Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

നദി വറ്റിവരണ്ടു; പെരുന്തേനരുവി ടൂറിസം പദ്ധതിയുടെ നിലനില്‍പ്പ് ആശങ്കയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2017, 01:00 am IST
inPathanamthitta

പത്തനംതിട്ട: പെരുന്തേനരുവി വെള്ളച്ചാട്ടം വറ്റി വരണ്ടതോടെ കോടികള്‍ മുടക്കിയ ടൂറിസം പദ്ധതിയുടെ നിലനില്‍പ്പ് ആശങ്കയില്‍. വെള്ളച്ചാട്ടത്തിന്റെ പഴയ ദൃശ്യഭംഗി പ്രതീക്ഷിച്ച് ഇവിടെയെത്തുന്ന വിനോദസഞ്ചാരികള്‍ നിരാശയോടെ മടങ്ങുന്നു. പെരുന്തേനരുവി ജലവൈദ്യുത പദ്ധതിക്കായി പമ്പാനദിയിലെ ഇടത്തിക്കാവില്‍ തടയണ നിര്‍മിച്ചതാണ് വെള്ളച്ചാട്ടത്തിലെ സ്വാഭാവിക നീരൊഴുക്കിനെ ദോഷമായി ബാധിച്ചത്.

പദ്ധതിയുടെ തുടക്കത്തില്‍ തന്നെ വെള്ളച്ചാട്ടത്തിന്റെ നിലനില്‍പ്പിനെക്കുറിച്ച് വിവിധ കോണുകളില്‍നിന്നും ആശങ്ക ഉയര്‍ന്നിരുന്നു. അതു ശരിവയ്‌ക്കുന്ന തരത്തിലാണ് നദിയുടെ ഇപ്പോളത്തെ അവസ്ഥ. അരുവിക്ക് 500 മീറ്റര്‍ മുകളിലാണ് തടയണ. ഇവിടെ നിന്നു വെള്ളം കനാലിലൂടെ പവര്‍ഹൗസില്‍ എത്തിച്ചാണ് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത്. അരുവിക്ക് 100 മീറ്റര്‍ താഴെമാറിയാണ് വൈദ്യുതി ഉല്‍പാദനത്തിനു ശേഷം വെള്ളം പുറന്തള്ളുന്നത്. തടയണയ്‌ക്കും പവര്‍ഹൗസിനും മദ്ധ്യേയുള്ള 600 മീറ്റര്‍ ഭാഗത്ത് ഇപ്പോള്‍ നീരൊഴുക്ക് തീര്‍ത്തും നിലച്ചിരിക്കുന്നു. ഇതുമൂലം അരുവിലേക്ക് ഒഴുകിയെത്താന്‍ വെള്ളമില്ല.

പാറക്കൂട്ടങ്ങള്‍ മാത്രമാണ് അരുവിയില്‍ ശേഷിക്കുന്നത്. പെരുന്തേനരുവി വെള്ളച്ചാട്ടത്തിനു സമീപത്തു നിന്നാണ് വെച്ചൂച്ചിറ ജലപദ്ധതിക്കായി വെള്ളം ശേഖരിക്കുന്നത്. ആറ്റില്‍ ജലവിതാനം കുറഞ്ഞതു വെച്ചൂച്ചിറ ജലപദ്ധതിയുടെ പ്രവര്‍ത്തനത്തിനും ഭീഷണിയാകുന്നു. മുന്‍പും വേനല്‍ക്കാലത്ത് ആറ്റിലെ ജലനിരപ്പ് കുറയുമ്പോള്‍ പമ്പിങ് മുടങ്ങാറുണ്ടെങ്കിലും ഇത്രയും ഗുരുതരമായ സ്ഥിതി ഉണ്ടായിരുന്നില്ല. ഈവര്‍ഷം വേനല്‍ കടുക്കും മുന്‍പേ നദിവറ്റിയതു മൂലം പമ്പിങ്ങിനാവശ്യമായ വെള്ളം ലഭിക്കുന്നില്ല. ബദല്‍ സംവിധാനം ഒരുക്കാനും കഴിയുന്നില്ല.

