Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ആഷസ്: രണ്ടാം ടെസ്റ്റ് ഇന്ന് മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2017, 02:30 am IST
inSports

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയ-ഇംഗ്ലണ്ട് ആഷസ് പരമ്പരയിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് തുടക്കം. ഡേ നൈറ്റ് മത്സരമാണ് ഇത്. ആദ്യ ടെസ്റ്റ് 10 വിക്കറ്റിന് ജയിച്ചതിന്റെ ആവേശത്തിലാണ് കംഗാരുക്കള്‍ രണ്ടാം കളിക്ക് ഇറങ്ങുന്നത്.

മികച്ചഫോമിലുള്ള ബാറ്റിങ്-ബൗളിങ് നിരയാണ് ഓസ്‌ട്രേലിയയുടെ കരുത്ത്. കഴിഞ്ഞ ടെസ്റ്റില്‍ തകര്‍പ്പന്‍ സെഞ്ചുറിയുമായി നിറഞ്ഞാടിയ നായകന്‍ സ്മിത്ത് തന്നെ അവരുടെ തുരുപ്പു ചീട്ട്. അര്‍ദ്ധസെഞ്ചുറി നേടിയ ഡേവിഡ് വാര്‍ണര്‍, ബാന്‍ക്രോഫ്റ്റ്, ഷോണ്‍ മാര്‍ഷ് എന്നിവരും മികച്ച ഫോമില്‍. ഉസ്മാന്‍ ഖവാജ കൂടി ഫോം വീണ്ടെടുത്താല്‍ കംഗാരുക്കള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാകും. മിച്ചല്‍ സ്റ്റാര്‍ക്കും ഹെയ്‌സല്‍വുഡും കുമ്മിന്‍സും നഥാന്‍ ലിയോണും അടങ്ങുന്ന പേസ്-സ്പിന്‍നിര എതിരാളികളെ വിറപ്പിക്കുന്നവരാണ്.

അതേസമയം ഇംഗ്ലണ്ടിന്റെ ബാറ്റിങ് നിര ശക്തമാണെങ്കിലും അലിസ്റ്റര്‍ കുക്കും ജോ റൂട്ടും ഫോമിലേക്കുയരാത്തതാണ് അവര്‍ക്ക് തിരിച്ചടിയാകുന്നത്. ആന്‍ഡേഴ്‌സണ്‍ നയിക്കുന്ന ബൗളര്‍മാര്‍ മികച്ച പ്രകടനം ആദ്യ ടെസ്റ്റില്‍ നടത്തി. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലീഷ് സ്പിന്നര്‍ മോയിന്‍ അലി കളിക്കുമോ എന്ന കാര്യം ഉറപ്പില്ല. ഇതിനിടെ ഇംഗ്ലീഷ് താരം ജെയിംസ് ആന്‍ഡേഴ്‌സനെതിരെ ഓസീസ് ക്യാപ്റ്റന്‍ സ്മിത്ത് രംഗത്തെത്തി. സ്ലെഡ്ജിങ്ങിന്റെ ആശാനാണ് ആന്‍ഡേഴ്‌സനെന്നാണ് സ്മിത്ത് പറഞ്ഞത്. രണ്ടാം ടെസ്റ്റിന് മുന്നോടിയായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സ്മിത്ത്.

നേരത്തെ ഒരു ബ്രിട്ടീഷ് മാധ്യമത്തിലെഴുതിയ കോളത്തില്‍ ആന്‍ഡേഴ്‌സണ്‍ ഓസ്‌ട്രേലിയന്‍ താരങ്ങളെ വിമര്‍ശിച്ചിരുന്നു. ഓസീസ് താരങ്ങള്‍ വീമ്പു പറയുന്നവരാണെന്നായിരുന്നു ആന്‍ഡേഴ്‌സന്റെ പരിഹാസം. ഇതിനുള്ള മറുപടിയായാണ് സ്മിത്തിന്റെ പ്രതികരണം.

ബ്രിസ്‌ബെനില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയന്‍ ബൗളര്‍മാരുടെ ഷോര്‍ട്ട് പിച്ച് പന്തിനെതിരെ അമ്പയറോട് പരാതിപ്പെട്ടിരുന്നു. ആതിഥേയ ടീമില്‍ നിന്ന് ഇത്തരത്തിലൊരു പ്രവൃത്തിയുണ്ടായത് സഹിക്കാവുന്നതിന് അപ്പുറമാണെന്നും ആന്‍ഡേഴ്‌സണ്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ബ്രിസ്‌ബെന്‍ ടെസ്റ്റ് സ്‌പോര്‍ട്—സ്മാന്‍ സ്പിരിറ്റിലാണ് കളിച്ചതെന്നും മോശമായ രീതിയില്‍ പെരുമാറിയിട്ടില്ലെന്നും സ്മിത്ത് ചൂണ്ടിക്കാട്ടി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

Kerala

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

Kerala

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

India

മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണം, അല്ലെങ്കിൽ നടപടി നേരിടണം; മോദിയുടെ വീഡിയോയിൽ മാർക്ക് സക്കർബർഗിന് അന്ത്യശാസനം

Kerala

ഓണാഘോഷം: കേരള ആര്‍.ടി.സി; പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് റിസര്‍വേഷന്‍ തുടങ്ങി

പുതിയ വാര്‍ത്തകള്‍

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ; വീടുപണി സർക്കാർ പൂർത്തിയാക്കും

ശിശുക്ഷേമസമിതി ഹ്യൂമന്‍ മില്‍ക്ക് ബാങ്ക് തുടങ്ങുന്നു; ഇനി കുഞ്ഞുങ്ങള്‍ക്ക് അമ്മിഞ്ഞപ്പാല്‍ മധുരം നുണയാം

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 22ന്

ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേര് ചേര്‍ക്കാം

കാട്ടുപന്നി ശല്യം: തദ്ദേശസ്ഥാപനങ്ങള്‍ അംഗീകരിച്ച ഷൂട്ടര്‍മാര്‍ക്ക് സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കാം

കെസിഎല്‍ മത്സര പട്ടികയായി; ഉദ്ഘാടന പോരില്‍ തൃശൂര്‍-കോഴിക്കോട്

ലൂസെയ്ന്‍ ഡയമണ്ട് ലീഗില്‍ നീരജിനെ കാത്തിരിക്കുന്നത് സൂപ്പര്‍ പോരാട്ടം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ബെര്‍ത്ത് ഭാരതത്തിന് കടുകട്ടി

നവവധുവിന് ഒരു പവനും പട്ടുസാരിയും; തമിഴ്നാട്ടിൽ വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.