Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

നിരത്തില്‍ പൊലിഞ്ഞത് 239 ജീവന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2017, 09:25 pm IST
in Kottayam

കോട്ടയം: ഗതാഗത നിയമങ്ങളും പരിശോധനയും മുറയ്‌ക്ക് നടക്കുമ്പോഴും ജില്ലയില്‍ ഈ വര്‍ഷം വാഹനാപകടങ്ങളില്‍ പൊലിഞ്ഞത് 239 ജീവന്‍. ഒക്ടോബര്‍ വരെയുള്ള കണക്കാണിത്. ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം ജില്ലയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് 2412 അപകടങ്ങളാണ് ഉണ്ടായത്. ഇതില്‍ മാത്രം 190 ജീവന്‍ നിരത്തില്‍ പൊലിഞ്ഞു. 2698 പേര്‍ക്ക് ഗുരുതരമായി പരിക്കേല്ക്കുകയും ചെയ്തു.

ഡ്രൈവിങിലെ അശ്രദ്ധ മൂലം വാഹനങ്ങള്‍ വൈദ്യുതി തൂണുകളില്‍ ഇടിച്ചും മറിഞ്ഞമുണ്ടായ അപകടങ്ങളില്‍ 49 പേര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു. ഇത്തരത്തില്‍ 91 അപകടങ്ങളാണ് ഉണ്ടായത്. ഇതില്‍ 51 പേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തു. രണ്ട് രീതിയിലുള്ള അപകടങ്ങളിലായിട്ടാണ് 239 പേര്‍ക്ക് ജീവന്‍ നഷ്ടമായത്.

2016 ലെ അപകടങ്ങളുടെ സ്ഥിതിവിവര കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷവും അപകടങ്ങളുടെയും മരണനിരക്കിന്റെയും കാര്യത്തില്‍ കുറവ് വന്നിട്ടില്ല. കഴിഞ്ഞ വര്‍ഷം 2684 അപകടങ്ങളാണ് ഉണ്ടായത്. ഇതില്‍ 246 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും 2315 പേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തു.

മദ്യപിച്ചുള്ള വാഹനമോടിക്കല്‍, ഡ്രൈവിങിനിടെയിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം, അമിതവേഗം എന്നിവ അപകടത്തിന് കാരണമാകുന്നുണ്ട്. നവീകരിച്ച റോഡിലൂടെ അമിത വേഗത്തിലുള്ള സഞ്ചാരവും അപകടത്തിലേക്ക് വഴിതെളിയ്‌ക്കുന്നുണ്ട്. പാലാ-പൊന്‍കുന്നം റോഡും ചിങ്ങവനം-കോടിമത പാതയും ജില്ലയിലെ അപകട മേഖലകളായി മാറിയിരിക്കുകയാണെന്നാണ് പോലീസ് പറയുന്നത്. ചിങ്ങവനം – കോടിമത പാതയില്‍ ഒരാഴ്ചയ്‌ക്കുളളില്‍ നാല് ജീവനാണ് പൊലിഞ്ഞത്. ബൈക്ക് അപകടങ്ങളിലയായിരുന്നു നാല് പേര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടത്.എംസി റോഡില്‍ ചെങ്ങന്നൂര്‍ മുതല്‍ ഏറ്റുമാനൂര്‍ വരെ പത്തിലധികം അപകടമേഖലകളുണ്ട്്. നവീകരിച്ച റോഡിലൂടെയുള്ള അമിത വേഗവും സുരക്ഷാ സംവിധാനങ്ങളുടെ കുറവും അപകടങ്ങള്‍ക്ക് മുഖ്യകാരണമാണ്. ഉന്നത നിലവാരത്തിലുള്ള പാലാ – പൊന്‍കുന്നം പാതയില്‍ അപകടം വര്‍ദ്ധിക്കാനും മുഖ്യകാരണം അമിത വേഗതയാണ്.

ഉന്നത നിലവാരത്തിലുള്ള റോഡില്‍ അമിത വേഗം കാരണം രാപ്പകല്‍ വ്യത്യാസമില്ലാതെയാണ് അപകടങ്ങള്‍ നടക്കുന്നത്. അതേ സമയം പൊട്ടിപൊളിഞ്ഞതും കുഴികള്‍ നിറഞ്ഞതുമായ റോഡില്‍ രാത്രി സമയത്താണ് കൂടുതല്‍ അപകടം. റോഡിനെക്കുറിച്ച് ഡ്രൈവര്‍മാര്‍ക്ക് മുന്‍ധാരണയില്ലാത്തതാണ് ഇതിന് കാരണം. സ്ഥിതിവിവര കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ ബൈക്ക് അപകടങ്ങളാണ്. അത് കഴിഞ്ഞാല്‍ കാറാണ് അപകടത്തില്‍പ്പെട്ടത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

India

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

Kerala

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.