Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഫിഫ ക്ലബ്ബ് ലോകകപ്പ്: റയല്‍ – അല്‍ ജസീറ സെമി ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2017, 02:30 am IST
in Sports

ഫിഫ ക്ലബ്ബ് ലോകകപ്പ് സെമിഫൈനലിന് തയ്യാറെടുക്കുന്ന റയല്‍ മാഡ്രിഡിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (മധ്യത്തില്‍) അബുദാബിയില്‍ പരിശീലനത്തില്‍.

അബുദാബി: രണ്ടുതവണ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് ഫിഫ ക്ലബ്ബ് ലോകകപ്പിന്റെ സെമിഫൈനലില്‍ ഇന്ന് അല്‍ ജസീറാ ടീമിനെ നേരിടും. അബുദാബിയിലെ സയ്യദ് സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തിലാണ് മത്സരം.

ഈ വര്‍ഷത്തെ അഞ്ചാം കിരീടം ലക്ഷ്യമിട്ടാണ് റൊണാള്‍ഡോയുടെ റയല്‍ കളിക്കളത്തിലിറങ്ങുക. ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെ മികച്ച പ്രകടനം കാഴ്ചവെച്ച റയല്‍ ലാലിഗ, ചാമ്പ്യന്‍സ് ലീഗ് , യുവേഫ, സ്പാനീഷ് സൂപ്പര്‍ കപ്പ് എന്നിവ നേടിക്കഴിഞ്ഞു.

പക്ഷെ അതിനുശേഷം താളം കണ്ടെത്താന്‍ റയല്‍ വിഷമിക്കുകയാണ്. ലാലിഗയില്‍ ബാഴ്‌സലോണയെക്കാള്‍ എട്ട് പോയിന്റ് പിന്നിലായ അവര്‍ രണ്ടാം സ്ഥാനത്താണ്. ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പില്‍ ടോട്ടനത്തിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായി. ഇതോടെ പ്രീ-ക്വാര്‍ട്ടറില്‍ ശക്തരായ പിസ്ജി അവരുടെ എതിരാളികളായി.

ലാലിഗയില്‍ ശനിയാഴ്ച ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്ക് സെവിയ്യയെ തോല്‍പ്പിച്ചത് അവരുടെ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്. ഞങ്ങള്‍ പുരോഗമിച്ചുവരുകയാണെന്ന് സെവിയ്യക്കെതിരായ വിജയത്തിനുശേഷം റയല്‍ കോച്ച് സിനദിന്‍ സിദാന്‍ പറഞ്ഞു.

ഓക്‌ലന്‍ഡ് സിറ്റി, ഏഷ്യന്‍ ചാമ്പ്യന്മാരായ ഉര്‍വ റെഡ് ഡയമണ്ട്‌സ് ടീമുകളെ മറികടന്നാണ് അല്‍ ജസീറ സെമിഫൈനലിലെത്തിയത്്. ലോകത്തെ മികച്ച ടീമിനോടാണ് ഞങ്ങള്‍ പൊരുതുന്നതെന്ന് അല്‍ജസീറ കോച്ച് അലി പറഞ്ഞു.

വെള്ളിയാഴ്ച നടക്കുന്ന രണ്ടാം സെമിഫൈനലില്‍ ബ്രസീലിയന്‍ ടീമായ ഗ്രീമിയോ മെക്‌സിക്കന്‍ ടീമായ പച്ചൂക്കയെ നേരിടും. ദക്ഷിണാഫ്രിക്കന്‍ ചാമ്പ്യന്‍ഷിപ്പിലെ ജേതാക്കളാണ് ഗ്രീമിയോ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

India

മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണം, അല്ലെങ്കിൽ നടപടി നേരിടണം; മോദിയുടെ വീഡിയോയിൽ മാർക്ക് സക്കർബർഗിന് അന്ത്യശാസനം

Kerala

ഓണാഘോഷം: കേരള ആര്‍.ടി.സി; പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് റിസര്‍വേഷന്‍ തുടങ്ങി

Kerala

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ; വീടുപണി സർക്കാർ പൂർത്തിയാക്കും

Kerala

ശിശുക്ഷേമസമിതി ഹ്യൂമന്‍ മില്‍ക്ക് ബാങ്ക് തുടങ്ങുന്നു; ഇനി കുഞ്ഞുങ്ങള്‍ക്ക് അമ്മിഞ്ഞപ്പാല്‍ മധുരം നുണയാം

പുതിയ വാര്‍ത്തകള്‍

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 22ന്

ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേര് ചേര്‍ക്കാം

കാട്ടുപന്നി ശല്യം: തദ്ദേശസ്ഥാപനങ്ങള്‍ അംഗീകരിച്ച ഷൂട്ടര്‍മാര്‍ക്ക് സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കാം

കെസിഎല്‍ മത്സര പട്ടികയായി; ഉദ്ഘാടന പോരില്‍ തൃശൂര്‍-കോഴിക്കോട്

ലൂസെയ്ന്‍ ഡയമണ്ട് ലീഗില്‍ നീരജിനെ കാത്തിരിക്കുന്നത് സൂപ്പര്‍ പോരാട്ടം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ബെര്‍ത്ത് ഭാരതത്തിന് കടുകട്ടി

നവവധുവിന് ഒരു പവനും പട്ടുസാരിയും; തമിഴ്നാട്ടിൽ വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ്

ഫിഫയിലെ സ്വകാര്യ നിക്ഷേപം; തീരുമാനം അറിഞ്ഞിരുന്നില്ലെന്ന് ആഴ്‌സേന്‍ വെംഗര്‍

ജന്തർ മന്തറിൽ അട്ടിമറിക്ക് ശ്രമിച്ചവരെ പരിശീലിപ്പിച്ചത് പാക് ഐഎസ്ഐ; 9 പേർ പിടിയിൽ, വിവരങ്ങൾ പങ്കുവച്ച് പഞ്ചാബ് പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.