നെട്ടൂര്‍: ബിജെപി നെട്ടൂര്‍ ഏരിയ കമ്മിറ്റിയും മിത്ര ഈക്വല്‍ ഓപ്പര്‍ച്യൂനിറ്റീസ് ട്രസ്റ്റും ചേര്‍ന്ന് സ്വയംസംരഭകര്ക്കായി ക്യാമ്പ് നടത്തുന്നു. ഗ്രൂപ്പുകള്‍ക്ക് 1.5 ലക്ഷം മുതല്‍ 10 ലക്ഷം രൂപ വരെ സാമ്പത്തിക സഹായവും ഉത്പന്ന വിപണനത്തിനുള്ള സഹായവുമാണ് നല്‍കുക. നാളെ രാവിലെ 10.30ന് മാടവന എല്‍പി സ്കൂളിനു സമീപം തണ്ടാശ്ശേരി കോളനി ഹാളിലാണ് ക്യാമ്പ്. വിവരങ്ങള്‍ക്ക്: 9846033551.
പ്രതികരിക്കാൻ ഇവിടെ എഴുതുക: