Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ചെല്ലാനത്തും എടവനക്കാട്ടും കടല്‍ക്കലി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2017, 02:00 am IST
in Ernakulam

പള്ളുരുത്തി: ഓഖി ചുഴക്കാറ്റിന്റെ ഭീകരതയില്‍ കൊച്ചിയില്‍ കടല്‍ കലി തുള്ളി. കടല്‍ കയറിയതിനെ തുടര്‍ന്ന് ചെല്ലാനം, എടവനക്കാട് മേഖലകളില്‍ 168 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ചെല്ലാനം സെന്റ് മേരീസ് യു.പി സ്‌കൂള്‍, പുത്തന്‍തോട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, എടവനക്കാട് ഗവ. യു.പി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ തുറന്നത്. മൊത്തം 580 പേരാണ് മൂന്നു ക്യാമ്പുകളിലുമായി കഴിയുന്നത്.

ചെല്ലാനം തീരദേശമേഖലയില്‍ ഭീതി വിതച്ച് വെള്ളിയാഴ്ച പുലര്‍ച്ചെ 2 മണിയോടെയാണ് കടല്‍കയറ്റം തുടങ്ങിയത്. രാവിലെയായതോടെ കടലേറ്റം രൂക്ഷമായി. ചെല്ലാനം ബസ്സാര്‍, മറുവക്കാട്, മാലാഖപ്പടി, ഗണപതിക്കാട്, കമ്പിനിപ്പടി, കാട്ടിപ്പറമ്പ്, തെക്കേ ചെല്ലാനം, കണ്ടക്കടവ് എന്നിവിടങ്ങളിലാണ് കടല്‍ കരയിലേക്ക് കയറിയത്.

വേളാങ്കണ്ണിഭാഗത്ത് കടല്‍ റോഡും കവിഞ്ഞ് ഒഴുകി പ്രദേശത്തെ വീടുകളെ വെള്ളക്കെട്ടിലാക്കി. പുത്തന്‍തോട് ഭാഗത്തും കടല്‍കയറ്റം ശക്തമായിരുന്നു. കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടയില്‍ ഉണ്ടായ ഏറ്റവും ശക്തമായ കടല്‍ക്ഷോഭമാണ് ചെല്ലാനം കണ്ടത്.

പുലര്‍ച്ചെ രണ്ടു മണിയോടെ തന്നെ അസാധാരണമായ മാറ്റം കടലിലുണ്ടായതായി മത്സ്യതൊഴിലാളികള്‍ പറഞ്ഞു. വേലിയേറ്റ സമയം അധികരിച്ചും കടല്‍ വെള്ളം ഉയര്‍ന്നു പൊങ്ങിയതും വേലിയിറക്ക സമയമായിട്ടും വെള്ളം താഴാതിരുന്നതും തീരദേശ വാസികളെ ആശങ്കയിലാഴ്‌ത്തി. പുലര്‍ച്ചെ രണ്ടര മണിയോടെതന്നെ നാട്ടുകാരെ ചെല്ലാനം സെന്റ്‌മേരീസ് സ്‌കൂളിലേക്ക് മാറ്റി. 103 കുടുംബങ്ങളില്‍ നിന്നായി 371 പേരെയാണ് ഇവിടേക്ക് മാറ്റിയത്. 26 കുടുംബങ്ങളിലുള്ള 70 പേരെ പുത്തന്‍തോട്

ഹയര്‍ സെക്കന്ററി സ്‌കൂളിലേക്ക് മാറ്റി. കടലാക്രമണത്തിന്റെ ദുരിതമനുഭവിക്കുന്ന നിരവധി കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്കു് താമസം മാറി. ചെളി കലര്‍ന്ന വെള്ളമാണ് കരയിലേക്കു് കയറുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി കടലില്‍ അസാധാരണമായ മാറ്റം ഉണ്ടായതായി നാട്ടുകാര്‍ പറയുന്നു. തീരദേശത്തെ ഏകദേശം 250ഓളം വീടുകളില്‍ ചെളിനിറഞ്ഞ കടല്‍വെള്ളം നിറഞ്ഞു. ഇവിടുത്തെ വീടുകളിലെ ഉപകരണങ്ങളും വീടുനിര്‍മ്മാണ സാമഗ്രികളും കടലൊഴുക്കി കൊണ്ടു പോയി. വീടും മുറ്റവും തിരിച്ചറിയാന്‍ കഴിയാത്ത തരത്തില്‍ വെള്ളം പൊങ്ങിയതിനാല്‍ ശുചി മുറികളിലും വെള്ളം നിറഞ്ഞു. ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫറുള്ള കടലാക്രമണ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു

കൊച്ചി തഹസില്‍ദാര്‍ അംബ്രോസ്, സിറ്റി പോലീസ് കമ്മീഷണര്‍ എം.പി. ദിനേശ്, കെ.ജെ. മാക്‌സി എംഎല്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. ദുരിതാശ്വാസ ക്യാമ്പുകളില്‍ മരുന്നും ഭക്ഷണവും ആവശ്യത്തിന് ക്രമീകരിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ലക്ഷദ്വീപിലും കടലേറ്റം വ്യാപകമായിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

Kerala

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

Kerala

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

Entertainment

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

Environment

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

പുതിയ വാര്‍ത്തകള്‍

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

വീട്ടിൽ അതിക്രമിച്ച് കയറി വൃദ്ധയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

ഇതര സംസ്ഥാന തൊഴിലാളികളുടെ പെൺമക്കളെ ലൈംഗികമായി ഉപദ്രവിച്ച കേസ് : കാസറഗോഡ് സ്വദേശി അബ്ദുൾ റസാഖ് പിടിയിൽ

നോയിഡയുടെ വലിപ്പമുള്ള ഈ രാജ്യത്ത് വെറും 300 അംഗങ്ങളുള്ള സൈന്യമാണുള്ളത് : ദൽഹിയിൽ ഈ കുഞ്ഞൻ രാജ്യത്തിനും ഹൈക്കമ്മീഷൻ തുറന്നു

കോടതികളിലെ അടിസ്ഥാന സൗകര്യം: അനുമതി നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കണമെന്ന് ഹൈക്കോടതി

പിണറായി ഡാഷ് മോനേ എന്ന് വിളിച്ചതില്‍ തെറ്റില്ല, തെലുങ്കാന മുഖ്യമന്ത്രി മാന്യമായി സംസാരിക്കണം, എങ്കിലേ ബഹുമാനം തിരിച്ചുകിട്ടു:സന്തോഷ് പണ്ഡിറ്റ്

എൻഎസ്എസ് സെക്രട്ടറി ഹരികുമാർ കോയിക്കൽ അന്തരിച്ചു

ലെബനനിൽ ഇസ്രായേൽ ആക്രമണം തുടർന്നാൽ വെടിനിർത്തൽ കരാറിൽ നിന്ന് പിന്മാറുമെന്ന് ഇറാൻ ; ഇസ്രായേലിനെ ശിക്ഷിക്കുമെന്ന്  ഉന്നത നേതൃത്വം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.