Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

രണ്ടാം ടെസ്റ്റ് ഇംഗ്ലണ്ട് തിരിച്ചുവരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2017, 11:29 pm IST
inSports

അഡ്‌ലെയ്ഡ്: ആഷസ് പരമ്പരയിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് തിരിച്ചുവരുന്നു. സ്പിന്നര്‍ ലിയോണ്‍, പേസര്‍ സ്റ്റാര്‍ക്ക് എന്നിവര്‍ക്ക് മുന്നില്‍ മുട്ടുമടക്കി 227 റണ്‍സിന് പുറത്തായ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്ങ്‌സില്‍ ഓസ്‌ട്രേലിയയെ വരിഞ്ഞുമുറുക്കുകയാണ്. ദിന- രാത്രി മത്സരത്തിന്റെ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഓസീസ് നാലിന് 53 റണ്‍സെന്ന നിലയിലാണ്.

ഒന്നാം ഇന്നിങ്ങ്‌സില്‍ 215 റണ്‍സ് ലീഡ് നേടിയ ഓസീസ് ഇപ്പോള്‍ 268 റണ്‍സിന് മുന്നിലാണ്. ശേഷിക്കുന്നത് ആറു വിക്കറ്റ് മാത്രം. രണ്ട് ദിവസത്തെ കളിശേഷിക്കെ മികച്ച ലീഡൊരുക്കിയില്ലെങ്കില്‍ ഓസീസിന് തോല്‍വി ഏറ്റുവാങ്ങേണ്ടിവരും. ഇംഗ്ലണ്ടിനെ ഫോളോ ഓണ്‍ ചെയ്യിപ്പിക്കാതെ ഓസീസ് ബാറ്റിങ്ങിനിറങ്ങുകയായിരുന്നു. ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്ങസില്‍ 442 റണ്‍സാണ് നേടിയത്.

ഓസീസിന്റെ നായകന്‍ സ്റ്റീവ് സ്മിത്തും(6) ഉപനായകന്‍ ഡേവിഡ് വാര്‍ണറും (14) ഉള്‍പ്പെടെയുള്ള മുന്‍ നിര ബാറ്റ്‌സ്മാന്മാര്‍ പുറത്തായി കഴിഞ്ഞു. മൂന്ന് റണ്‍സ് വീതം നേടിയ ഹാന്‍ഡ്‌സ്‌കോമ്പും ലിയോണുമാണ് ക്രീസില്‍. ഇംഗ്ലണ്ടിന്റെ ആന്‍ഡേഴ്‌സണും വോക്ക്‌സും രണ്ട് വിക്കറ്റ് വീതമെടുത്തു.

നേരത്തെ സ്റ്റാര്‍ക്കും ലിയോണും തകര്‍ത്തെറിഞ്ഞതോടെ ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്ങ്‌സില്‍ 227 റണ്‍സിന് ബാറ്റ് താഴ്‌ത്തി.ലിയോണ്‍ അറുപത് റണ്‍സിന് നാലു വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ സ്റ്റാര്‍ക്ക് 49 റണ്‍സിന് മൂന്ന് വിക്കറ്റ് എടുത്തു. 41 റണ്‍സുമായി അജയ്യനായി നിന്ന ഒവര്‍ട്ടനാണ് ഇംഗ്ലണ്ടിന്റെ ടോപ്പ് സകോറര്‍. ഓപ്പണര്‍ കുക്ക് 37 റണ്‍സും വോക്ക്‌സ് 36 റണ്‍സും കുറിച്ചു. ക്യാപറ്റന്‍ റൂട്ട് (9), വിന്‍സ് (2), ബോര്‍ഡ് (3), ആന്‍ഡേഴ്‌സണ്‍ (0) എന്നിവര്‍ രണ്ടക്കം കടന്നില്ല.

ബ്രസ്ബനിലെ ആദ്യ ടെസ്റ്റില്‍ പത്ത് വിക്കറ്റിന് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയ ഓസീസ് അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ 1-0 ന് മുന്നിലാണ്.

സ്‌കോര്‍: ഓസ്‌ട്രേലിയ: എട്ടിന് 442 (ഡിക്ലയേര്‍ഡ്), നാലിന് 53. ഇംഗ്ലണ്ട് : 227.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

Kerala

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

Kerala

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

India

മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണം, അല്ലെങ്കിൽ നടപടി നേരിടണം; മോദിയുടെ വീഡിയോയിൽ മാർക്ക് സക്കർബർഗിന് അന്ത്യശാസനം

Kerala

ഓണാഘോഷം: കേരള ആര്‍.ടി.സി; പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് റിസര്‍വേഷന്‍ തുടങ്ങി

പുതിയ വാര്‍ത്തകള്‍

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ; വീടുപണി സർക്കാർ പൂർത്തിയാക്കും

ശിശുക്ഷേമസമിതി ഹ്യൂമന്‍ മില്‍ക്ക് ബാങ്ക് തുടങ്ങുന്നു; ഇനി കുഞ്ഞുങ്ങള്‍ക്ക് അമ്മിഞ്ഞപ്പാല്‍ മധുരം നുണയാം

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 22ന്

ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേര് ചേര്‍ക്കാം

കാട്ടുപന്നി ശല്യം: തദ്ദേശസ്ഥാപനങ്ങള്‍ അംഗീകരിച്ച ഷൂട്ടര്‍മാര്‍ക്ക് സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കാം

കെസിഎല്‍ മത്സര പട്ടികയായി; ഉദ്ഘാടന പോരില്‍ തൃശൂര്‍-കോഴിക്കോട്

ലൂസെയ്ന്‍ ഡയമണ്ട് ലീഗില്‍ നീരജിനെ കാത്തിരിക്കുന്നത് സൂപ്പര്‍ പോരാട്ടം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ബെര്‍ത്ത് ഭാരതത്തിന് കടുകട്ടി

നവവധുവിന് ഒരു പവനും പട്ടുസാരിയും; തമിഴ്നാട്ടിൽ വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.