തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ അത്ലറ്റിക് മീറ്റിന് സര്‍വകലാശാലാ സിന്തറ്റിക് ട്രാക്കില്‍ തുടക്കം. വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു.
പ്രോ-വൈസ് ചാന്‍സലര്‍ ഡോ. പി. മോഹന്‍ അദ്ധ്യക്ഷനായിരുന്നു. രജിസ്ട്രാര്‍ ഡോ. ടി.എ. അബ്ദുല്‍ മജീദ് പതാക ഉയര്‍ത്തി. ഒളിമ്പ്യന്‍ പി.ടി. ഉഷ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു.
ഇരുന്നൂറോളം കോളേജുകളിലെ 1500 താരങ്ങള്‍ മൂന്ന് ദിവസത്തെ ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരക്കുന്നു. ചാമ്പ്യന്‍ഷിപ്പ് നാളെ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: