Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ആഷസ് നിര്‍ണായക ടെസ്റ്റ് ഇന്ന് തുടങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2017, 02:45 am IST
in Sports

പെര്‍ത്ത്: ആഷസ് പരമ്പരയിലെ നിര്‍ണായകമായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് ഇന്ന് ആരംഭിക്കും. ആദ്യ രണ്ട് സെറ്റിലും വിജയിച്ചു നില്‍ക്കുന്ന സ്മിത്തിന്റെ ഓസീസിന് മൂന്നാം ടെസ്റ്റിലും വിജയമാവര്‍ത്തിച്ചാല്‍ പരമ്പര സ്വന്തമാകും. അതേസമയം ജോ റൂട്ടിന്റെ ഇംഗ്ലഷ് പടയ്‌ക്ക് പരമ്പരയില്‍ തിരിച്ചുവരാന്‍ മൂന്നാം ടെസ്റ്റില്‍ വിജയം അനിവാര്യമാണ്. ഫോം നഷ്ടമായ ഇംഗ്ലണ്ടിന് വിജയം നേടുക എളുപ്പമല്ല.

പെര്‍ത്തിലെ ചരിത്രവും അവര്‍ക്ക് അനുകൂലമല്ല. ഇവിടെ നടന്ന 13 ആഷസ് ടെസ്റ്റുകളില്‍ ഒന്നില്‍ മാത്രമെ അവര്‍ക്ക് ജയിക്കാനായൊള്ളൂ. 1978 ലാണ് ഇംഗ്ലണ്ട് ഈ മൈതാനത്ത് വിജയം നേടിയത്. ആഷസിന്റെ ചരിത്രത്തില്‍ ഒരിക്കല്‍ മാത്രമെ 0-2 ന് പിന്നിട്ടുനിന്നശേഷം ഒരു ടീം പരമ്പരവിജയം നേടുന്നത്. 1936-37 സീസണില്‍ ് ഡോണ്‍ ബ്രാഡ്മാന്‍ നയിച്ച ഓസീസ് ടീമാണ് 0-2ന് പിന്നിട്ടുനിന്ന ശേഷം പരമ്പര നേടിയത്.

ഓസ്‌ട്രേലിയ ഇന്ന് രാവിലെ മാത്രമെ അവസാന ഇലവനെ പ്രഖ്യാപിക്കൂ . പിച്ച് പരിശോധിച്ചശേഷം അഞ്ചാമതൊരു ബൗളര്‍ക്ക് സാധ്യതയുണ്ടെ് കണ്ടാല്‍ മികച്ചല്‍ മാര്‍ഷിന് ടീമില്‍ സ്ഥാനം നല്‍കും. മിക്കവാറും പീറ്റര്‍ ഹാന്‍ഡ്‌സ് കോമ്പിനെ ഒഴിവാക്കും.

അഡ്‌ലെയ്ഡിലെ രണ്ടാം ടെസ്റ്റ് കളിച്ച ടീമിനെ തന്നെ ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിനും നിലനിര്‍ത്തി. എന്നാല്‍ മൊയിന്‍ അലിയുടെയും ജോണി ബെയര്‍സ്‌റ്റോയുടെയും ബാറ്റിങ്ങ് ഓര്‍ഡറില്‍ മാറ്റുമുണ്ടാകാന്‍ സാധ്യതയുണ്ട്.

ഇംഗ്ലണ്ടിന്റെ അലിസ്റ്റര്‍ കുക്ക് ഇന്ന് മത്സരിക്കാന്‍ ഇറങ്ങുന്നതോടെ 150 ടെസ്റ്റ് കളിക്കുന്ന ലോകത്തെ ്എട്ടാമത്തെ കളിക്കാരനെന്ന ബഹുമതി സ്വന്തമാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

India

മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണം, അല്ലെങ്കിൽ നടപടി നേരിടണം; മോദിയുടെ വീഡിയോയിൽ മാർക്ക് സക്കർബർഗിന് അന്ത്യശാസനം

Kerala

ഓണാഘോഷം: കേരള ആര്‍.ടി.സി; പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് റിസര്‍വേഷന്‍ തുടങ്ങി

Kerala

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ; വീടുപണി സർക്കാർ പൂർത്തിയാക്കും

Kerala

ശിശുക്ഷേമസമിതി ഹ്യൂമന്‍ മില്‍ക്ക് ബാങ്ക് തുടങ്ങുന്നു; ഇനി കുഞ്ഞുങ്ങള്‍ക്ക് അമ്മിഞ്ഞപ്പാല്‍ മധുരം നുണയാം

പുതിയ വാര്‍ത്തകള്‍

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 22ന്

ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേര് ചേര്‍ക്കാം

കാട്ടുപന്നി ശല്യം: തദ്ദേശസ്ഥാപനങ്ങള്‍ അംഗീകരിച്ച ഷൂട്ടര്‍മാര്‍ക്ക് സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കാം

കെസിഎല്‍ മത്സര പട്ടികയായി; ഉദ്ഘാടന പോരില്‍ തൃശൂര്‍-കോഴിക്കോട്

ലൂസെയ്ന്‍ ഡയമണ്ട് ലീഗില്‍ നീരജിനെ കാത്തിരിക്കുന്നത് സൂപ്പര്‍ പോരാട്ടം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ബെര്‍ത്ത് ഭാരതത്തിന് കടുകട്ടി

നവവധുവിന് ഒരു പവനും പട്ടുസാരിയും; തമിഴ്നാട്ടിൽ വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ്

ഫിഫയിലെ സ്വകാര്യ നിക്ഷേപം; തീരുമാനം അറിഞ്ഞിരുന്നില്ലെന്ന് ആഴ്‌സേന്‍ വെംഗര്‍

ജന്തർ മന്തറിൽ അട്ടിമറിക്ക് ശ്രമിച്ചവരെ പരിശീലിപ്പിച്ചത് പാക് ഐഎസ്ഐ; 9 പേർ പിടിയിൽ, വിവരങ്ങൾ പങ്കുവച്ച് പഞ്ചാബ് പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.