Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മൂന്നാം ജയത്തിന് ബെംഗളൂരു; തിരിച്ചു വരവിന് എഫ്‌സി ഗോവ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2017, 02:45 am IST
inSports

മഡ്ഗാവ്: ഐഎസ്എല്ലില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം. മഡ്ഗാവിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന പോരട്ടത്തില്‍ ബെംഗളൂരു എഫ്‌സി ആതിഥേയായ ഗോവ എഫ്‌സിയെ നേരിടും. രാത്രി എട്ടിന് കിക്കോഫ്.

തുടര്‍ച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ടാണ് ബെംഗളൂരു ഇറങ്ങുന്നത്. ആദ്യ മത്സരത്തില്‍ മുംബൈ സിറ്റി എഫ്‌സിയെ 2-0ന് തകര്‍ത്ത അവര്‍ രണ്ടാം കളിയില്‍ ദല്‍ഹി ഡൈനാമോസിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് കെട്ടുകെട്ടിച്ചു. രണ്ട് കളികളും ജയിച്ച് ആറ് പോയിന്റുമായി ബെംഗളൂരു മുന്നിലാണ്. അതേസമയം ചെന്നൈയിന്‍ എഫ്‌സിയെ 3-2ന് തോല്‍പ്പിച്ച് തുടങ്ങിയ ഗോവക്ക് രണ്ടാം കളിയില്‍ അടിതെറ്റി. മുംബൈ സിറ്റിയോട് 2-1ന് തോറ്റു. കഴിഞ്ഞ ആഴ്ച നേരിട്ട ഈ തോല്‍വിയില്‍ നിന്നും ഗോവക്കു തിരിച്ചുവരവ്—നടത്താന്‍ ബെംഗളുരു എഫ്‌സിക്കെതിരെ ഇന്നു നടക്കുന്ന മത്സരത്തില്‍ വിജയം അനിവാര്യമാണ്. നിലവില്‍ മൂന്ന് പോയിന്റുമായി നാലാമതാണ് ഗോവ.

ഈ സീസണിലെ ഏറ്റവും മികച്ച ടീമുമായാണ് ബെംഗളൂരു ഇറങ്ങുന്നത്. ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രിയുടെ നായകത്വത്തില്‍ എത്തുന്ന ടീമിലെ സൂപ്പര്‍താരങ്ങള്‍ വെനസ്വേലയുടെ മികു, ഓസ്‌ട്രേലിയന്‍ മിഡ്ഫീല്‍ഡര്‍ എറിക് പാര്‍ട്ടാലു എന്നിവരാണ്. ദല്‍ഹിക്കെതിരായ കളിയില്‍ രണ്ട് ഗോളുകളുമായി പാര്‍ട്ടാലുവും ഒരെണ്ണം നേടി മികവും കളം നിറഞ്ഞു. നാലാം ഗോള്‍ ഇന്ത്യന്‍ താരം ലെനി റോഡ്രിഗസിന്റെ വകയായിരുന്നു. 4-3-3 ശൈലിയില്‍ കൡക്കാനിറങ്ങുന്ന ബെംഗളൂരു ഇന്നും അതേ രീതിയായിരിക്കും തുടരുന്നത്. 4-4-1-1 രീതിയിലായിരിക്കും ഗോവ ഇന്ന് സ്വന്തം മൈതാനത്ത് കളിക്കാനിറങ്ങുന്നത്. മികച്ച താരങ്ങളുണ്ടെങ്കിലും സ്ഥിരത നിലനിര്‍ത്താന്‍ അവക്കാവുന്നില്ല. ചെന്നൈയിനെതിരെ കളിച്ചതിന്റെ നിഴല്‍ മാത്രമായിരുന്നു മുംബൈയ്‌ക്കെതിരായ കളിയില്‍.

അതേസമയം ഈ സീസണില്‍ ഐഎസ്എല്ലില്‍ കളിക്കുന്ന ടീമുകളില്‍ എറ്റവും കരുത്തരായ ടീമാണ്—ബെംഗളുരുവെന്ന്—മുന്‍ ബാഴ്‌സലോണ പരിശീലകന്‍ കൂടിയായ ഗോവ കോച്ച് ലോബേറോ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അതേസമയം തന്റെ ടീമിനെ ഏറ്റവും മികച്ച നിലയില്‍ തന്നെ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഗോവയെ എഴുതിതള്ളാന്‍ ബെംഗളൂരു കോച്ചും തയ്യാറല്ല. അവര്‍ മികച്ച ടീമാണെന്നും വാശിയേറിയ മത്സരമായിരിക്കും ഇന്നത്തേതെന്നും ബെംഗളൂരു കോച്ച് ആല്‍ബര്‍ട്ട്—റോക്ക പറഞ്ഞു. കഴിഞ്ഞ മത്സരത്തിലെ തോല്‍വി ഒഴിവാക്കിയാല്‍ എഫ്‌സി ഗോവയും ഇത്തവണ ഐഎസ്എല്ലിലെ ഏറ്റവും മികച്ച ടീമുകളില്‍ ഒന്നാണ്. പ്ലേ ഓഫില്‍ കളിക്കാന്‍ ഗോവ അര്‍ഹത നേടുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

രാമായണം സിനിമയിൽ സീത ബ്ലൗസ് ഇട്ടതാണ് ഇപ്പോൾ പ്രശ്നം;നടി സുരഭി ദാസ്

Kerala

തിരുവനന്തപുരം–മിസോറി സിറ്റി സഹോദരനഗര ബന്ധത്തിന് നീക്കം; മിസോറി സിറ്റി മേയറുമായി കൂടിക്കാഴ്ച നടത്തി വി.വി രാജേഷ്

Kerala

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

Kerala

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

Kerala

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

പുതിയ വാര്‍ത്തകള്‍

മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണം, അല്ലെങ്കിൽ നടപടി നേരിടണം; മോദിയുടെ വീഡിയോയിൽ മാർക്ക് സക്കർബർഗിന് അന്ത്യശാസനം

ഓണാഘോഷം: കേരള ആര്‍.ടി.സി; പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് റിസര്‍വേഷന്‍ തുടങ്ങി

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ; വീടുപണി സർക്കാർ പൂർത്തിയാക്കും

ശിശുക്ഷേമസമിതി ഹ്യൂമന്‍ മില്‍ക്ക് ബാങ്ക് തുടങ്ങുന്നു; ഇനി കുഞ്ഞുങ്ങള്‍ക്ക് അമ്മിഞ്ഞപ്പാല്‍ മധുരം നുണയാം

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 22ന്

ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേര് ചേര്‍ക്കാം

കാട്ടുപന്നി ശല്യം: തദ്ദേശസ്ഥാപനങ്ങള്‍ അംഗീകരിച്ച ഷൂട്ടര്‍മാര്‍ക്ക് സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കാം

കെസിഎല്‍ മത്സര പട്ടികയായി; ഉദ്ഘാടന പോരില്‍ തൃശൂര്‍-കോഴിക്കോട്

ലൂസെയ്ന്‍ ഡയമണ്ട് ലീഗില്‍ നീരജിനെ കാത്തിരിക്കുന്നത് സൂപ്പര്‍ പോരാട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.