Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പയ്യാമ്പലം ശ്മശാനത്തിന്റെ ദുരവസ്ഥ: ആത്മാക്കള്‍ പൊറുക്കില്ലെന്ന് അബ്ദുളളക്കുട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2017, 02:45 am IST
in Kerala

പയ്യാമ്പലം ബീച്ചിന്റെ ദുരവസ്ഥയെക്കുറിച്ചുളള അബ്ദുള്ളക്കുട്ടിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ്

കണ്ണൂര്‍: പയ്യാമ്പലം ശ്മശാനത്തിന്റെ ഇന്നത്തെ ദുരവസ്ഥയില്‍ ഇവിടെ അന്തിയുറങ്ങുന്നവരുടെ ആത്മാക്കള്‍ പൊറുക്കില്ലെന്ന് മുന്‍ എംഎല്‍എ അബ്ദുള്ളക്കുട്ടി. അറബിക്കടലിന്റെ തീരത്തെ ചരിത്രഭൂമിയായ പയ്യാമ്പലം കടപ്പുറത്തെ ശ്മശാനത്തില്‍ അന്തിയുറങ്ങുന്ന സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുള്‍പ്പെടെയുളള അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ അനവധിയാളുകള്‍ അന്ത്യവിശ്രമം കൊള്ളുന്ന ഇവിടം അധികൃതരുടെ കടുത്ത അനാസ്ഥയുടെ നേര്‍ക്കാഴ്ചയാണെന്ന് അബ്ദുള്ളക്കുട്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

പയ്യാമ്പലം അടക്കമുള്ള കേരളത്തിലെ പൊതുശ്മശാനങ്ങളുടെ ദുരവയ്ഥയെപ്പറ്റി ജന്മഭൂമി ലേഖകന്മാര്‍ തയാറാക്കിയ പരമ്പര പ്രസിദ്ധീകരിക്കുന്നതിനിടെയാണ് ഈ പ്രതികരണം. പരമ്പരയിലെ ഇന്നലത്തെ ഭാഗം പയ്യാമ്പലം ശ്മശാനത്തെപ്പറ്റിയായിരുന്നു

പ്രീയപ്പെട്ടവരുടെ വേര്‍പാടിന്റെ വേദനയുമായി ഇവിടെയെത്തുന്നവര്‍ തിരിച്ചു പോകുമ്പോള്‍ അവരുടെ മനസ് നീറുകയാണെന്നും അബ്ദുള്ളക്കുട്ടി പോസ്റ്റില്‍ വ്യക്തമാക്കി. ശ്മശാനം നവീകരണത്തിനായി എംഎല്‍എ ഫണ്ടില്‍നിന്ന് ഒരു കോടി രൂപ അനുവദിച്ചിരുന്നതായും ആ പ്രൊജക്ട് തൈക്കാട് ശാന്തിവനം മോഡലായിരുന്നുവെന്നും വ്യക്തമാക്കി.

മഴയും കാറ്റും ഏല്‍ക്കാത്ത ചുറ്റുപാടില്‍ പുകയില്ലാതെ പരമ്പരാഗത രീതിയിലുള്ള നാലു ചൂളകള്‍, ഗ്യാസ് ക്രിമറ്റോറിയം, പ്രാര്‍ത്ഥനയ്‌ക്കും അനുശോചന യോഗത്തിനുമുള്ള ഹാള്‍, ചുറ്റും ഗാര്‍ഡനും പാര്‍ക്കിങ് സൗകര്യങ്ങളുമുള്ള ഒരു ഹൈടെക്ക് പ്രൊജക്റ്റായിരുന്നു ലക്ഷ്യം വെച്ചിരുന്നത്. എന്നാല്‍ പ്രൊജക്ട് ഇപ്പോഴും സെക്രട്ടറിയേറ്റില്‍ എവിടെയോ പൊടിപിടിച്ചു കിടക്കുകയാണെന്നും പോസ്റ്റില്‍ പറയുന്നു. ശ്മശാനത്തിന്റെ ദുരവസ്ഥ പരിഹരിക്കാന്‍ അധികൃതര്‍ ഒന്നും ചെയ്യുന്നില്ലെങ്കില്‍ ഈ തീരത്ത് അന്തിയുറങ്ങുന്ന ആത്മാക്കളും ഈ തീരത്ത് ജീവിക്കുന്ന മനുഷ്യരും പൊറുക്കില്ലെന്ന് പറഞ്ഞു കൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.

