Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ആഴ്‌സണല്‍, മിലാന്‍, വിയ്യാറയല്‍ മുന്നോട്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2017, 02:45 am IST
in Sports

ലണ്ടന്‍: യൂറോപ്പ ലീഗ് ഫുട്‌ബോളില്‍ കരുത്തരായ ടീമുകളെല്ലാം അടുത്ത റൗണ്ടില്‍ പ്രവേശിച്ചു. ആഴ്‌സണല്‍, എസി മിലാന്‍, വിയ്യാറയല്‍, അറ്റ്‌ലാന്റ, ലിയോണ്‍, ലാസിയോ തുടങ്ങിയവരാണ് നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറിയത്.

ഗ്രൂപ്പ് എച്ചില്‍ ആഴ്‌സണല്‍ മറുപടിയില്ലാത്ത 7 ഗോളുകള്‍ക്ക് ബെയര്‍ ബോറിസോവിനെ തകര്‍ത്തു. എമിറേറ്റ്‌സ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 11-ാം മിനിറ്റില്‍ മാത്തേയു ഡെബൂച്ചിയിലൂടെയാണ് ഗണ്ണേഴ്‌സ് സ്‌കോറിങ് തുടങ്ങിയത്. ലീഡ് നേടിയശേഷം നിരവധി അവസരങ്ങള്‍ നഷ്ടപ്പെടുത്തിയ ആഴ്‌സണല്‍ 37-ാം മിനിറ്റില്‍ രണ്ടാം ഗോള്‍ നേടി. ഇത്തവണ തിയോ വാല്‍ക്കോട്ടാണ് ലക്ഷ്യം കണ്ടത്. 43-ാം മിനിറ്റില്‍ ജാക്ക് വില്‍ഷയറും ലക്ഷ്യം കണ്ടതോടെ ആഴ്‌സണല്‍ ആദ്യപകുതിയില്‍ 3-0ന് മുന്നില്‍.

പിന്നീട് 51-ാം മിനിറ്റില്‍ ഡെനിസ് പൊലയകോവ് സ്വന്തം വലയില്‍ പന്തെത്തിച്ച് ആഴ്‌സണലിന് നാലാം സംഭാവന ചെയ്തു. 64-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ഒളിവര്‍ ഗിറൗഡ് ഗണ്ണേഴ്‌സിന്റെ അഞ്ചാം ഗോള്‍ നേടി. അതിനുശേഷം 74-ാം മിനിറ്റില്‍ മുഹമ്മദ് എല്‍നെനെയും ലക്ഷ്യം കണ്ടതോടെ ആഴ്‌സണലിന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയായി. ആറ് കളികളില്‍ നിന്ന് 13 പോയിന്റുമായി ഗ്രൂപ്പ് ജേതാക്കളായാണ് ആഴ്‌സണല്‍ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിച്ചത്.

ഗ്രൂപ്പ് എയില്‍ മക്കാബി ടെല്‍ അവീവിനോട് 1-0ന് പരാജയപ്പെട്ടെങ്കിലും 11 പോയിന്റുമായി വിയ്യാറയല്‍ നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടി. സ്ലാവിയ പ്രാഗിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി എഫ്‌സി അസ്താനയും അവസാന 32-ല്‍ ഒന്നായി.

ഗ്രൂപ്പ് ബിയില്‍ പാര്‍ട്ടിസാന്‍ ബല്‍ഗ്രേഡിനെ 4-1ന് തകര്‍ത്താണ് ഡൈനാമോ കീവ് മുന്നേറിയത്. തോറ്റെങ്കിലും ബല്‍ഗ്രേഡും രണ്ടാം സ്ഥാനക്കാരായി അടുത്ത റൗണ്ടിലെത്തി.

