Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

റൂട്ടില്‍ പ്രതീക്ഷ; വിജയം 178 റണ്‍സ് അരികെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2017, 02:30 am IST
inSports

അഡ്‌ലെയ്ഡ്: അഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് ആവേശകരാമായ അന്ത്യത്തിലേ്ക്ക്. 354 റണ്‍സെന്ന റെക്കോഡ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് പിടിക്കുന്ന ഇംഗ്ലണ്ട് നാലാം ദിനം കളിനിര്‍ത്തുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തിട്ടുണ്ട്. ഇന്നത്തെ കളിശേഷിക്കെ വിജയത്തിലേക്കുളള അവരുടെ ദൂരം 178 റണ്‍സായി കുറഞ്ഞു.

ടീമിനെ വിജയതീരത്തേക്ക് അടുപ്പിക്കാന്‍ തുഴയുന്ന നായകന്‍ റൂട്ട് 67 റണ്‍സുമായി അജയ്യാനായി നില്‍ക്കുന്നു. അഞ്ചുറണ്‍സെടുത്ത വോക്ക്‌സ് ആണ് സ്്റ്റമ്പെടുക്കുമ്പോള്‍ റൂട്ടിന് കൂട്ട്.

ആദ്യ ഇന്നിങ്ങ്‌സില്‍ 215 റണ്‍സ് ലീഡ് നേടിയ ഓസ്‌ട്രേലിയ രണ്ടാം ഇന്നിങ്ങ്‌സില്‍ 138 റണ്‍സിന്് പുറത്തായതോടെയാണ് ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം 354 റണ്‍സായത്. അഡ്‌ലെയ്ഡിലെ പിച്ചില്‍ ഇതുവരെ നാലാം ഇന്നിങ്ങ്‌സില്‍ ഇത്രയും റണ്‍സ് നേടി ആരും വിജയിച്ചിട്ടില്ല. 1902 ല്‍ ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയ ആറു വിക്കറ്റിന് 315 റണ്‍സ് നേടി വിജയിച്ചതാണ് അഡ്‌ലെയ്ഡിലെ ഏറ്റവും ഉയര്‍ന്ന നാലാം ഇന്നിങ്ങ്‌സ് സ്‌കോര്‍.

വിജയം ലക്ഷ്യമിട്ടിറങ്ങിയ ഇംഗ്ലണ്ടിന് ഓപ്പണര്‍ കുക്കിനെയും (16) വിന്‍സിനെയും (15) തുടക്കത്തില്‍ നഷ്ടമായി. എന്നാല്‍ സ്‌റ്റോണ്‍മാനും (36) മലാനും (29) റൂട്ടിനൊപ്പം പിടിച്ചു നിന്നതോടെ സ്‌കോര്‍ നൂറു കടന്നു. ഓസീസിന്റെ പേസര്‍ സ്റ്റാര്‍ക്ക് രണ്ട് വിക്കറ്റും ലിയോണ്‍ കുമിന്‍സ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

നേരത്തെ നാലിന് 53 റണ്‍സെന്ന നിലയില്‍ കളി പുനരാരംഭിച്ച ഓസീസിനെ 138 റണ്‍സിന് ഇംഗ്ലണ്ട് ഓള്‍ ഔട്ടാക്കി. ആന്‍ഡേഴ്‌സണും വോക്ക്‌സും ചേര്‍ന്നാണ് ഓസീസിന്റെ നടുവൊടിച്ചത്. ആന്‍ഡേഴ്‌സണ്‍ 43 റണ്‍സിന് അഞ്ച് വിക്കറ്റുകള്‍ കീശയിലാക്കി. വോക്ക്‌സ് 36 റണ്‍സിന് നാല് ബാറ്റ്‌സ്മാന്മാരെ മടക്കി.ഇരുപത് റണ്‍സ് വീതം നേടിയ ഖവാജയും സ്റ്റാര്‍ക്കുമാണ് ഓസീസിന്റെ ടോപ്പ് സ്‌കോറര്‍മാര്‍. ക്യാപറ്റന്‍ സ്്മിത്ത് ആറു റണ്‍സിനും ഉപ നായകന്‍ വാര്‍ണര്‍ 14 റണ്‍സിനും പുറത്തായി.

അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ ടെസറ്റ് വിജയിച്ച ഓസീസ് 1-0 ന് മുന്നിട്ടുനില്‍ക്കുകയാണ്. ആദ്യ ടെസ്റ്റില്‍ ഓസീസ് പത്ത് വിക്കറ്റിനാണ് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചത്.

സ്‌കോര്‍ : ഓസ്‌ട്രേലിയ: 442, 138. ഇംഗ്ലണ്ട്: 227, നാലിന് 176.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

Kerala

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

Kerala

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

India

മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണം, അല്ലെങ്കിൽ നടപടി നേരിടണം; മോദിയുടെ വീഡിയോയിൽ മാർക്ക് സക്കർബർഗിന് അന്ത്യശാസനം

Kerala

ഓണാഘോഷം: കേരള ആര്‍.ടി.സി; പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് റിസര്‍വേഷന്‍ തുടങ്ങി

പുതിയ വാര്‍ത്തകള്‍

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ; വീടുപണി സർക്കാർ പൂർത്തിയാക്കും

ശിശുക്ഷേമസമിതി ഹ്യൂമന്‍ മില്‍ക്ക് ബാങ്ക് തുടങ്ങുന്നു; ഇനി കുഞ്ഞുങ്ങള്‍ക്ക് അമ്മിഞ്ഞപ്പാല്‍ മധുരം നുണയാം

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 22ന്

ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേര് ചേര്‍ക്കാം

കാട്ടുപന്നി ശല്യം: തദ്ദേശസ്ഥാപനങ്ങള്‍ അംഗീകരിച്ച ഷൂട്ടര്‍മാര്‍ക്ക് സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കാം

കെസിഎല്‍ മത്സര പട്ടികയായി; ഉദ്ഘാടന പോരില്‍ തൃശൂര്‍-കോഴിക്കോട്

ലൂസെയ്ന്‍ ഡയമണ്ട് ലീഗില്‍ നീരജിനെ കാത്തിരിക്കുന്നത് സൂപ്പര്‍ പോരാട്ടം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ബെര്‍ത്ത് ഭാരതത്തിന് കടുകട്ടി

നവവധുവിന് ഒരു പവനും പട്ടുസാരിയും; തമിഴ്നാട്ടിൽ വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.