Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കടല്‍ഭിത്തി വേണ്ട; താല്‍പ്പര്യം ‘അടിയന്തര’ കല്ലിറക്കലിനോട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2017, 02:45 am IST
in Kerala

ആലപ്പുഴ: എല്ലാ വര്‍ഷവും കടല്‍ക്ഷോഭത്തില്‍ നൂറ് കണക്കിന് വീടുകളും ഭൂമിയും കടലെടുക്കുമ്പോഴും ഇതിന് തടയിടാന്‍ ശാശ്വത സംവിധാനമൊരുക്കുന്നതില്‍ സര്‍ക്കാരുകള്‍ പരാജയപ്പെട്ടു. കടലിലേക്ക് ഇനി കല്ലിടേണ്ടെന്നും തീരവാസികളെ മാറ്റിപ്പാര്‍പ്പിച്ചാല്‍ മതിയെന്നുമുള്ള ഇടതുസര്‍ക്കാര്‍ നിലപാട് ദയനീയ പരാജയമാണെന്ന് തെളിയിക്കുന്നതായിരുന്നു ഓഖി കൊടുങ്കാറ്റ് വിതച്ച ദുരിതം.

വര്‍ഷങ്ങളായി ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരെ പോലും പുനരധിവസിപ്പിക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ കടലിനോട് ചേര്‍ന്നുള്ള അമ്പത് മീറ്ററിനുള്ളില്‍ താമസിക്കുന്നവരെ തീരത്തുനിന്ന് മാറ്റി പുനരധിവാസ പാക്കേജ് എങ്ങിനെ നടപ്പാക്കുമെന്നാണ് ചോദ്യം ഉയരുന്നത്. ഓരോ മത്സ്യത്തൊഴിലാളി കുടുംബത്തിനും സ്ഥലം കണ്ടെത്തി വീട് വയ്‌ക്കുന്നതിന് 10 ലക്ഷം രൂപ നല്‍കുമെന്നായിരുന്നു സര്‍ക്കാര്‍ വാഗ്ദാനം. എന്നാല്‍ ഇതൊന്നും തന്നെ ഇതുവരെ പ്രാവര്‍ത്തികമായിട്ടില്ല.

സംസ്ഥാനത്ത് ജനസാന്ദ്രത ഏറെയുള്ള നൂറ് കിലോമീറ്ററോളം തീരത്ത് കടല്‍ഭിത്തി നിര്‍മ്മാണം അവശേഷിക്കുന്നു. ആയിരക്കണക്കിന് കുടുംബങ്ങളാണ് ഏത് നിമിഷവും വീടും ഭൂമിയും കടലെടുക്കുമെന്ന ആശങ്കയില്‍ കഴിയുന്നത്. വര്‍ഷങ്ങളായി കടല്‍ഭിത്തി നിര്‍മ്മാണം പ്രഖ്യാപനത്തില്‍ ഒതുങ്ങുകയാണ്. കടല്‍ക്ഷോഭം രൂക്ഷമാവുമ്പോള്‍ ‘അടിയന്തര കടല്‍ഭിത്തി’ എന്ന പേരില്‍ കല്ലിറക്കി പോവുകയാണ് പതിവ്. ഇത് കടല്‍ക്ഷോഭത്തെ പ്രതിരോധിക്കാന്‍ പര്യാപ്തമല്ലെന്ന് അനുഭവങ്ങള്‍ തെളിയിക്കുന്നു.

സുനാമി വ്യാപക നാശം വിതച്ച ആറാട്ടുപുഴ പഞ്ചായത്തിലുള്‍പ്പെടെ കടല്‍ഭിത്തി നിര്‍മ്മാണം ഇനിയും പൂര്‍ത്തിയാക്കാത്തത് കരിമണല്‍ ലോബികളെ സഹായിക്കാനാണെന്നും വിമര്‍ശനം ഉയരുന്നു. കടലാക്രമണം രൂക്ഷമാകുന്ന കാലയളവില്‍ അടിയന്തരമായി കല്ലുകള്‍ നിരത്താന്‍ മാത്രം ഓരോ വര്‍ഷവും കോടികളാണ് സര്‍ക്കാര്‍ ചെലവാക്കുന്നത്. ഈ പണമുണ്ടെങ്കില്‍ കടല്‍ഭിത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കാമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

അടിയന്തരം എന്ന പേരില്‍ കാര്യമായ ടെന്‍ഡര്‍ നടപടികള്‍ പോലും പൂര്‍ത്തിയാക്കാതെ നടത്തുന്ന കല്ലിടലിലാണ് പലര്‍ക്കും താല്‍പ്പര്യം. പുലിമുട്ട് നിര്‍മ്മാണങ്ങളും അശാസ്ത്രീയമാണെന്ന് വിമര്‍ശനം ഉണ്ട്. ഇതിന്റെ ഏറ്റവും കുടുതല്‍ കെടുതി അനുഭവിക്കുന്നവരാണ് പുറക്കാട്, ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പ്രദേശവാസികള്‍. പുലിമുട്ടിന് 500 മീറ്റര്‍ നീളമെങ്കിലുമുണ്ടെങ്കില്‍ മാത്രമെ തിരയുടെ ശക്തി കുറയ്‌ക്കാന്‍ കഴിയുകയുള്ളു.

