Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മാടായിപ്പാറയില്‍ ഇസ്ലാമിക് ട്രസ്റ്റ് ക്ഷേത്രഭൂമി കയ്യേറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2017, 08:32 pm IST
in Kannur

കണ്ണൂര്‍: മാടായിപ്പാറയില്‍ ഇസ്ലാമിക് ട്രസ്റ്റ് ദേവസ്വം ഭൂമി കയ്യേറി. മാടായി അല്‍ ഇ മുല്‍ ഇസ്ലാം ട്രസ്റ്റാണ് അടിസ്ഥാന രേഖകളില്ലാതെ കൃത്രിമമായുണ്ടാക്കിയ രേഖകളുടെ അടിസ്ഥാനത്തില്‍ വില കൊടുത്ത് വാങ്ങിയതായി കാണിച്ച് ദേവസ്വം ഭൂമി കയ്യേറിയത്. നിലവില്‍ ദേവസ്വം ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന വാദിഹുദ സ്‌കൂള്‍ കോംപ്ലക്‌സിനു വേണ്ടിയാണ് ഭൂമി കയ്യേറ്റമെന്നാണ് സൂചന.

കഴിഞ്ഞ ദിവസം ദേവസ്വം ഭൂമിയില്‍ ഒരു വിഭാഗം ആളുകള്‍ കല്ലുപയോഗിച്ച് മതില്‍ കെട്ടിത്തിരിക്കാനാരംഭിച്ചപ്പോഴാണ് കയ്യേറ്റം പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് സ്ഥലത്തെത്തിയ മാടായിക്കാവ്‌ദേവി ഭഗവതി ഭക്തസംഘം പ്രവര്‍ത്തകരാണ് നിര്‍മ്മാണ പ്രവൃത്തി തടഞ്ഞ് അധികൃതരെ വിവരം അറിയിച്ചത്. ദേവസ്വം അധികൃതരുടെ പരാതി പരിഗണിച്ച് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ലാന്റ് റിഫോംസ് ഡപ്യൂട്ടി കലക്റ്ററുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. സര്‍വ്വെയര്‍ തങ്ങള്‍ക്ക് ഭൂമി അളന്ന് നല്‍കിയിട്ടുണ്ടെന്നാണ് കയ്യേറ്റക്കാര്‍ ഡപ്യൂട്ടി കലക്ടറോട് വിശദീകരിച്ചത്. എന്നാല്‍ താന്‍ ഇത്തരത്തില്‍ ഭൂമി അളന്ന് നല്‍കിയിട്ടില്ലെന്നായിരുന്നു സര്‍വ്വെയറുടെ വിശദീകരണം.

ട്രസ്റ്റ് നടത്തിയത് ക്ഷേത്രഭൂമി കയ്യേറ്റമാണെന്നും യാതൊരുവിധ നിര്‍മ്മാണ പ്രവൃത്തികളും ഇവിടെ പാടില്ലെന്നും ഡപ്യൂട്ടി കലക്റ്റര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മാടായിക്കാവ്, വടുകുന്ദ ക്ഷേത്രം, ജൂതക്കുളം, പള്ളിവേട്ടത്തറ, നാഗസ്ഥാനം തുടങ്ങി ആചാരപരമായ ചടങ്ങുകള്‍ക്ക് പതിനായിരങ്ങള്‍ എത്തിച്ചേരുന്ന സ്ഥലമാണ് മാടായിപ്പാറ. നേരത്തെ ആയിരക്കണക്കിന് ഏക്കര്‍ സ്ഥലമുണ്ടായിരുന്ന മാടായിപ്പാറ ദേവസ്വത്തിന്റെ കീഴില്‍ ഇപ്പോള്‍ മുന്നൂറ് ഏക്കറോളം സ്ഥലമുണ്ടെന്നാണ് കണക്ക്. എന്നാല്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ വ്യാപകമായ കയ്യേറ്റമുണ്ടായതോടെ ദേവസം ഭൂമി ചുരുങ്ങി നാമമാത്രമായി മാറിയിട്ടുണ്ട്.

ദേവസ്വം ഭൂമി കയ്യേറി നേരത്തെയും നിരവധി നിര്‍മ്മാണ പ്രവൃത്തികള്‍ ഇവിടെ നടന്നിട്ടുണ്ട്. ദേവസ്വം ഭൂമിയിലുള്ള റോഡുകളുടെ നിര്‍മ്മാണമുള്‍പ്പടെ അനധികൃതമാണ്. ദേവസ്വത്തിലെ തന്നെ ചില ആളുകളുടെയും ബന്ധപ്പെട്ട വില്ലേജ് അധികൃതരുടെയും പ്രദേശത്തെ പ്രബല രാഷ്‌ട്രീയപ്പാര്‍ട്ടികളുയെടും പിന്‍ബലത്തിലാണ് കയ്യേറ്റമെന്നാണ് പ്രദേശവാസികള്‍ ആരോപിക്കുന്നത്. അധികൃതരുടെ സജീവശ്രദ്ധ പതിഞ്ഞില്ലെങ്കില്‍ ചരിത്ര പ്രാധാന്യമുള്ള മാടായിക്കാവ് കേവലം ഓര്‍മ്മ മാത്രമായി മാറും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിഷ്ണു
Kerala

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

Kerala

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

Kerala

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

പുതിയ വാര്‍ത്തകള്‍

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.