Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വാട്ട്‌മോര്‍ ഇഫക്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2017, 02:30 am IST
in Sports

കൊച്ചി: സ്വപ്‌നതുല്യമായ കുതിപ്പിനൊടുവില്‍ കേരളം ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍. അത് ചില്ലറ നേട്ടമൊന്നുമല്ല. അതിന് പിന്നില്‍ ഒരു ബുദ്ധിയും തന്ത്രവുമുണ്ട്. അത് ഡേവ് വാട്ട്‌മോര്‍ എന്ന ശ്രീലങ്കന്‍ കോച്ചിന്റേതാണ്. ശ്രീലങ്കയെ ലോകചാമ്പ്യന്മാരാക്കിയ വാട്ട്‌മോര്‍ പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, സിംബാബ്‌വെ തുടങ്ങിയ ടീമുകളെയും ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയും പരിശീലിപ്പിച്ച ശേഷമാണ് കേരളത്തിന്റെ പരിശീലകനായി എത്തിയത്.

എന്നാല്‍, വാട്ട്‌മോറിനെ പരിശീലകനായി കെസിഎ നിയമിച്ചപ്പോള്‍ പലരും പലതും അടക്കം പറഞ്ഞു, കേരളത്തെ പരിശീലിപ്പിക്കാന്‍ അദ്ദേഹത്തിനാകുമോയെന്ന്. കളിക്കാരെ വിശ്വാസത്തിലെടുക്കാന്‍ വാട്ട്‌മോറിനെപ്പോലൊരാള്‍ക്കു കഴിയുമോ എന്നായിരുന്നു ആശങ്ക. സപ്തംബര്‍ മുതല്‍ രഞ്ജി സീസണ്‍ അവസാനിക്കുന്ന ഫെബ്രുവരി വരെയുള്ള ആറ് മാസത്തേക്കാണ് കെസിഎ വാട്ട്‌മോറുമായി കരാര്‍ ഒപ്പിട്ടത്.

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പരിശീലകനായിരുന്നെങ്കിലും ഇന്ത്യയില്‍ ഒരു പ്രാദേശിക ടീമിന്റെ പരിശീലക സ്ഥാനത്ത് ഇദ്ദേഹമെത്തുന്നത് ആദ്യം. ഒരു സംസ്ഥാന ടീമിന്റെ പരിശീലക സ്ഥാനത്ത് ഇത്രയും ശ്രദ്ധേയനായൊരു വിദേശ പരിശീലകന്‍ എത്തിയതും ആദ്യം.

തോല്‍ക്കാതിരിക്കുക, പറ്റിയാല്‍ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടുക എന്നതായിരുന്നു കഴിഞ്ഞ സീസണുകളില്‍ കേരളത്തിന്റെ ലക്ഷ്യം. ഇതില്‍ വിജയിക്കാനും കഴിഞ്ഞു. എന്നാല്‍, കഴിഞ്ഞ രണ്ട് സീസണുകളിലും ഗ്രൂപ്പില്‍ അഞ്ചാം സ്ഥാനക്കാരായി മടങ്ങേണ്ടിവന്നു. കഴിഞ്ഞ വര്‍ഷം ഒന്‍പതു കളിയില്‍ നേടിയത് ഒരു ജയം മാത്രം. തോല്‍വിയും ഒന്നേയുള്ളൂ. ഏഴുസമനില. 2015ല്‍ എട്ടുകളികളില്‍ രണ്ടു ജയവും രണ്ടു തോല്‍വിയും നാലു സമനിലയും.

