Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

സംസ്ഥാന സര്‍ക്കാരിന്റെ നയത്തിനെതിരെ സിപിഎം പിന്തുണയോടെ തൊഴിലാളി സമരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2017, 01:00 am IST
inPathanamthitta

കോന്നി: സംസ്ഥാന സര്‍ക്കാരിന്റെ നയത്തിനെതിരെ സിപിഎം പിന്തുണയോടെ ശുചീകരണ തൊഴിലാളികള്‍ സമരത്തില്‍. കോന്നി ഗ്രാമപഞ്ചായത്തിന്റെ മാലിന്യ സംസ്‌ക്കരണ പ്ലാന്റിലെ എട്ട് താല്‍ക്കാലിക തൊഴിലാളികളാണ് ശമ്പളക്കുടിശികയും സീനിയോരിറ്റിയും അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് രണ്ട് ദിവസമായി ഓഫീസ് വരാന്തയില്‍ സമരം നടത്തുന്നത്.

മാലിന്യ സംസ്‌ക്കരണത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തുക വകയിരുത്തി പദ്ധതികള്‍ രൂപീകരിക്കുവാന്‍ പാടില്ലെന്ന പിണറായി സര്‍ക്കാരിന്റെ നിര്‍ദ്ദേശമാണ് ഈ തൊഴിലാളികള്‍ക്ക് ആറ് മാസമായി ശമ്പളം മുടങ്ങാന്‍ ഇടയാക്കിയത്. 2008-2009 മുതല്‍ തനതുഫണ്ടില്‍ നിന്നും തുക വകയിരുത്തിയാണ് പ്ലാന്റിലെ താല്‍ക്കാലിക ജീവനക്കാര്‍ക്ക് വേതനം നല്‍കിയിരുന്നത്. എന്നാല്‍ 2017-18 ലെ പദ്ധതിയില്‍ ഒന്‍പത് ലക്ഷം രൂപയുടെ പദ്ധതിക്ക് ജില്ലാ ആസൂത്രണസമിതിയുടെ അംഗീകാരം ലഭിച്ചില്ല. തുടര്‍ന്ന് പഞ്ചായത്ത് ജില്ലാ കോഡിനേഷന്‍ കമ്മറ്റിയിലും സംസ്ഥാന സമിതിയിലും അപ്പീല്‍ സമര്‍പ്പിച്ചെങ്കിലും സര്‍ക്കാര്‍ നയത്തിന് എതിരായതിനാല്‍ ഫലമുണ്ടായില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് രജനീപ്രദീപ്, സെക്രട്ടറി എസ്.ശാന്തി എന്നിവര്‍ പറഞ്ഞു.

കഴിഞ്ഞ ഓണക്കാലത്ത് രണ്ട് മാസത്തെ വേതനം പഞ്ചായത്ത് സ്വന്തം ഉത്തരവാദിത്തത്തില്‍ ഇവര്‍ക്ക് നല്‍കുകയും ചെയ്തിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ അനുകൂല നിലപാട് സ്വീകരിച്ചാല്‍ മാത്രമേ പഞ്ചായത്തിന് ശമ്പളക്കുടിശിക നല്‍കാന്‍ കഴിയൂ എന്നിരിക്കെ രാഷ്‌ട്രീയ നേട്ടത്തിനായി സിപിഎം തൊഴിലാളികളെ തെറ്റിധരിപ്പിച്ച് സമരം ചെയ്യിക്കുന്നതായാണ് ആക്ഷേപം ഉയരുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ പുതിയ നിര്‍ദ്ദേശം അനുസരിച്ച് തദ്ദേശ ഭരണസ്ഥാപനങ്ങള്‍ കുടുംബശ്രീ മിഷനുമായി ചേര്‍ന്ന് ഹരിതകര്‍മ്മസേന രൂപീകരിച്ച് വേണം മാലിന്യ സംസ്‌ക്കരണം നടപ്പാക്കാന്‍. ഇതിനായി സര്‍ക്കാര്‍ നിശ്ചയിക്കുന്ന തുക യൂസര്‍ഫീ ഇനത്തില്‍ ഈടാക്കാം. ഈതുകയാണ് ശുചീകരണ തൊഴിലാളികള്‍ക്ക് വേതനമായി നല്‍കേണ്ടത്. ജൈവമാലിന്യം സംസ്‌ക്കരിച്ചുണ്ടാക്കുന്ന വളം വില്‍പ്പനയിലൂടെ ലഭിക്കുന്ന പണവും ഇവര്‍ക്ക് ലഭിക്കും. സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങളും ഇതാണ് അനുവര്‍ത്തിക്കുന്നത്.

കോന്നി പഞ്ചായത്തില്‍ ഹരിതകര്‍മ്മസേന രൂപീകരിക്കുകയും ഇതില്‍ മാലിന്യ സംസ്‌ക്കരണ പ്ലാന്റിലെ നിലവിലുള്ള എട്ട് തൊഴിലാളികളെയും ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇവര്‍ ഇതുമായി സഹകരിക്കാന്‍ തയ്യാറാകുന്നില്ലെന്നും പലതവണ ചര്‍ച്ച നടത്തിയതായും പഞ്ചായത്ത് ഭാരവാഹികള്‍ പറഞ്ഞു. നിലവിലുള്ള തൊഴിലാളികള്‍ പഞ്ചായത്തില്‍ നിന്നും ലഭിക്കുന്ന വേതനത്തിനു പുറമെ മാലിന്യം ശേഖരിക്കുന്നതിന് വ്യാപാരികളില്‍നിന്നും പണം ഈടാക്കുന്നതായ ആക്ഷേപവും നിലനില്‍ക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രിയ വര്‍ഗീസ് നിയമനം: രേഖകള്‍ സുപ്രീംകോടതിക്ക് കൈമാറും

Kerala

കേരളപ്പിറവിക്ക് ഫെസ്റ്റിവല്‍ കേരള

Samskriti

കുടത്തിലടച്ച് നാഗസമര്‍പ്പണം നടത്തുന്ന ഗരുഡന്‍ കാവ് ക്ഷേത്രം

സൂര്യ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയില്‍ നിന്ന് (ഫയല്‍)
Kerala

കലാകാരന്മാരെ കൈപിടിച്ചുയര്‍ത്തിയ സൂര്യതേജസ്

Kerala

വാഹനവുമായി റോഡിലിറങ്ങുന്നവര്‍ ഇനി കൂടുതല്‍ ശ്രദ്ധിക്കണം

പുതിയ വാര്‍ത്തകള്‍

ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പി. പരമേശ്വര്‍ജിയുടെ ജന്മദിനത്തോടനുബന്ധിച്ചുള്ള അനുസ്മരണപ്രഭാഷണം എം.എല്‍. രമേശ് നിര്‍വഹിക്കുന്നു.ആര്‍. സഞ്ജയന്‍, എസ്. രാജന്‍പിള്ള സമീപം

പി. പരമേശ്വരനെ അനുസ്മരിച്ച് വിചാരകേന്ദ്രം

പ്രപഞ്ചാധാര ശക്തിയും അതിന്റെ പരികല്പനയും

20 കാരിയായ എൻജിനീയറിങ് വിദ്യാർഥിനിയെ കീടനാശിനി കുടിപ്പിച്ച് കൊലപ്പെടുത്തി, ആത്മഹത്യാ കുറിപ്പ് നിര്ബന്ധിച്ചെഴുതിപ്പിച്ചു: അധ്യാപകൻ അറസ്റ്റിൽ

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

മെലിഞ്ഞവരാണോ നിങ്ങൾ, എങ്കിൽ തടി വെക്കാൻ കടലമാവ് കൊണ്ടുള്ള ഈ വിദ്യ ഒന്ന് പരീക്ഷിക്കൂ

ശരീരത്തിലെ രക്തത്തിലെ അളവ് കൂട്ടാനും, ഹിമോഗ്ലോബിന്‍ വര്‍ദ്ധിപ്പിക്കുന്നതിനും…

ബെൽജിയൻ സ്ഥാപനത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിയമവിരുദ്ധമായി മതപരിവർത്തനം: രാജസ്ഥാനിൽ രണ്ട് കേന്ദ്രങ്ങളിൽ ഇ ഡി റെയ്ഡ്

താലിബാനെ ഭയന്ന് ആൺവേഷം കെട്ടി, നാടുവിട്ടു: ആൺവേഷത്തിൽ പരിശീലനം നേടി മത്സരിച്ചു: അഫ്ഗാൻ വനിതാ സൈക്ലിസ്റ്റിന് ഏഷ്യൻ ഗെയിംസിൽ മെഡൽ

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.