Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഞെട്ടല്‍ മാറാതെ നട്ടാശ്ശേരി കോട്ടയത്തിന് ഇന്നലെ കറുത്ത ദിനം; വാഹനാപകടങ്ങളില്‍ 6 മരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2017, 12:00 am IST
in Kottayam

കോട്ടയം: വാഹനാപകടത്തില്‍ അച്ഛനും മകനുമടക്കം മൂന്ന് പേരും മറ്റ് മൂന്ന് വ്യത്യസ്ത അപകടങ്ങളിലായി മൂന്ന് പേരും മരിച്ചത് ഇന്നലെ കോട്ടയത്തിന് കറുത്ത ദിനമായി. ആലുവ മുട്ടത്ത് മെട്രോയുടെ തൂണിലേക്ക് കാറ് ഇടിച്ചുകയറിയുണ്ടായ അപകടത്തിലാണ് അച്ഛനും മകനും ഇവരുടെ ബന്ധുവം മരിച്ചത്. കോട്ടയം നട്ടാശ്ശേരി തലവനാട്ട് മഠം ടി.ടി. രാജേന്ദ്രപ്രസാദ്, മകന്‍ ടി.ആര്‍. അരുണ്‍ പ്രസാദ്, മകളുടെ ഭര്‍തൃപിതാവ് ആലപ്പാട്ട് ചന്ദ്രന്‍നായര്‍ എന്നിവരാണ് മരിച്ചത്.

ചന്ദ്രന്റെ മകന്‍ ശ്രീരാജിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിട്ടിട്ട് മടങ്ങി വരുമ്പോഴായിരുന്നു അപകടം. അപകടത്തില്‍ അച്ഛനും മകനും അടക്കം മൂന്ന് പേര്‍ മരിച്ചതിന്റെ ഞെട്ടലില്‍നിന്ന് നട്ടാശ്ശേരി ഗ്രാമം ഇതുവരെ മുക്തമായിട്ടില്ല. പുലര്‍ച്ചെ 2.20 യോടെയായിരുന്നു അപകടം. അപകടവിവരം ചന്ദ്രനാണ് ഭാര്യ രാധയെ വിളിച്ച് അറിയിച്ചത്. ഇതിന് ശേഷമാണ് ചന്ദ്രന്റെ മരണം. വിവരം അറിഞ്ഞ ഭാര്യയും മകനും മകന്റെ ഭാര്യയും ആശുപത്രിയില്‍ എത്തിയപ്പോഴേക്കും ചന്ദ്രന്‍ മരിച്ചു. മരണവിവരം അറിഞ്ഞ ഭാര്യ രാധ ബോധരഹിതയായി. രാജേന്ദ്രപ്രസാദും അരുണും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.

ചന്ദ്രന്റെ ഇളയമകന്‍ ശ്രീജിത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ സഹോദരന്‍ ശ്രീരാജിനെ മടക്കയാത്രയ്‌ക്ക് വിമാനത്താവളത്തില്‍വിട്ട് മടങ്ങവേയായിരുന്നു അപകടം. ഷാര്‍ജയിലാണ് ശ്രീരാജ് ജോലി ചെയ്യുന്നത്. തിങ്കളാഴ്ച ഒറ്റപ്പാലത്തായിരുന്നു വിവാഹം. ചൊവ്വാഴ്ച വൈകിട്ട് എസ്എച്ച് മൗണ്ട് സെന്റ്. തോമസ് ചര്‍ച്ച് പാരീഷ്ഹാളില്‍ നടന്ന വിവാഹസത്കാരത്തില്‍ പങ്കെടുത്തി്ട്ടായിരുന്നു ഇവര്‍ വിമാനത്താവളത്തിലേക്ക് പോയത്.

മറ്റ് മൂന്ന് അപകടങ്ങളില്‍ ആളുകള്‍ മരിച്ചത് കാഞ്ഞിരപ്പള്ളിയിലും വൈക്കത്തുമാണ്. കാഞ്ഞിരപ്പള്ളിയില്‍ ബൈക്ക് സ്വകാര്യബസ്സുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഏലപ്പാറ സ്വദേശി റിജി (45) മരിച്ചു. വൈക്കത്ത് പിക്കപ്പ്‌വാന്‍ ബൈക്കിലിടിച്ച്് വൈപ്പിന്‍പടിയില്‍ തൊണ്ടിയില്‍ അജിത്കുമാറും മരിച്ചു. വൈക്കത്ത് തന്നെ ബൈക്ക് തോട്ടില്‍ വീണുണ്ടായ അപകടത്തില്‍ കുലശേഖര മംഗലം പുറ്റ്‌നയില്‍ പ്രവീണിന് ജീവന്‍ നഷ്ടപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

India

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

Kerala

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

World

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

India

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍; ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.