ശ്മശാനം ആധുനികവല്‍ക്കരിക്കുകയെന്നത് തന്റെ തീവ്രമായ ആഗ്രഹമായിരുന്നുവെന്നും ശ്മശാനത്തിന്റെ ഇന്നത്തെ ദുരവസ്ഥ നാടിനോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാണെന്നും ഇതില്‍ വളരെയധികം മനഃപ്രയാസമുണ്ടെന്നും ശ്മശാനങ്ങളുടെ ദുരവസ്ഥയെക്കുറിച്ചുളള ജന്മഭൂമിയുടെ ഇടപെടല്‍ പ്രശംസനീയമാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ലൗ ജിഹാദിന് ഇരയായി ക്രൂരമായി കൊല്ലപ്പെട്ട സാവരിയ ബസന്തിന് പ്രണാമം അര്‍പ്പിച്ച് ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടന്ന ശ്രദ്ധാഞ്ജലി ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ. പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

മതപരിവര്‍ത്തനത്തിന് പ്രേമത്തെ കെണിയായി ഉപയോഗിക്കുന്നു: ശശികല ടീച്ചര്‍

India

കരൂരിൽ പ്രായശ്ചിത്തവുമായി വിജയ്; ദുരന്തത്തിൽ മരിച്ചവർക്കായി സ്മാരകം; 1,700 കോടിയുടെ പദ്ധതികൾ; 13,500 തൊഴിലവസരങ്ങൾ

News

ഇത് ബീഹാർ മോഡൽ: സംസ്ഥാനത്ത് എല്ലാ മാസവും 10 ാം തീയതി പെൻഷൻ ദിവസം; ബാങ്കുവഴി നേരിട്ട് പണം

Education

കമേര്‍ഷ്യല്‍ പൈലറ്റ് ലൈസന്‍സ് കോഴ്സ് പഠിക്കാന്‍ തിരുവനന്തപുരം രാജീവ്ഗാന്ധി ഏവിയേഷന്‍ അക്കാഡമിയില്‍ അവസരം, ജൂലൈ 15 വരെ അപേക്ഷ സ്വീകരിക്കും

News

ഹരിയാനയിൽ പുതിയ വഴിത്തിരിവ്; ഹരിയാന കോൺഗ്രസ്സിലും കലഹം: പരസ്യമായി വാഗ്വാദം, ഹൂഡ കലിപ്പിലാണ്

പുതിയ വാര്‍ത്തകള്‍

കേരളത്തിന് കേന്ദ്ര പദ്ധതികള്‍: ദല്‍ഹിയില്‍ ബിജെപി ഓഫീസ്

ഭാരതത്തിനും ഇത് അഭിമാന നിമിഷം; സ്വപ്നങ്ങള്‍ക്ക് ചിറകുവിരിച്ച് ഡോ. അനില്‍ മേനോന്‍ 14ന് ബഹിരാകാശത്തേക്ക്

കണ്ണൂരിലെ വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്ന് എത്തിയ നാലുപേർ കാർ മരത്തിലിടിച്ച് മരിച്ചു

സ്വർണ്ണവില റെക്കോഡ് താഴ്ചയിലേക്ക് എത്തും? സൂചന നല്‍കി വിദഗ്ധര്‍, അൽപ്പം കാത്തിരിക്കാമെന്ന് ഉപഭോക്താക്കൾ

സാമ്പത്തിക അച്ചടക്കവും അപ്രതീക്ഷിത ഭാഗ്യങ്ങളും: സമ്പൂർണ്ണ രാശിഫലം (11 ജൂലൈ 2026) – AI ജ്യോതിഷം

പദ്ധതി തര്‍ക്ക ഭൂമിയില്‍ ആറന്മുള വിമാനത്താവളം; നിയമം അട്ടിമറിക്കുന്നു

ഭാരത കേസരി മന്നത്തു പത്മനാഭന് ന്യൂദല്‍ഹിയില്‍ സ്മാരകം ഒരുങ്ങി

ആണവ സഹകരണത്തില്‍ ചരിത്രപരമായ അവസരം

ആര്‍ബിഐയുടെ എഫ്‌സിഎന്‍ആര്‍ നയം: രൂപയ്‌ക്ക് കരുത്തേകാനൊരു സാമ്പത്തിക കവചം

ചരിത്രത്തിന്റെ നേര്‍വഴിയില്‍ സൗരക്ഷിക; ബാലസൗഹൃദ കേരളത്തിനായുള്ള ഒരു അവകാശ പോരാട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.