ഗ്രൂപ്പ് ഡിയിലെ അവസാന മത്സരത്തില്‍ എസി മിലാന്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് എച്ച്എന്‍കെ റെയ്‌കയോട് തോറ്റു. എങ്കിലും 11 പോയിന്റുമായി ഇറ്റാലിയന്‍ കരുത്തരും നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അവയവദാനത്തിനായി എംപിമാരുടെയും എംഎല്‍എമാരുടെയും പേരിൽ വ്യാജ രേഖ; കൊച്ചിയിൽ മൂന്നുപേർ കസ്റ്റഡിയിൽ

'വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026ല്‍ ഭാരതത്തെ പ്രതിനിധീകരിക്കാന്‍ അര്‍ഹത നേടിയ കൊല്ലം സ്വദേശികള്‍ നിയുക്ത എംഎല്‍എ വിഷ്ണു മോഹനൊപ്പം
Kerala

വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026; ഭാരതത്തെ പ്രതിനിധീകരിക്കാന്‍ കൊല്ലം സ്വദേശികള്‍

Kerala

തഴവ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രഭൂമി സംരക്ഷണഭിത്തി കെട്ടാനുള്ള ശ്രമം തടഞ്ഞു; പിന്നില്‍ എസ്ഡിപിഐ-കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് സംഘടനകള്‍

India

യു‌പിയിൽ കുറ്റകൃത്യങ്ങൾ ദേശീയ ശരാശരിയേക്കാൾ കുറവായി, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുത്തനെ കുറഞ്ഞു, വർഗീയ കലാപങ്ങൾ ഇല്ല!- എൻ‌സി‌ആർ‌ബി ഡാറ്റ

Kerala

എംഎൽഎമാരിൽ 47 പേരും പിന്തുണച്ചത് കെ.സിയെ; എംഎൽഎമാരുടെ പിന്തുണ വ്യക്തമാക്കുന്ന രഹസ്യ പട്ടിക പുറത്ത്

പുതിയ വാര്‍ത്തകള്‍

വേ ഫെംഗെ, ലി ഷാങ്ഫു

ചൈനയില്‍ മുന്‍ പ്രതിരോധമന്ത്രിമാര്‍ക്ക് വധശിക്ഷ

ആറ്റിങ്ങലിൽ ക്ഷേത്രത്തിൽ വൻ കവർച്ച; കാണിക്ക വഞ്ചികൾ കവർന്നു

വിഡി സതീശനെ മുഖ്യമന്ത്രിയാക്കണം; രാഹുല്‍ ഗാന്ധിക്ക് കത്തയച്ച് ആറാട്ടണ്ണന്‍: കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ വഴിയേ പോകുന്നവർ വരെ നിർദ്ദേശിക്കുന്നു

മാന്നാര്‍ തൃക്കുരട്ടി മഹാദേവ ക്ഷേത്രം: ഇതിഹാസ കഥാ ശില്‍പങ്ങള്‍-2

ശിവാംശ സംഭവന്‍ ഹനുമാന്‍

അസന്‍സോളില്‍ അമ്പലം തുറക്കുമ്പോള്‍… തുരുമ്പിച്ച പൂട്ടുകള്‍ക്കിപ്പുറം, ഒരു ജനതയുടെ പ്രാര്‍ത്ഥന ഉണരുകയാണ്

ട്രംപിന് തിരിച്ചടി: അധികാരപരിധിക്ക് പുറത്ത്; 10 ശതമാനം ആഗോള ഇറക്കുമതി തീരുവ യുഎസ് കോടതി റദ്ദാക്കി

കൊച്ചിയിൽ കത്തിമുനയിൽ ആൺസുഹൃത്തിനു മുന്നിൽ വെച്ച് മണിക്കൂറുകളോളം കൂട്ട ബലാത്സംഗം: എംബിഎക്കാരി പൂർണനഗ്നയായി ഓടി രക്ഷപെട്ടു

‘ബിജെപി ഹിന്ദു പാർട്ടി ആണെങ്കിൽ കോൺഗ്രസ്‌ മുസ്ലിം പാർട്ടിയാണ്, രാജ്യത്ത് കോൺഗ്രസിനെ പൂർണമായും മുസ്ലിം ലീഗ് വിഴുങ്ങിക്കഴിഞ്ഞു’- ജിതിൻ ജേക്കബ്

സോമനാഥും ഭാരത ചൈതന്യവും!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.