എന്നാല്‍ 50, 100 മീറ്റര്‍ നീളമുള്ള പുലിമുട്ടുകളാണ് നിലവില്‍ സംസ്ഥാനത്ത് നിര്‍മ്മിക്കപ്പെട്ടവയിലധികവും. പുലിമുട്ടിനോട് ചേര്‍ന്ന് കടല്‍ഭിത്തിയും വേണമെന്നുണ്ട്, ഇതും പലയിടത്തുമില്ല. അതിനാല്‍ കോടികള്‍ മുടക്കി പുലിമുട്ട് നിര്‍മ്മിച്ചത് തീരത്തിന് ഗുണത്തേക്കാളേറെ ദോഷമാണു വരുത്തിവയ്‌ക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ലൗ ജിഹാദിന് ഇരയായി ക്രൂരമായി കൊല്ലപ്പെട്ട സാവരിയ ബസന്തിന് പ്രണാമം അര്‍പ്പിച്ച് ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടന്ന ശ്രദ്ധാഞ്ജലി ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ. പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

മതപരിവര്‍ത്തനത്തിന് പ്രേമത്തെ കെണിയായി ഉപയോഗിക്കുന്നു: ശശികല ടീച്ചര്‍

India

കരൂരിൽ പ്രായശ്ചിത്തവുമായി വിജയ്; ദുരന്തത്തിൽ മരിച്ചവർക്കായി സ്മാരകം; 1,700 കോടിയുടെ പദ്ധതികൾ; 13,500 തൊഴിലവസരങ്ങൾ

News

ഇത് ബീഹാർ മോഡൽ: സംസ്ഥാനത്ത് എല്ലാ മാസവും 10 ാം തീയതി പെൻഷൻ ദിവസം; ബാങ്കുവഴി നേരിട്ട് പണം

Education

കമേര്‍ഷ്യല്‍ പൈലറ്റ് ലൈസന്‍സ് കോഴ്സ് പഠിക്കാന്‍ തിരുവനന്തപുരം രാജീവ്ഗാന്ധി ഏവിയേഷന്‍ അക്കാഡമിയില്‍ അവസരം, ജൂലൈ 15 വരെ അപേക്ഷ സ്വീകരിക്കും

News

ഹരിയാനയിൽ പുതിയ വഴിത്തിരിവ്; ഹരിയാന കോൺഗ്രസ്സിലും കലഹം: പരസ്യമായി വാഗ്വാദം, ഹൂഡ കലിപ്പിലാണ്

പുതിയ വാര്‍ത്തകള്‍

കേരളത്തിന് കേന്ദ്ര പദ്ധതികള്‍: ദല്‍ഹിയില്‍ ബിജെപി ഓഫീസ്

ഭാരതത്തിനും ഇത് അഭിമാന നിമിഷം; സ്വപ്നങ്ങള്‍ക്ക് ചിറകുവിരിച്ച് ഡോ. അനില്‍ മേനോന്‍ 14ന് ബഹിരാകാശത്തേക്ക്

കണ്ണൂരിലെ വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്ന് എത്തിയ നാലുപേർ കാർ മരത്തിലിടിച്ച് മരിച്ചു

സ്വർണ്ണവില റെക്കോഡ് താഴ്ചയിലേക്ക് എത്തും? സൂചന നല്‍കി വിദഗ്ധര്‍, അൽപ്പം കാത്തിരിക്കാമെന്ന് ഉപഭോക്താക്കൾ

സാമ്പത്തിക അച്ചടക്കവും അപ്രതീക്ഷിത ഭാഗ്യങ്ങളും: സമ്പൂർണ്ണ രാശിഫലം (11 ജൂലൈ 2026) – AI ജ്യോതിഷം

പദ്ധതി തര്‍ക്ക ഭൂമിയില്‍ ആറന്മുള വിമാനത്താവളം; നിയമം അട്ടിമറിക്കുന്നു

ഭാരത കേസരി മന്നത്തു പത്മനാഭന് ന്യൂദല്‍ഹിയില്‍ സ്മാരകം ഒരുങ്ങി

ആണവ സഹകരണത്തില്‍ ചരിത്രപരമായ അവസരം

ആര്‍ബിഐയുടെ എഫ്‌സിഎന്‍ആര്‍ നയം: രൂപയ്‌ക്ക് കരുത്തേകാനൊരു സാമ്പത്തിക കവചം

ചരിത്രത്തിന്റെ നേര്‍വഴിയില്‍ സൗരക്ഷിക; ബാലസൗഹൃദ കേരളത്തിനായുള്ള ഒരു അവകാശ പോരാട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.