Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കീഴൂര്‍ ആറാട്ട് പൂവെടി ഇന്ന് സുഭാഷ് കോമത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2017, 07:31 pm IST
in Kozhikode

പയ്യോളി: പ്രസിദ്ധമായ കീഴൂര്‍ മഹാശിവക്ഷേത്രത്തിലെ ആറാട്ടും പൂവെടിയും ഇന്ന് നടക്കും. ആറാട്ടു മഹോത്സവത്തിന്റെ അവിഭാജ്യഘടകമാണ് ‘പൂവെടിത്തറ’യും പൂവെടിയും. പയ്യോളി പേരാമ്പ്ര റോഡില്‍ കീഴൂര്‍ ടൗണിന്റെ ഹൃദയഭാഗത്താണ് ചരിത്രപ്രസിദ്ധമായ പൂവെടിത്തറ.

ജാമീതിയ രീതിയില്‍ ആറു തട്ടുകളായി പടിഞ്ഞാറോട്ട് മുഖമായാണ് ഇതു നിര്‍മ്മിച്ചിരിക്കുന്നത്. കീഴൂര്‍ ശിവക്ഷേത്ര മഹോത്സവത്തിന്റെ സമാപന ദിവസമായ ആറാട്ടു നാളില്‍ രാത്രിയിലെ ആറാട്ടെഴുന്നള്ളത്ത് കീഴൂരില്‍ എത്തിച്ചേര്‍ന്നാല്‍ കീഴൂര്‍ വാതില്‍ കാപ്പവരുടെ തിടമ്പ് ഏറ്റവും മുകള്‍ ഭാഗത്തുള്ള പീഠത്തില്‍ ഇറക്കിവച്ച ശേഷം മണിക്കൂറുകള്‍ നീളുന്ന വാദ്യമേളത്തിനൊടുവിലാണ് പ്രസിദ്ധമായ ‘പൂവെടി’ നടക്കുക. രാത്രി 12 മണിയോടെ പടുകൂറ്റന്‍ കവുങ്ങിന്‍തടിയില്‍ എട്ടു തട്ടുകളിലായി സജ്ജീകരിച്ച പൂവെടിക്കാല്‍ ഉയര്‍ത്തി നിര്‍ത്തുന്നു. നാലുഭാഗത്തേക്കും വണ്ണം കൂടിയ കയര്‍ ഉപയോഗിച്ച് നിരവധി മനുഷ്യപ്രയത്‌നത്താലാണ് ഇത് ഉയര്‍ത്തുന്നത്.

ചീന്തിയ മുളക്കമ്പുകള്‍ ഉപയോഗിച്ചാണ് പൂവെടിത്തട്ടുകള്‍ സജീകരിക്കുക. തട്ടുകളില്‍ അമിട്ടുകള്‍, പകിരി, ഗുണ്ടുകള്‍, നിലാത്തിരികള്‍ എന്നിവ കരിമരുന്നില്‍ മുക്കിയ തിരിയുമായി ബന്ധപ്പെടുത്തി കെട്ടിവയ്‌ക്കുന്നു. എല്ലാ തട്ടുകളുമായി ബന്ധപ്പെടുത്തി കവുങ്ങിന്റെ മുകള്‍ അറ്റം മുതല്‍ താഴെ വരെ തൂങ്ങിക്കിടക്കുന്ന മറ്റൊരു തിരിയും തൂങ്ങിക്കിടക്കുന്നു. ഈ തിരിക്കാണ് തീകൊളുത്തുക.

പൂവെടിക്കാല്‍ മറിഞ്ഞു വീഴാതിരിക്കാന്‍ തെങ്ങിന്‍തടിയുടെ കുറ്റികളും തടിക്കഷ്ണങ്ങളും ഉപയോഗിച്ച് താങ്ങിനിര്‍ത്തും.

പൂവെടിക്ക് തിരികൊളുത്തിയാല്‍ താഴെ മുതല്‍ ഓരോ തട്ടും പൊട്ടുന്നതോടെ ആകാശത്തില്‍ വര്‍ണ്ണ വിസ്മയം തീര്‍ക്കും. മുളംകുറ്റികളില്‍ നിന്നും അമിട്ടുകളും ഗുണ്ടുകളും നാലു ഭാഗത്തേക്കും പൊട്ടുകയും നിലാതിരികളും പകിരികളും കത്തുന്നതോടെ കാഴ്ച മനോഹരമാകും. ഏറ്റവും മുകളിലെ തട്ടിലൊരുക്കിയ ചക്രത്തില്‍ തീകത്തുന്നതോടെ ചക്രം ശക്തിയായി കറങ്ങുകയും നീണ്ട ചൂളംവിളി ശബ്ദം പുറപ്പെടുവിക്കുകയും ചെയ്യുന്നത് ഹരം പകരുന്ന കാഴ്ചയാണ്.