പെരുന്തേനരുവി കേന്ദ്രീകരിച്ച് 1.25 കോടി രൂപയുടെ ടൂറിസം പദ്ധതിയാണ് നടപ്പാക്കിയത്. ഓഡിറ്റോറിയം അടക്കം 3.17 കോടി രൂപയുടെ പദ്ധതി നിര്‍മാണഘട്ടത്തിലുമാണ്. അവ പൂര്‍ത്തിയാകുമ്പോള്‍ അരുവിയില്‍ വെള്ളമില്ലാതെ വന്നാല്‍ പദ്ധതിക്ക് തിരിച്ചടിയാകും. തടയണയില്‍ നിന്ന് അരുവിയിലേക്ക് നിയന്ത്രിത അളവില്‍ വെള്ളമെത്തിക്കാനുള്ള സംവിധാനം ഒരുക്കുകയാണ് പരിഹാരം. കെഎസ്ഇബിയും ടൂറിസം വകുപ്പും ജനപ്രതിനിധികളും ഇടപെട്ടാല്‍ മാത്രമേ ഇതു സാധ്യമാകൂ. വെച്ചൂച്ചിറ കുടിവെള്ള പദ്ധതിയെ ആശ്രയിക്കുന്ന ജനങ്ങളുടെ കുടിവെള്ളം മുട്ടാതിരിക്കാനും നടപടി അത്യാവശ്യമാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെള്ളിയാഴ്ചത്തെ ഓണ സദ്യയ്‌ക്ക് വിലക്ക്; സ്‌കൂള്‍ അധികൃതരുടെ നടപടിയില്‍ പ്രതിഷേധം, വിഷയം പുറംലോകമറിഞ്ഞത് വിരമിച്ച എഇഒയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ

Kerala

കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ പ്രവര്‍ത്തനം നിലച്ചു; കര്‍ഷകര്‍ക്ക് കണ്ണീരോണം

Kerala

‘നാല് ഭാര്യമാർക്കിടയിൽ നരകിച്ച് കഴിയുന്ന സ്ത്രീകളെ ഗാന്ധിക്കുട്ടൻ അറിയുമോ? മനുസ്മൃതിയാണോ കാരണം?’- ശശികല ടീച്ചർ

Editorial

സിപിഎം ക്രിമിനലുകളും പോലീസും ഒറ്റക്കെട്ട്

Article

വേഗത കവരുന്ന ജീവനുകള്‍, കാണാതെ പോകുന്ന ആഘാതങ്ങള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഓണം : ആധ്യാത്മിക ഉണര്‍വിലേക്കുള്ള ക്ഷണം

ഇന്നും വിലയിൽ കുതിപ്പ്: പവന് കൊടുക്കേണ്ടത് ഏകദേശം ഒന്നര ലക്ഷം രൂപയോളം

സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പ്രസ്താവന നടത്തുകയല്ല, വനിതാ സംവരണം നടപ്പാക്കാന്‍ സഹകരിക്കുകയാണ് ചെയ്യേണ്ടത്‌, രാഹുലിനോട് സ്മൃതി ഇറാനി

പീയൂഷ് ഗോയലും 200 അംഗ വ്യാപാരി പ്രതിനിധികളും ജപ്പാന്‍ സന്ദര്‍ശിക്കും

തന്ത്രപരമായ കാര്യനിർവ്വഹണവും വാണിജ്യ മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ച് രണ്ട് മരണം

ഓണാഘോഷത്തോടനുബന്ധിച്ച് സെക്രട്ടേറിയറ്റ് ദീപാലംകൃതമായപ്പോള്‍

ഓണം ടൂറിസം വാരാഘോഷത്തിന് ഇന്ന് തുടക്കം; സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും

നിങ്ങൾ കൂടുതൽ സമയം കംപ്യൂട്ടറിന് മുന്നിൽ ഇരുന്ന് ജോലി ചെയ്യുന്നവരാണോ? ഈ ആരോഗ്യ പ്രശ്നങ്ങൾ ശ്രദ്ധിയ്‌ക്കണം, പ്രതിവിധി ഇതാ

ബലാത്സംഗക്കേസ് ഒതുക്കാന്‍ പഞ്ചാബ് മുഖ്യമന്ത്രിയുടെ ഭാര്യ അഞ്ച് കോടി ആവശ്യപ്പെട്ടു; ഭഗവന്ത് മന്‍ രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ബിജെപി

ഹർദീപ് സിങ് നിജ്ജാർ വധം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരൻ ഗോൾഡി ബ്രാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.