Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുഖ്യമന്ത്രി രാജിവെയ്‌ക്കണം: എന്‍ഡിഎ രാഷ്‌ട്രീയ പ്രമേയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2017, 02:45 am IST
in Kerala

തൃശൂര്‍: ഓഖി ദുരന്തത്തേക്കാള്‍ വലിയ അപകടമാണ് പിണറായി സര്‍ക്കാരെന്നും ഏറ്റവും നല്ല ദുരിതാശ്വാസം മുഖ്യമന്ത്രി രാജിവെയ്‌ക്കുന്നതാണെന്നും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു. എന്‍ഡിഎ നേതൃയോഗ തീരുമാനങ്ങള്‍ പത്രസമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. എന്‍ഡിഎ യോഗത്തില്‍ അവതരിപ്പിച്ച രാഷ്‌ട്രീയ പ്രമേയത്തില്‍ ഓഖി ദുരന്തത്തെ നേരിടുന്നതില്‍ പരാജയപ്പെട്ട മുഖ്യമന്ത്രി രാജിവെയ്‌ക്കണമെന്ന് ആവശ്യപ്പെട്ടു.

ഫെഡറല്‍ സംവിധാനത്തിലൂടെ സംസ്ഥാനത്തിന്റെ ഭരണം മുന്നോട്ട് കൊണ്ടുപോകാന്‍ പിണറായി സര്‍ക്കാരിന് സാധിക്കുന്നില്ല. സര്‍ക്കാരിന്റെ അനാസ്ഥയും അവഗണനയും അറിവില്ലായ്‌മയുമാണ് ഓഖി ദുരന്തത്തില്‍ മരണസംഖ്യ വര്‍ദ്ധിക്കാന്‍ കാരണം. 28 മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ 11 തവണ കേന്ദ്രം സംസ്ഥാനത്തിന് അപകടത്തിന്റെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കേരളത്തിനൊപ്പമാണ് തമിഴ്‌നാടിനും പുതുച്ചേരിയ്‌ക്കും ലക്ഷദ്വീപിനും അപകട മുന്നറിയിപ്പ് നല്‍കിയത്. എന്നാല്‍ കേരളം മാത്രമാണ് അപകടത്തെ നിസാരവത്കരിച്ച് കണ്ടത്.

ജിഎസ്ടിയുടെ യഥാര്‍ത്ഥ ഗുണം സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ലഭിക്കുന്നില്ല. ഇതിന് പിന്നില്‍ സംസ്ഥാന സര്‍ക്കാരിന്റെ തന്ത്രങ്ങളാണ്. ജിഎസ്ടിയെ തകര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാര്‍ കരിഞ്ചന്തക്കാര്‍ക്കും വെട്ടിപ്പുകാര്‍ക്കൊപ്പമാണ് നില്‍ക്കുന്നത്. ഇതിനെതിരെ 21ന് ധനമന്ത്രിയുടെ വീട്ടിലേയ്‌ക്ക് എന്‍ഡിഎ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തും. ഇതിന്റെ ഭാഗമായി ജില്ലാ കേന്ദ്രങ്ങളില്‍ ഉപഭോക്തൃ സദസുകളും സംഘടിപ്പിക്കും.

ലോകസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ എന്‍ഡിഎയുടെ വിപുലമായ ലോകസഭ മണ്ഡലം കണ്‍വന്‍ഷനുകള്‍ നടത്താനും നേതൃയോഗം തീരുമാനിച്ചുവെന്നും ജനുവരി മുതല്‍ ലോകസഭ തെരഞ്ഞെടുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ എന്‍ഡിഎ ആരംഭിക്കുമെന്നും കൃഷ്ണദാസ് പറഞ്ഞു. എന്‍ഡിഎ ജില്ലാ അദ്ധ്യക്ഷന്‍ എ.നാഗേഷ്,

ജില്ലാ കണ്‍വീനര്‍ കെ.വി. സദാനന്ദന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പദ്ധതി തര്‍ക്ക ഭൂമിയില്‍ ആറന്മുള വിമാനത്താവളം; നിയമം അട്ടിമറിക്കുന്നു

Kerala

ഭാരത കേസരി മന്നത്തു പത്മനാഭന് ന്യൂദല്‍ഹിയില്‍ സ്മാരകം ഒരുങ്ങി

Editorial

ആണവ സഹകരണത്തില്‍ ചരിത്രപരമായ അവസരം

Main Article

ആര്‍ബിഐയുടെ എഫ്‌സിഎന്‍ആര്‍ നയം: രൂപയ്‌ക്ക് കരുത്തേകാനൊരു സാമ്പത്തിക കവചം

Article

ചരിത്രത്തിന്റെ നേര്‍വഴിയില്‍ സൗരക്ഷിക; ബാലസൗഹൃദ കേരളത്തിനായുള്ള ഒരു അവകാശ പോരാട്ടം

പുതിയ വാര്‍ത്തകള്‍

സാളഗ്രാമവും സുദര്‍ശനചക്രവും

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ സംസ്ഥാന അധ്യക്ഷന്‍ ആര്‍.വി. ബാബു, മുഖ്യമന്ത്രി വി.ഡി. സതീശന് നിവേദനം നല്‍കുന്നു

മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി; ‘ഹിന്ദു നേതൃസമ്മേളനം ചര്‍ച്ച ചെയ്ത വിഷയങ്ങള്‍ അടിയന്തരമായി നടപ്പിലാക്കണം’

മൊറോക്കോയും കടന്ന് ഫ്രാന്‍സ് സെമിയില്‍; എംബാപ്പെയ്‌ക്ക് ഈ ലോകകപ്പിലെ എട്ടാം ഗോള്‍

മരുന്നിലെ ആല്‍ക്കഹോള്‍ അളവ് നിയന്ത്രിക്കാന്‍ നിയമ ഭേദഗതി

കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങി; ലഭിച്ചത് 7 ദിവസത്തേത് മാത്രംതിരുവനന്തപുരം:

കേരളത്തിലെ കശുവണ്ടി വ്യവസായം; പുനരുദ്ധാരണ പാക്കേജിന് കേന്ദ്ര അംഗീകാരം

‘മിസ്റ്റര്‍ ഇന്ത്യ’ ഓസ്ട്രേലിയന്‍പത്രങ്ങളില്‍ തരംഗമായി മോദി

വിംബിള്‍ഡണ്‍: സ്വരേവ് വീണ്ടും

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

നൂറുകണക്കിന് സ്ഥലങ്ങളിൽ ഭീകരവിരുദ്ധ റെയ്ഡുകൾ നടത്തി മഹാരാഷ്‌ട്ര എ.ടി.എസ് ; പാക് ഭീകരൻ ഷഹ്‌സാദ് ഭട്ടിയുമായി ബന്ധമുള്ള 112 വ്യക്തികളെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.