Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കലാമേള കലാപമേളയായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2017, 02:52 am IST
in Ernakulam

മൂവാറ്റുപുഴ: വിധിനിര്‍ണ്ണയത്തില്‍ പക്ഷപാതമെന്ന് ആരോപണം ഉയര്‍ന്നതോടെ് സ്‌കൂള്‍ കലാമേള കലാപമേളയായി. ഉപരോധവും തടഞ്ഞുവെയ്‌ക്കലും കൈയേറ്റവും കരച്ചിലുമായാണ് ഇന്നലത്തെ ദിനം കടന്നു പോയത്.

ഹൈസ്‌കൂള്‍ വിഭാഗം നാടോടി നൃത്തമത്സരത്തില്‍ രണ്ടാംസ്ഥാനം കിട്ടിയ മത്സരാര്‍ത്ഥിയുടെ ഫലം അറിയിച്ചില്ലെന്നാരോപിച്ചായിരുന്നു ആദ്യ പ്രതിഷേധം. രണ്ടാം സ്ഥാനം പ്രഖ്യാപിച്ചില്ലെങ്കില്‍ നിശ്ചിത സമയത്തിനുള്ളില്‍ അപ്പീല്‍ നല്‍കാന്‍ കഴിയില്ലെന്ന് രക്ഷിതാക്കളും മത്സരാര്‍ത്ഥികളും നൃത്താദ്ധ്യാപകരും വാദിച്ചു. എന്നാല്‍, പോലീസെത്തി കലോത്സവ മാന്വല്‍ പ്രകാരം രണ്ടാം സ്ഥാനം പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന് അറിയിച്ചതോടെ പ്രതിഷേധം കെട്ടടങ്ങി.

ഉച്ചയ്‌ക്കുശേഷം നടന്ന ഹയര്‍സെക്കന്ററി വിഭാഗം മത്സരഫലം വന്നപ്പോള്‍ അര്‍ഹതയില്ലാത്ത മത്സരാര്‍ത്ഥിക്ക് ഒന്നാം സ്ഥാനം നല്‍കിയെന്നാരോപിച്ച് ചില മത്സാര്‍ത്ഥികളും രക്ഷിതാക്കളും നൃത്താദ്ധ്യാപകരും രംഗത്തെത്തി. വേദിയില്‍ വിധികര്‍ത്താക്കളെ ഒരുമണിക്കൂറോളം തടഞ്ഞുവെച്ചു. പോലീസ് സ്ഥലത്തെത്തി പ്രശ്‌നപരിഹാരശ്രമം നടത്തിയെങ്കിലും വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ നേരിട്ടെത്താതെ വിധികര്‍ത്താക്കളെ പുറത്തുപോകാന്‍ അനുവദിക്കില്ലെന്ന് പ്രതിഷേധകാര്‍ ശഠിച്ചു. ഇതോടെ, പോലീസ് ബലംപ്രയോഗിച്ച് പ്രതിഷേധക്കാരെ മാറ്റി വിധികര്‍ത്താക്കളെ ഓഡിറ്റോറിയത്തിന് വെളിയിലേക്ക് കൊണ്ടുപോയി. വിധികര്‍ത്താക്കള്‍ക്കുനേരെ കൂക്കി വിളിയും പ്രതിഷേധവും ശക്തമായതോടെ പോലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളുമായി. ഈ അവസരം മുതലെടുത്ത് വിധികര്‍ത്താക്കള്‍ വാഹനത്തില്‍ കയറി രക്ഷപ്പെട്ടു. മൂവാറ്റുപുഴ ഡിവൈഎസ്പി കെ. ബിജുമോന്‍ സംഭവസ്ഥലത്തെത്തി പ്രതിഷേധക്കാരോട് സംസാരിക്കുകയും പ്രശ്‌നം താത്കാലികമായി അവസാനിക്കുകയുമായിരുന്നു. പോലീസ് മോശമായി സംസാരിച്ചെന്ന് ഡോക്ടര്‍മാരുള്‍പ്പെടെയുള്ള രക്ഷിതാക്കള്‍ പരാതിപ്പെട്ടു.

പറവൂര്‍ ഉപജില്ലയില്‍ ഒപ്പനയില്‍ ഒന്നാമതെത്തിയ പറവൂര്‍ ഗവ. ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിനെ വിധികര്‍ത്താക്കള്‍ തഴഞ്ഞെന്ന് ആരോപിച്ച് ഡിഡി ഓഫീസ് ഉപരോധിച്ചു. അപ്പീലിലൂടെ ജില്ലയില്‍ എത്തിയ മുത്തുകുന്നം എസ്എന്‍എം സ്‌കൂള്‍ സംസ്ഥാനതലത്തിലേക്ക് യോഗ്യതനേടി. എന്നാല്‍ കഴിഞ്ഞതവണയും മുത്തുകുന്നം ഏ ഗ്രേഡോടെ യോഗ്യതനേടിയെങ്കിലും സംസ്ഥാനതലത്തില്‍ 22ാംസ്ഥാനത്തേ എത്തിയുള്ളു. അപ്പീലിലൂടെ സംസ്ഥാനതലത്തില്‍ എത്തിയ പറവൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പതിനൊന്നാം സ്ഥാനം നേടി. ഇക്കാരണം പറഞ്ഞാണ് പ്രതിഷേധമുയര്‍ന്നത്.

സര്‍ക്കാര്‍ സ്‌കൂളിന്റെ എല്ലാപരിമിതികളിലും നിന്നാണ് പറവൂര്‍ ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഒപ്പനമത്സരത്തില്‍ പങ്കെടുത്തത്. മികച്ച പ്രകടനം നടത്തിയിട്ടും സര്‍ക്കാര്‍ സ്‌കൂളിനെ തഴഞ്ഞത് പണക്കൊഴുപ്പിന്റെ പിന്‍ബലത്തിലാണെന്നാണ് ആരോപണം. ഹയര്‍സെക്കന്ററി വിഭാഗം ഒപ്പനയിലും വിധി നിര്‍ണ്ണയത്തെ ചൊല്ലിയുണ്ടായ തര്‍ക്കം സംഘര്‍ഷത്തിലെത്തി. പോലീസെത്തി പ്രതിഷേധക്കാരെ പിരിച്ചുവിട്ട് പ്രശ്‌നം അവസാനിപ്പിക്കുകയായിരുന്നു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിതീഷ് കുമാർ ഇനി രാജ്യസഭാംഗം, സത്യപ്രതിജ്ഞ ഇന്ന്: ബീഹാറിന്റെ അടുത്ത മുഖ്യമന്ത്രിയെ 13ന് പ്രഖ്യാപിക്കും

Kerala

വിശ്വാസിയല്ലെങ്കിലും ക്ഷേത്രത്തിലെത്തിയാല്‍ അവിടുത്തെ ചിട്ടകളും ആചാരങ്ങളും പാലിക്കണം; സുപ്രീംകോടതി

Astrology

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

World

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

Kerala

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

പുതിയ വാര്‍ത്തകള്‍

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന് ഹിമന്ത: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മാളത്തിലൊളിച്ച പവന്‍ ഖേര

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.