കല്‍പ്പറ്റ: മുതിര്‍ന്ന ആര് എസ് എസ് പ്രവര്‍ത്തകനായിരുന്ന തിരുനെല്ലി പഞ്ചായത്തിലെ മല്ലികപ്പാറ കാട്ടുനായ്ക്കകോളനി മൂപ്പന് . അസുഖ ബാധയെ തുടര്‍ന്ന് കോഴിക്കോട്ട് മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം. അടുത്ത കാലം വരെ ആര് എസ് എസ് പഥ സഞ്ചലനങ്ങളില് അദ്ദേഹം നിറസാന്നിദ്ധ്യമായിരുന്നു.ഭാര്യ: പരേതയായ സീത മക്കള്‍ : വേലു ദാസന്, രാമന് ,മീനാക്ഷി, ഗൗരി. വേര്‍പാടി നോടനുബന്ധിച്ച് ചക്കിണിയില്‍ നടന്ന അനുശോചന യോഗത്തില്‍ ബിജെപി പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണികൃഷ്ണന് കൊടുകുളം ധമ്മാ ജാഗരണ്‍ മഞ്ച് ജില്ലാ സമിതി അംഗം കടംകോട്ട് രവീന്ദ്രന് പോരാട്ടം നേതാവ് ഷാന്റോ ലാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: