Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

റോഡ് നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞുവീണ് അപകടം; അടിയന്തിര സുരക്ഷാ നടപടികള്‍ ആരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2017, 09:37 pm IST
in Kannur

ഇരിട്ടി: തലശേരി-വളവുപാറ റോഡ് നിര്‍മാണത്തിനിടയില്‍ മണ്ണിടിഞ്ഞ് വീണ് ഒരു തൊഴിലാളി മരിക്കുകയും മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ അധികൃതര്‍ അടിയന്തര സുരക്ഷാ നടപടികള്‍ ആരംഭിച്ചു. എട്ടു മീറ്റര്‍ ഉയരത്തില്‍ മണ്ണ് ചെത്തിയിറക്കി വീതികൂട്ടിയ മാടത്തില്‍ പള്ളിക്കു മുന്‍വശം അതേഭാഗത്ത് കരിങ്കല്‍ ഭിത്തികെട്ടി സംരംക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തികള്‍ നടക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. മുറ്റം പൂര്‍ണമായും ഇടിഞ്ഞതിനെ തുടര്‍ന്ന് പള്ളിയും അപകടാവസ്ഥയിലാണ്. ആദ്യഘട്ടത്തില്‍ മണല്‍ നിറച്ച ചാക്കുകള്‍ അട്ടിയിട്ട് വീണ്ടും ഇടിയാതിരിക്കാനുള്ള സാധ്യത ഒഴിവാക്കുന്ന പ്രവൃത്തി നടത്തും. ഇതിനു ശേഷം അടിത്തറ ഉള്‍പ്പെടെ എട്ട് മീറ്റര്‍ ഉയരത്തില്‍ കോണ്‍ക്രീറ്റ് മതില്‍ നിര്‍മിക്കും.

നാല്‍പത് മീറ്റര്‍ നീളത്തിലാണ് മതില്‍ നിര്‍മിക്കേണ്ടതെങ്കിലും അപകടം വീണ്ടും ഉണ്ടാവാതിരിക്കാന്‍ അഞ്ചു മീറ്റര്‍ വീതം എടുത്താണ് പ്രവൃത്തി നടത്തുക. ഇപ്പോള്‍ മഴ പെയ്താല്‍ മണ്ണിടിയുമെന്നുള്ളതിനാല്‍ ഇടിഞ്ഞ് പ്ലാസ്റ്റിക്ക് ഷീറ്റിട്ട് വെള്ളം ഇറങ്ങാത്ത സ്ഥിതിയാക്കി. പള്ളിയുടെ മുകളില്‍ നിന്ന് വീഴാതിരിക്കാന്‍ പൈപ്പുകളും സ്ഥാപിച്ചു.

ഇതേസമയം അതീവ ഗൗരവത്തോടെയാണ് റോഡ് നിര്‍മാണത്തൊഴിലാളി മരിച്ചതിനെ ലോക ബാങ്കും കെഎസ്ടിപിയും കാണുന്നത്. മതിയായ സുരക്ഷ ഒരുക്കിയശേഷം മാത്രം അപകടാവസ്ഥ ഉള്ളിടത്ത് പ്രവൃത്തി നടത്തണമെന്നതാണ് നയം. മാടത്തിയില്‍ അപകടത്തില്‍ ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് ഇന്നലെ സ്ഥലം സന്ദര്‍ശിച്ച് റസിഡന്റ് എന്‍ജിനിയര്‍ പി.വി.ശശികുമാര്‍, ഡപ്യൂട്ടി റസിഡന്റ് എന്‍ജിനീയര്‍ പി.പ്രബിന്ദ്, ബ്രിഡ്ജസ് എന്‍ജിനിയര്‍ കെ.രാജേഷ്, അസിസ്റ്റന്റ് എന്‍ജിനിയര്‍ സതീശന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള കെഎസ്ടിപിയുടെയും റോഡ് നിര്‍മാണത്തിന്റെ കണ്‍സള്‍ട്ടന്‍സി ഗ്രൂപ്പിന്റെയും പ്രാഥമിക നിഗമനം. ആറിന് ലോക ബാങ്ക് സംഘവും സ്ഥലം സന്ദര്‍ശിക്കും. മരിച്ച തൊഴിലാളി പശ്ചിമബംഗാള്‍ സ്വദേശി റബി മൂറിന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഇന്നലെ കൊച്ചിയിലെത്തിച്ചു. എംബാം ചെയ്ത ശേഷം ഇന്നു വിമാനമാര്‍ഗം പശ്ചിമ ബംഗാളില്‍ സ്വന്തം നാട്ടിലേക്ക് കൊണ്ടുപോകും.

കരാര്‍ കമ്പിനിയായ ഇകെകെയുടെ പിആര്‍ഒ സനേഷും നാട്ടുകാരായ തൊഴിലാളികളും മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. സണ്ണി ജോസഫ് എംഎല്‍എ, പായം പഞ്ചായത്ത് പ്രസിഡന്റ് എന്‍.അശോകന്‍ എന്നിവര്‍ ഇന്നലെ പരിയാരത്തെത്തി നടപടി ക്രമങ്ങള്‍ വേഗത്തിലാക്കാന്‍ നേതൃത്വം നല്‍കി. തൊഴിലാളിയുടെ കുടുംബത്തിന് നഷ്ടപരിഹാരവും ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങളും ലഭിക്കാനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചതായും പരിക്കേറ്റ് എകെജി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍ക്ക് ഗുരുതരാവസ്ഥ ഇല്ലെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിഷ്ണു
Kerala

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

Kerala

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

Kerala

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

പുതിയ വാര്‍ത്തകള്‍

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.