Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

മത്സരം തുടങ്ങാന്‍ ഉച്ചയായി: വലഞ്ഞത് പ്രതിഭകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2017, 01:00 am IST
in Pathanamthitta

തിരുവല്ല:രണ്ടാം ദിനം കലോത്സവ വേദികള്‍ സജീവമായത് ഉച്ചയോടെ.മിക്കവേദികളിലും ഉച്ചയ്‌ക്ക് 12 മണിക്ക് ശേഷമാണ് മത്സരം തുടങ്ങാന്‍ സാധിച്ചത്. ഒന്‍പത് വേദികളിലും രാവിലെ 9 മണിക്ക് മല്‍സരം ആരംഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഒരു വേദിയില്‍ പോലും നിശ്ചയിച്ച സമയത്ത് മല്‍സരം തുടങ്ങിയില്ല .ഇതോടെ മണിക്കുറുകള്‍ കാത്ത് നിന്നാണ് മത്സരാര്‍ത്ഥികള്‍ക്ക് സ്റ്റേജില്‍ കയറാനായത്.വിധികര്‍ത്താക്കള്‍ വരാന്‍ വൈകിയതും,സാങ്കേതിക പിഴവുകളും രണ്ടാം ദിനം മത്സരാര്‍ത്ഥികളെയും വിദ്യാര്‍ത്ഥികളെയും ഏറെ വലച്ചു. അറബിക ലോത്സവത്തിന് എം.ഡി ഇ എം എല്‍ പി സ്‌കൂളിലെ വേദികളില്‍ പങ്കാളിത്തം ശുഷ്‌കമായിരുന്നെങ്കിലും അവതരണ മികവില്‍ മുന്നിലായിരുന്നു.അറബി മോണോ ആക്ട് അറബിഗാനം സംഘഗാനം എന്നിവയില്‍ മികച്ച മത്സരമാണ് നടന്നത്.സെന്റ് തോമസ് ഹൈസ്‌കൂളില്‍ നടന്ന സംസ്‌കൃതോത്സവത്തിനും പ്രേക്ഷകര്‍ കുറവായിരുന്നത് മത്സരാര്‍ത്ഥികളെ വിഷമത്തിലാക്കി. കഥാകഥനം പദ്യം ചൊല്ലല്‍ പ്രസംഗം എന്നിവയാണ് യു .പി തലം മുതല്‍ ഹയര്‍ സെക്കണ്ടറി വരെയുള്ളവര്‍ക്കായി നടന്നത്.ജില്ലാ കലോത്സവത്തിന്റെ രണ്ടാം ദിനം നടനവേദികളിലെ സമ്പന്നമായ സദസ്സ് മത്സരാര്‍ത്ഥികള്‍ക്ക് ആവേശമായി.ഭരതനാട്യം മോഹിനിയാട്ടം സംഘനൃത്തം എന്നിവ നടക്കുന്ന എസ്.എന്‍.വി ഹൈസ്‌കൂളിലെ പ്രധാന വേദിയായ പന്തലിലേക്കാണ് കാണികളൊഴുകിയെത്തിയത്.നടന ചാതുരിയുടെ സര്‍ഗ്ഗ ലോകത്തേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ട് പോയ മത്സരങ്ങള്‍ ഒന്നിനൊന്ന് മെച്ചമായിരിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു.എസ്എന്‍വി ഹൈസ്‌കുള്‍ ഗ്രൗണ്ടിലെ ഒന്നാം വേദിയില്‍ ആദ്യം നടന്ന ഭരതനാട്യമത്സരം ശ്രദ്ധേയമായി.വേഷമിട്ട വേദിക്കരികില്‍ കാത്തിരുന്ന് മുഷിഞ്ഞ മത്സരാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും പ്രതിഷേധവുമായി രംഗത്തെത്തി.ഉച്ചകഴിഞ്ഞതോടെ വേദി ഒന്‍പതില്‍ നടന്നുകൊണ്ടിരുന്ന വാദ്യോപകരണ മത്സരത്തില്‍ കസേരകള്‍ മാത്രമായിരുന്നു കാണികളായിട്ട്.വിദ്യാര്‍ത്ഥികള്‍ പരിശീലമാണ് ഉദ്യേശിച്ചതെങ്കിലും കൂട്ടമേളമായിട്ടാണ് കാണികളായിട്ടുള്ളോര്‍ക്ക് തോന്നിയത്. ചൂട് സഹിക്കാന്‍ പറ്റാതായതോടെ പലരും എണീറ്റ പോകാന്‍ തുടങ്ങി. സമയം തെറ്റിയത് ഇന്നലെ നടന്ന മത്സരങ്ങളെ സാരമായി ബാധിച്ചു.തിരുമൂലവിലാസം സ്‌കൂളില്‍ നടന്ന മാര്‍ഗ്ഗം കളി പരിചമുട്ടുകളി ചവിട്ടുനാടകം എന്നിവക്ക് പ്രേക്ഷക സാന്നിധ്യമുണ്ടായിരുന്നത് .ആ ശ്വാസകരമായി,ബാലിക മഠം സ്‌കൂളില്‍ നടന്ന സംഘഗാനം ലളിതഗാനം ദേശഭക്തിഗാനം എന്നി വയ്‌ക്കും.ശ്രദ്ധേമായ കാണികളുടെ പങ്കാളിത്തമുണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

Kerala

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

വീട്ടിൽ അതിക്രമിച്ച് കയറി വൃദ്ധയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.