Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാക് കൂട്ടുകെട്ട് സമ്മതിച്ച് കോണ്‍ഗ്രസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2017, 02:53 am IST
in Kerala

ന്യൂദല്‍ഹി: ന്യൂദല്‍ഹിയില്‍ പാക്കിസ്ഥാന്‍ പ്രതിനിധികളും കോണ്‍ഗ്രസ് നേതാക്കളും പങ്കെടുത്ത ചര്‍ച്ച നടന്നതായി കോണ്‍ഗ്രസ് സമ്മതിച്ചു. എന്നാല്‍ ഇത് രഹസ്യമല്ലെന്നും മുന്‍ കരസേനാ മേധാവിയും പങ്കെടുത്തുവെന്നുമാണ് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മയുടെ വാദം.

ദല്‍ഹിയില്‍ മണിശങ്കര്‍ അയ്യരുടെ വസതിയില്‍ പാക് നയതന്ത്ര പ്രതിനിധിയും മുന്‍ പ്രധാനമന്ത്രിമന്‍മോഹന്‍ സിങ്ങും മുന്‍ ഉപരാഷ്‌ട്രപതി ഹമീദ് അന്‍സാരിയും പങ്കെടുത്ത രഹസ്യചര്‍ച്ചകള്‍ നടന്നതായി ഞായറാഴ്ച ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വെളിപ്പെടുത്തിയത്. ഇത് പുറത്തുവന്നതോടെ കോണ്‍ഗ്രസ് വെട്ടിലായി. തുടര്‍ന്നാണ് യോഗം രഹസ്യമല്ലെന്ന വാദവുമായി കോണ്‍ഗ്രസ് ഇറങ്ങിയത്.

മുന്‍പ്രധാനമന്ത്രിയും പാക് നേതാക്കളും നയതന്ത്രപ്രതിനിധികളും മുന്‍ ഉപരാഷ്‌ട്രപതിയും മുന്‍കരസേനാ മേധാവിയും പങ്കെടുത്ത യോഗം നടന്നിരുന്നു. ഇത് രഹസ്യമല്ല, ആനന്ദ് ശര്‍മ്മ പറയുന്നു. ഇത്് പ്രധാനമന്ത്രി വിവാദമാക്കുകയാണ്. നിരുത്തരവാദപരമായ, അപലപനീയമായ പ്രസ്താവനയാണ് മോദിയുടേത്. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനാണ് മോദിയുടെ ശ്രമം, ശര്‍മ്മ തുടര്‍ന്നു.

എന്നാല്‍ എന്ത് പൊതുപരിപാടിയാണ് സംഘടിപ്പിച്ചത്, അതിന്റെ സാഹചര്യമെന്ത്, എന്തു വിഷയമാണ് ചര്‍ച്ച ചെയ്തത്,ആരൊക്കെയാണ് പങ്കെടുത്തത്, എന്തായിരുന്നു ലക്ഷ്യം തുടങ്ങിയ കാര്യങ്ങളെപ്പറ്റി ശര്‍മ്മ ഒരക്ഷരം പറഞ്ഞിട്ടില്ല. അതോടെ മണിശങ്കര്‍ അയ്യരുടെ വസതിയില്‍ നടന്ന ചര്‍ച്ച കൂടുതല്‍ ദുരൂഹതയിലായി.

മോദിയുടെ വെളിപ്പെടുത്തല്‍ പാക്കിസ്ഥാനും ശരിക്ക് കൊണ്ടു. മോദിക്കെതിരെ പ്രസ്താവനയുമായി പാക് വിദേശകാര്യ വക്താവും രംഗത്തെത്തി. നിങ്ങളുടെ തെരഞ്ഞെടുപ്പ് യുദ്ധത്തിലേക്ക് ഞങ്ങളെ വലിച്ചിഴയ്‌ക്കരുത്, അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. പാക് വിദേശകാര്യ വക്താവ് പറഞ്ഞു. എന്നാല്‍ യോഗം ചേര്‍ന്നില്ലെന്നോ തങ്ങള്‍ പങ്കെടുത്തില്ലെന്നോ പറയാന്‍ അവരും തയ്യാറായിട്ടില്ല.

പാക് പ്രസ്താവനയോട് ബിജെപി ശക്തമായി പ്രതികരിച്ചു. തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഞങ്ങളെ പാക്കിസ്ഥാന്‍ പഠിപ്പിക്കേണ്ടതില്ല. ഇന്ത്യയിലെ തെരഞ്ഞെടുപ്പില്‍ പുറത്തുനിന്നുള്ള ശക്തികള്‍ ഇടപെടുന്നതിനെ ശക്തമായി എതിര്‍ക്കുകയും ചെയ്യുന്നു. പാക്കിസ്ഥാന്‍ കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ ശ്രമിക്കുകയാണോ? ഇതിനു വേണ്ടി അവര്‍ വിശദീകരണവുമായി വന്നതും ദുരൂഹമാണ്-കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

