ക്രമക്കേട് നടന്നതായി ആരോപണമുയര്‍ന്നത്. കരാറുകാരില്‍ നിന്ന് തുക കൈപ്പറ്റിയ ലോക്കല്‍ കമ്മിറ്റി നേതൃത്വം ചെറിയ തുകയ്‌ക്ക് രസീത് നല്‍കിയെന്നാണ് ആക്ഷേപം. കീഴ്ഘടകങ്ങളില്‍ നടന്ന സമ്മേളനങ്ങളും തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിഭാഗീയതയുമാണ് ഇപ്പോഴത്തെ അക്രമണത്തിന് പിന്നിലെന്ന് കരുതുന്നു.

കൊഴിഞ്ഞാമ്പാറ പഞ്ചായത്തുമായി ബന്ധപ്പെട്ട കരാര്‍ജോലികള്‍ ഏറ്റെടുത്ത് നടത്തിയവരില്‍ നിന്ന് വന്‍തുക കൈപ്പറ്റിയ നേതൃത്വം തുച്ഛമായ തുകയുടെ രസീതാണ് നല്‍കിയതെന്നാണ് പരാതി. ഗ്രാമപ്പഞ്ചായത്ത് മേഖലയില്‍ ചെയ്ത കരാര്‍പണിയ്‌ക്കനുസരിച്ചുളള തുകയാണ് ഓരോരുത്തരില്‍നിന്നും ആവശ്യപ്പെട്ടത്. 20,000 രൂപ നല്‍കിയ കരാറുകാരന് കിട്ടയത് 30 രൂപയുടെ രസീതാണ്.

5,000 രൂപ നല്‍കിയ ആള്‍ക്ക് നല്‍കിയത് അഞ്ചുരൂപയുടെ രസീതും.കാരണം ചോദിച്ചവര്‍ക്കുനേരെ ഭീഷണിയുണ്ടായെന്നും കരാറുകാര്‍ പറയുന്നു. ഗ്രാമപ്പഞ്ചായത്തിലെ ടെന്‍ഡറില്‍ പങ്കെടുക്കേണ്ട കരാറുകാര്‍ ആരെല്ലാമെന്ന് തീരുമാനിക്കുന്നത് പാര്‍ട്ടീ ഓഫിസാണെന്നും ആരോപണമുണ്ട്.നിര്‍ദേശങ്ങള്‍ അനുസരിക്കാത്തവരുടെ ബില്ലുകള്‍ തടഞ്ഞുവച്ചതായും പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും; ഇത്തവണയും രാമരാജാവ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

Kerala

പാണക്കാട് തങ്ങൾക്കെതിരെ വ്യാജപ്രചരണം: പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

India

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ

Kerala

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

Kerala

വിദേശ വനിതയുടെ ബാഗിൽ നിന്ന് 1600 ഡോളർ മോഷ്ടിച്ചു; കുട്ടനാട്ടിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മൊണാലിസയുടെ ഭർത്താവിനെതിരെ പോലീസിൽ പരാതി

ശബരിമല കൊടിമരനിർമാണ ക്രമക്കേട്; കേസെടുക്കാൻ തെളിവില്ലെന്ന് വിജിലൻസ്, കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

പ്രതിപക്ഷ നേതാവിന്റെ വോട്ട് ബാങ്ക് പരമാര്‍ശം തിരിഞ്ഞു കൊത്തുന്നു

അനന്തപുരിയിലേത് ക്ലാസിക് പോരാട്ടം

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

ശ്രീലേഖയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വട്ടിയൂര്‍ക്കാവില്‍ താരപദവി

പ്രധാനമന്ത്രി മോദി ഞായറാഴ്ച കേരളത്തില്‍

കാലടി ഗവ. ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കുന്നു (ഫയല്‍ ചിത്രം)

അന്ന് പ്ലസ് ടു അനുവദിക്കാന്‍ നിവേദനം നല്‍കി; അഞ്ചുവര്‍ഷം വിദ്യാഭ്യാസ മന്ത്രിയായിട്ടും പ്ലസ് ടു അനുവദിക്കാതെ വി. ശിവന്‍കുട്ടി

രണ്ട് പേജുള്ള ചോദ്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് ഒരു പേജിലെ ചോദ്യങ്ങള്‍

ലോകത്തെ ഏറ്റവും ജനപ്രിയ നേതാവായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി: സർവേയിൽ ആദ്യ പത്തിൽ പോലും വരാതെ ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.