Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

റൂണിയുടെ വണ്ടര്‍ ഗോള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2017, 02:30 am IST
in Sports

ലണ്ടന്‍: തന്റെ പ്രതാപകാലം കഴിഞ്ഞെന്ന് വിമര്‍ശിച്ചവര്‍ക്ക് കനത്ത മറുപടിയുമായി ഇംഗ്ലീഷ് സൂപ്പര്‍ സ്‌ട്രൈക്കര്‍ വെയ്ന്‍ റൂണി. കഴിഞ്ഞ ദിവസം വെസ്റ്റ് ഹാമിനെതിരെ പ്രീമിയര്‍ ലീഗില്‍ നടന്ന മത്സരത്തില്‍ ഹാട്രിക്ക് നേടിയ റൂണി ഒരു വണ്ടര്‍ ഗോളിനും അവകാശിയായി. സ്വന്തം പകുതിയില്‍ നിന്ന് റൂണി പായിച്ച ലോങ്‌റേഞ്ചര്‍ വലയിലെത്തിച്ചാണ് റൂണി അത്ഭുത ഗോളിന് അവകാശിയായത്. കളിയുടെ 66-ാം മിനിറ്റിലായിരുന്നു ഈ ഗോള്‍.

എവര്‍ട്ടണ്‍ ബോക്‌സില്‍നിന്നും ഉയര്‍ന്നുവന്ന പന്ത് മൈതാന മധ്യത്തില്‍നിന്നും സ്വീകരിച്ച് കുതിച്ച ലെവിനെ തടയാന്‍ ബോക്‌സിനു പുറത്തേക്ക് പാഞ്ഞെത്തിയ ജോ ഹാര്‍ട്ട് പന്ത് അടിച്ചകറ്റി. എന്നാല്‍ ഹാര്‍ട്ട് ക്ലിയര്‍ ചെയ്ത പന്ത് കിട്ടിയത് കൃത്യം സ്വന്തം പകുതിയില്‍ നില്‍ക്കുകയായിരുന്ന റൂണിയുടെ കാലില്‍. ബോക്‌സിനു പുറത്തുനിന്നും ഗോള്‍ ലൈനിലേക്ക് ഹാര്‍ട്ട് ഓടിയെത്തും മുമ്പ് റൂണിയുടെ ലോങ്‌റേഞ്ച് ഷോട്ട്. രണ്ട് എവര്‍ട്ടണ്‍ താരങ്ങളുടെ തലയ്‌ക്ക് മുകളിലൂടെ പന്ത് വലയില്‍. ഈ ഗോളോടെ റൂണി ഹാട്രിക്ക് തികയ്‌ക്കുകയും ചെയ്തു. ആദ്യ പകുതിയിലെ 18-ാം മിനിറ്റില്‍ റൂണി അക്കൗണ്ട് ഓപ്പണ്‍ ചെയ്തു.

പെനാല്‍റ്റിയില്‍നിന്നായിരുന്നു ഗോള്‍. കാള്‍വര്‍ട്ട് ലെവിനെ ബോക്‌സില്‍ വെസ്റ്റ്ഹാം ഗോളി ജോ ഹാര്‍ട്ട് ഫൗള്‍ ചെയ്തതിനായിരുന്നു പെനാല്‍റ്റി. പെനാല്‍റ്റിയെടുത്ത റൂണിയുടെ ഷോട്ട് ജോ ഹാര്‍ട്ട് തടുത്തിട്ടു. എന്നാല്‍ റീബൗണ്ട് പന്ത് തലക്കൊപ്പം. ഇത്തവണ റൂണിക്ക് തെറ്റിയില്ല. ആളില്ലാ വലയിലേക്ക് പന്ത് തലകൊണ്ട് കുത്തി വലയിലെത്തിച്ചു. തലപ്പാകത്തിനു മടങ്ങിയെത്തിയ പന്തിനെ റൂണി തലകൊണ്ടുകുത്തി വലയിലാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അവയവദാനത്തിനായി എംപിമാരുടെയും എംഎല്‍എമാരുടെയും പേരിൽ വ്യാജ രേഖ; കൊച്ചിയിൽ മൂന്നുപേർ കസ്റ്റഡിയിൽ

'വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026ല്‍ ഭാരതത്തെ പ്രതിനിധീകരിക്കാന്‍ അര്‍ഹത നേടിയ കൊല്ലം സ്വദേശികള്‍ നിയുക്ത എംഎല്‍എ വിഷ്ണു മോഹനൊപ്പം
Kerala

വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026; ഭാരതത്തെ പ്രതിനിധീകരിക്കാന്‍ കൊല്ലം സ്വദേശികള്‍

Kerala

തഴവ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രഭൂമി സംരക്ഷണഭിത്തി കെട്ടാനുള്ള ശ്രമം തടഞ്ഞു; പിന്നില്‍ എസ്ഡിപിഐ-കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് സംഘടനകള്‍

India

യു‌പിയിൽ കുറ്റകൃത്യങ്ങൾ ദേശീയ ശരാശരിയേക്കാൾ കുറവായി, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുത്തനെ കുറഞ്ഞു, വർഗീയ കലാപങ്ങൾ ഇല്ല!- എൻ‌സി‌ആർ‌ബി ഡാറ്റ

Kerala

എംഎൽഎമാരിൽ 47 പേരും പിന്തുണച്ചത് കെ.സിയെ; എംഎൽഎമാരുടെ പിന്തുണ വ്യക്തമാക്കുന്ന രഹസ്യ പട്ടിക പുറത്ത്

പുതിയ വാര്‍ത്തകള്‍

വേ ഫെംഗെ, ലി ഷാങ്ഫു

ചൈനയില്‍ മുന്‍ പ്രതിരോധമന്ത്രിമാര്‍ക്ക് വധശിക്ഷ

ആറ്റിങ്ങലിൽ ക്ഷേത്രത്തിൽ വൻ കവർച്ച; കാണിക്ക വഞ്ചികൾ കവർന്നു

വിഡി സതീശനെ മുഖ്യമന്ത്രിയാക്കണം; രാഹുല്‍ ഗാന്ധിക്ക് കത്തയച്ച് ആറാട്ടണ്ണന്‍: കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ വഴിയേ പോകുന്നവർ വരെ നിർദ്ദേശിക്കുന്നു

മാന്നാര്‍ തൃക്കുരട്ടി മഹാദേവ ക്ഷേത്രം: ഇതിഹാസ കഥാ ശില്‍പങ്ങള്‍-2

ശിവാംശ സംഭവന്‍ ഹനുമാന്‍

അസന്‍സോളില്‍ അമ്പലം തുറക്കുമ്പോള്‍… തുരുമ്പിച്ച പൂട്ടുകള്‍ക്കിപ്പുറം, ഒരു ജനതയുടെ പ്രാര്‍ത്ഥന ഉണരുകയാണ്

ട്രംപിന് തിരിച്ചടി: അധികാരപരിധിക്ക് പുറത്ത്; 10 ശതമാനം ആഗോള ഇറക്കുമതി തീരുവ യുഎസ് കോടതി റദ്ദാക്കി

കൊച്ചിയിൽ കത്തിമുനയിൽ ആൺസുഹൃത്തിനു മുന്നിൽ വെച്ച് മണിക്കൂറുകളോളം കൂട്ട ബലാത്സംഗം: എംബിഎക്കാരി പൂർണനഗ്നയായി ഓടി രക്ഷപെട്ടു

‘ബിജെപി ഹിന്ദു പാർട്ടി ആണെങ്കിൽ കോൺഗ്രസ്‌ മുസ്ലിം പാർട്ടിയാണ്, രാജ്യത്ത് കോൺഗ്രസിനെ പൂർണമായും മുസ്ലിം ലീഗ് വിഴുങ്ങിക്കഴിഞ്ഞു’- ജിതിൻ ജേക്കബ്

സോമനാഥും ഭാരത ചൈതന്യവും!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.