Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ക്ഷേത്ര പരികര്‍മ്മിയായി മോസ്‌കോയില്‍ നിന്നെത്തിയ യുവാവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2017, 08:00 pm IST
in Kannur

എം.പി.ഗോപാലകൃഷ്ണന്‍

തലശ്ശേരി: റഷ്യക്കാരനായ മിഹായേല്‍ മണ്ഡല നാളുകളില്‍ മലയാള നാട്ടിലെ ക്ഷേത്രത്തില്‍ പരികര്‍മിയാകുന്നു. മാഹിക്കടുത്ത് അഴിയൂര്‍ വേണുഗോപാല ക്ഷേത്രത്തില്‍ പതിവായി തൊഴാനെത്തുന്നവര്‍ക്ക് ഈ മോസ്‌ക്കോക്കാരനായ ഇലക്ടിക്കല്‍ എഞ്ചിനിയറെ നല്ലത് പോലെ അറിയാം. എന്നാല്‍ ഭക്തിപാരവശ്യത്തോടെ ക്ഷേത്രത്തിന് മുന്നില്‍ വിളക്ക് കൊളുത്തുന്നതും ചെണ്ടകൊട്ടുന്നതും കൂടെ ഭജന പാടുന്നതുമെല്ലാം പഴയ വിപ്ലവ മണ്ണില്‍ നിന്നും പറന്നു വന്ന ഒരു മോസ്‌കോക്കാരനാണെന്ന് ആദ്യമായി തിരിച്ചറിയുന്നവര്‍ അവിശ്വസനീയമായി നോക്കി നില്‍ക്കും.

കാഴ്ചയില്‍ തനിമലയാളിയാണ് മിഹായേല്‍. കറുപ്പുടുത്ത്, മാലയിട്ട്, നെറ്റിയില്‍ ഭസ്മവും ചാര്‍ത്തി ശരണമന്ത്രങ്ങള്‍ ഉരുക്കഴിക്കുന്ന മിഹായേല്‍ ഇത്തവണയും മല ചവിട്ടാനുള്ള ഒരുക്കത്തിലാണ്. ആരാധനാലയങ്ങള്‍ അന്യംനിന്നുപോയ പഴയ സോവിയറ്റ് റഷ്യയില്‍ നിന്നും തുടര്‍ച്ചയായി ഏഴാം തവണയാണ് മിഹായേല്‍ അഴിയൂരിലെത്തുന്നത്. ചികിത്സക്കായിരുന്നു ആദ്യമായി ഇവിടെ വന്നത്. 2010 ല്‍ ഇവിടത്തെ ആയുര്‍വ്വേദ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. ചികിത്സയുടെ ഇടവേളകളില്‍ മനഃശ്ശാന്തി തേടി തൊട്ടടുത്ത ക്ഷേത്രത്തിലെത്തുമായിരുന്നു. ഇവിടെവെച്ച് യാദൃശ്ചികമായി പരിചയപ്പെട്ട ഗുരുസ്വാമി രാജനാണ് കേരളത്തിലെ ക്ഷേത്രാചാരങ്ങളെക്കുറിച്ചും അയ്യപ്പ സന്നിധിയായ ശബരിമലയെക്കുറിച്ചും മിഹായേലിനെ അറിയിച്ചത്. ഇതോടെ അയ്യപ്പനെ തൊഴാന്‍ പോകണമെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ രാജന്‍ സ്വാമി തന്നെവ്രതാനുഷ്ടാനങ്ങളെക്കുറിച്ചും മണ്ഡലകാല ചിട്ടകളെക്കുറിച്ചും പഠിപ്പിച്ചു. അങ്ങിനെ ആറ് വര്‍ഷം മുന്‍പ് ആദ്യമായി ഈ യുവാവ് മല ചവിട്ടി സന്നിധാനത്തെത്തി ഭഗവാന്‍ അയ്യപ്പസ്വാമിയെ വണങ്ങി. അന്നു മുതല്‍ എല്ലാ വര്‍ഷവും മണ്ഡലകാലത്ത് മിഹായേല്‍ അഴിയൂരെത്തും. മാലയിട്ട് വ്രതം നോറ്റ് ഗുരുസ്വാമി രാജന്റെ നേതൃത്വത്തിലുള്ള സ്വാമിമാരോടൊപ്പം കെട്ടുനിറച്ച് സന്നിധാനത്തെത്തും. കഴിഞ്ഞ വര്‍ഷം വരുമ്പോള്‍ മോസ്‌കോയില്‍ നിന്ന് ഭാര്യ ജൂലിയും അമ്മ നഥാലിയയും മിഹായേലിനൊപ്പം അഴിയൂര്‍ ചുങ്കത്ത് എത്തിയിരുന്നു. അമ്മ മാലയിട്ട് വ്രതമനുഷ്ടിച്ച് ശബരിമല ദര്‍ശനം നടത്തിയതിന് ശേഷമാണ് തിരിച്ച് പോയത്. വേണുഗോപാലക്ഷേത്രത്തിലെ എല്ലാ ചിട്ടവട്ടങ്ങളും മിഹായിലിന് ഇപ്പോള്‍ മനഃപാഠമാണ്. പുലര്‍ച്ചെ 4 മണിക്ക് ശാന്തിക്കാരന്‍ ക്ഷേത്രത്തിലെത്തുമ്പോള്‍ ഇദ്ദേഹവും എത്തിയിട്ടുണ്ടാവും. ശ്രീകോവിലിനുള്ളിലെ പൂജയൊഴിച്ച് ഒരു കീഴ്ശാന്തി ചെയ്യുന്ന എല്ലാ കാര്യങ്ങളും മിഹായേല്‍ ഭയഭക്തിയോടെ നിറവേറ്റും. വേറിട്ടൊരു അനുഷ്ടാനം പോലെ മണ്ഡലകാലം മുഴുവന്‍ ഈ റഷ്യന്‍ സാന്നിധ്യം ഇവിടെ ഉണ്ടായിരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

India

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

Kerala

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.