കീഴൂര്‍ ശിവക്ഷേത്രത്തിലെ മഹോത്സവം ഇന്ന് നടക്കുന്ന ആറാട്ടോടെ സമാപിക്കും. കാലത്ത് 9 മണിക്ക് ഓട്ടന്‍തുള്ളല്‍, 12 മണിക്ക് പ്രസാദ ഊട്ട്, വൈകുന്നേരം 4ന് പഞ്ചവാദ്യമേളം, അരയസമാജക്കാരുടെ കുടവരവ്, തിരുവായുംവരവ്, വേട്ടുവരുടെ വരവ് തുടര്‍ന്ന് തണ്ടാന്റെ കാരക്കെട്ട് വരവ് എന്നിവ നടക്കും.

തൃക്കുറ്റിശ്ശേരി ശിവശങ്കരമാരാരുടെയും കാത്തിലിശ്ശേരി വിനോദ്കുമാറിന്റെയും നേതൃത്വത്തിലുള്ള 50ല്‍പ്പരം വാദ്യമേളക്കാരും പഞ്ചവാദ്യസംഘവും ആറാട്ടെഴുന്നള്ളത്തിന് മേളക്കൊഴുപ്പേകും.

ആറാട്ടെഴുന്നള്ളത്ത് ഇലഞ്ഞിക്കുളങ്ങരയിലെത്തിയാല്‍ പിലാത്തറ മേളത്തിനുശേഷം കരിമരുന്ന് പ്രയോഗം നടക്കും. തുടര്‍ന്ന് എഴുന്നള്ളത്ത് കീഴൂര്‍ പൂവെടിത്തറയിലെത്തിച്ചേര്‍ന്നാല്‍ മേളത്തിനുശേഷം പൂവെടിയും തുടര്‍ന്ന് കണ്ണംകുളത്തില്‍ കുളിച്ചാറാടിക്കലും നടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പകര്‍ച്ചവ്യാധികള്‍ നേരിടാന്‍ ഹൈപവര്‍ കമ്മിറ്റി, മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടത് തെരഞ്ഞെടുപ്പ് കാരണം

India

ഞാൻ രാഹുലിന്റെ ചേട്ടനാണെന്ന പറഞ്ഞ സ്റ്റാലിൻ ഇന്ന് വാക്ക് തിരുത്തുന്നു ; രാഹുൽ വഞ്ചകൻ , പ്രതിപക്ഷ ഐക്യം തകരാനുള്ള പ്രധാനകാരണം രാഹുൽ തന്നെ

Kerala

പകര്‍ച്ചവ്യാധികളില്‍ 41 ജീവനുകള്‍ പൊലിഞ്ഞ ശേഷം കമ്മിറ്റി രൂപീകരണം ക്രിമിനല്‍ അനാസ്ഥ മറയ്‌ക്കാനുള്ള സര്‍ക്കാര്‍ നാടകം: രാജീവ് ചന്ദ്രശേഖര്‍

Kerala

കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ ആന ഇടഞ്ഞു

Kerala

കോഴിക്കോട് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു

പുതിയ വാര്‍ത്തകള്‍

രാജ്യത്തെ 28 മുഖ്യമന്ത്രിമാരോടും മോദി ഒരു ചോദ്യം ചോദിച്ചു: “ഇന്ത്യ വികസിത രാജ്യമാകാന്‍ ഓരോ സംസ്ഥാനവും എന്ത് സംഭാവന ചെയ്യും?”

സ്വര്‍ണം പൊതിഞ്ഞ ശബരിമല ശ്രീകോവിലിന്റെ മുകളില്‍ അസാധാരണമായ നിറവ്യത്യാസം

കോഴിക്കോട് 26 ദിവസം പ്രായമുള്ള ആണ്‍കുട്ടി മരിച്ച നിലയില്‍

മന്ത്രി മോന്‍സ് ജോസഫ് വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ചു, വിജയം ആശംസിച്ച് വെളളാപ്പളളി

ചാണക്യനാണായാൾ , തൃണമൂൽ തകരാൻ കാരണം അമിത് ഷായാണെന്ന് കോൺഗ്രസ് ; എം പിമാർ കൂട്ടത്തോടെ വിട്ടു പോകുന്നു ; ഡീലിമിറ്റേഷൻ ബിൽ ഉടനെന്ന് സൂചന

കാഫിര്‍ സ്‌ക്രീന്‍ഷോര്‍ട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

E20 പെട്രോൾ, എതനോൾ ബ്ലെൻഡിംഗ്, ഊർജ്ജ സ്വാതന്ത്ര്യം, ഇന്ത്യയുടെ ഭാവി – വാഹന ഉടമകൾ അറിയേണ്ടത്

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കുത്തി പരിക്കേല്‍പ്പിച്ചു, ആക്രമിച്ച സഹദിനെ കണ്ടെത്താന്‍ തെരച്ചില്‍

എസ്ഐടി ചോദ്യം ചെയ്തതുകൊണ്ട് സ്ഥാനക്കയറ്റം നൽകാതിരിക്കാനാവില്ല; ദേവസ്വം മന്ത്രിയെ തള്ളി ബോർഡ് പ്രസിഡൻ്റ്

ഗോള്‍ നേടിയ ജര്‍മനിയുടെ കായി ഹാവേഴ്‌സിന്റെ ആഹ്ലാദം

റിക്കാർഡ് സ്വന്തമാക്കി ജർമനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.