പാക് സ്ഥാനപതിക്ക് കോണ്‍ഗ്രസ് നേതാക്കളും അവരോട് അടുപ്പമുള്ള ഉദ്യോഗസ്ഥരും മാത്രമായി നല്‍കിയ വിരുന്നാണിതെന്നാണ് സൂചന. പ്രധാനമന്ത്രിക്ക് പരസ്യമായി പറയാവുന്നതിന്റെ അപ്പുറമുള്ള ചര്‍ച്ചകളും ഇടപെടലുകളും നടന്നുവെന്നാണ് വിവരം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നൂറുകണക്കിന് സ്ഥലങ്ങളിൽ ഭീകരവിരുദ്ധ റെയ്ഡുകൾ നടത്തി മഹാരാഷ്‌ട്ര എ.ടി.എസ് ; പാക് ഭീകരൻ ഷഹ്‌സാദ് ഭട്ടിയുമായി ബന്ധമുള്ള 112 വ്യക്തികളെ ചോദ്യം ചെയ്തു

സാറ അര്‍ജുന്‍ (ഇടത്ത്) കലാമണ്ഡലം ഉണ്ണികൃഷ്ണനൊപ്പം സാറ അര്‍ജുന്‍ (വലത്ത്)
India

ധുരന്ധര്‍ നായിക സാറ അര്‍ജുന്‍ നവരസം പഠിക്കാന്‍ ഇരിങ്ങാലക്കുടയില്‍… കലാമണ്ഡലം ആശാന്‍ പകര്‍ന്നുനല്‍കിയത് പുതിയ അഭിനയ പാഠങ്ങള്‍

Football

ഗോളടി യന്ത്രങ്ങള്‍…മെസ്സിയ്‌ക്കൊപ്പം കുതിച്ച് എംബാപ്പെയും…രണ്ടു തവണ ഗോള്‍ഡന്‍ ബൂട്ട് നേടാന്‍ എംബാപ്പെയെ മെസ്സി അനുവദിക്കുമോ?

World

ഇസ്രായേലിന്റെ അയൺ ഡോം മിസൈലുകൾ ഇന്ത്യയിൽ നിർമ്മിക്കും ! റാഫേൽ തയ്യാറാണ്, പങ്കാളിയെ തേടുന്നു

India

ആദ്യം ശാസ്ത്രവും ഗണിതവും പഠിപ്പിക്കുക എന്നിട്ട് മതി മതപഠനം ; ഉത്തരാഖണ്ഡിലെ മദ്രസകൾക്കുള്ള സർക്കാർ ധനസഹായം നിർത്തിവച്ചു

പുതിയ വാര്‍ത്തകള്‍

‘ജയിലായാലും മരണമായാലും വരിയ്‌ക്കും’…ഡിസംബറിനുള്ളില്‍ ബംഗ്ലാദേശിലേക്ക് പോകുമെന്ന് ഷേഖ് ഹസീന; വധിക്കപ്പെട്ടേയ്‌ക്കുമെന്ന് വേദനയോടെ ഇന്ത്യക്കാര്‍

സവാരിയയുടെ മരണം അവസാനത്തേതാകണം ; എവിടെയാണ് ലൗജിഹാദെന്നാണ് ചിലർ ചോദിക്കുന്നത് : പതിനായിരങ്ങൾ പോയാലും പഠിക്കാത്ത മതേതരഹിന്ദുക്കളാണിവിടെ

പാകിസ്ഥാനില്‍ എയ്ഡ്സ് കേസുകളില്‍ 200 ശതമാനം വര്‍ധന, ഒരേ സൂചികൊണ്ട് പലരേയും കുത്തിവെയ്‌ക്കുന്ന ആശുപത്രികള്‍;;മോശം സദാചാരം….

തെരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണക്കാര്‍ പിണറായിയും എം.വി. ഗോവിന്ദനും കെ.കെ. രാഗേഷും-ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

സിദ്ധിവിനായക ക്ഷേത്രത്തിലെ സംഭാവനപ്പെട്ടി പോലും ഒഴിവാക്കാത്തവരാണ് രാമന് വേണ്ടി കണ്ണീരൊഴുക്കുന്നത് ; ഉദ്ദവിനെതിരെ ഏക്‌നാഥ് ഷിൻഡെ

മതംമാറാന്‍ വിസമ്മതിച്ചതിന് സഹപാഠിയുടെ മര്‍ദ്ദനമേറ്റ് മരിച്ച സാവരിയ ബസന്തിന്റെ കൊലപാതകം ക്രൈം ബ്രാഞ്ച് അന്വേഷിക്കും

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

മമത, ഹുമയൂണ്‍ കബീര്‍, സുവേന്ദു അധികാരി (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

നൂറുകണക്കിന് മുസ്ലിങ്ങളുമായി ഇറങ്ങിയാല്‍ ബിജെപി കൊടിപിടിക്കാന്‍ ആരും ഉണ്ടാകില്ലെന്ന് ഹുമയൂണ്‍ കബീര്‍, ഭരിയ്‌ക്കുന്നത് മമതയല്ലെന്ന് സുവേന്ദു അധികാരി

കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമം : മറച്ചുവയ്‌ക്കരുത്, പൊലീസില്‍ അറിയിക്കാന്‍ വൈകരുത്: സുപ്രീം കോടതി

ആശുപത്രിയില്‍ അനസ്‌തേഷ്യ നല്‍കിയതിനെ തുടര്‍ന്ന് ഒന്നര വയസുകാരന്‍ മരിച്ചു, നഷ്ടമായത് 6 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ദമ്പതികള്‍ക്ക് ലഭിച്ച കുട്ടിയെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.