എന്നാല്‍, വാട്ട്‌മോര്‍ ചുമതലയേറ്റെടുത്തശേഷം കളിയും കളിക്കാരുടെ മാനോനിലയും മാറി. തോല്‍ക്കാതിരിക്കാന്‍ വേണ്ടി കളിക്കുന്ന സംഘം എന്ന നിലയില്‍ നിന്ന് ഏതു വെല്ലുവിളിയും ചങ്കൂറ്റത്തോടെ നേരിട്ട് വിജയിക്കുക എന്നതായി ടീമിന്റെ ലക്ഷ്യം. അതിന്റെ പ്രതിഫലനമാണ് ഈ സീസണിലെ കേരള കുതിപ്പ്. രഞ്ജി ട്രോഫിയിലെ മത്സരക്രമം ഉടച്ചുവാര്‍ത്തപ്പോള്‍ മരണഗ്രൂപ്പിലായെങ്കിലും ആറില്‍ അഞ്ചു വിജയവുമായി തലയുയര്‍ത്തി നില്‍ക്കാന്‍ കഴിഞ്ഞതും ഈ ചങ്കുറപ്പുകൊണ്ടാണ്.

കേരളത്തിന്റെ കുതിപ്പില്‍ കടപുഴങ്ങിയത് മുന്‍ ചാമ്പ്യന്മാരായ ഹരിയാന, രാജസ്ഥാന്‍, മുന്‍ റണ്ണറപ്പുകളായ സൗരാഷ്‌ട്ര എന്നിവര്‍. തോറ്റത് ഗുജറാത്തിനോട്.

കേരളത്തിന്റെ പരിശീലകനായി ചുമതലയേറ്റശേഷം ശ്രീലങ്കയെയും ബംഗ്ലാദേശിനെയും പാക്കിസ്ഥാനെയും പരിശീലിപ്പിച്ച തന്ത്രങ്ങളൊന്നുമല്ല പുറത്തെടുത്ത്. പകരം കളിക്കാര്‍ക്ക് സ്വന്തം ഇഷ്ടത്തിനനുസരിച്ച് കളിക്കാനുള്ള സ്വാതന്ത്ര്യം കൊടുത്തു. ഒപ്പം സ്വന്തം കഴിവില്‍ വിശ്വസിക്കാനും ജയിക്കണമെന്ന നിശ്ചയദാര്‍ഢ്യം കളിക്കാര്‍ക്ക് പകര്‍ന്നുകൊടുക്കാനും വാട്ട്‌മോറിന് കഴിഞ്ഞു. അതിന്റെ പരിണതഫലമാണ് കേരളത്തിന്റെ ഈ അവിശ്വസനീയ കുതിപ്പ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഖമേനി മുഹമ്മദ് നബിയുടെ ചെറുമകനായ ഹുസൈനെ പോലെയെന്ന് ഇറാൻ : ഇമാം റെസ ദേവാലയത്തിന്റെ ചുവന്ന പതാക പുതച്ച് ഖമേനിയുടെ ശവപ്പെട്ടി

Kerala

അമ്മ അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക്,ശ്വേത മേനോന്റെ കമ്മിറ്റിക്ക് പ്രവര്‍ത്തനം തുടരാമെന്ന് കോടതി

India

ബുർഖ അണിഞ്ഞ് മാത്രമേ പാടാവൂവെന്ന നിബന്ധനയുമായി പിതാവ് : ഒടുവിൽ നിബന്ധനകൾ വലിച്ചെറിഞ്ഞ് പത്മഭൂഷൺ ഷംഷാദ് ബീഗം വിവാഹം കഴിച്ചത് ഹിന്ദു അഭിഭാഷകനെ

India

രാഹുൽ അന്ധനാണ് , സംസ്ഥാന അധ്യക്ഷനാകട്ടെ ഒന്നാന്തരം അഴിമതിക്കാരനും ; മധ്യപ്രദേശ് കോൺഗ്രസിനെ നാണം കെടുത്തി പാർട്ടി വിട്ട് മുതിർന്ന നേതാവ് രാകേഷ് യാദവ്

Local News

ഷെഡ്യൂള്‍ എച്ചില്‍ പെട്ട മരുന്നുകള്‍ കൊറിയര്‍ വഴി വരുത്തി വില്‍പ്പന നടത്തുന്ന യുവാവ് പിടിയില്‍

പുതിയ വാര്‍ത്തകള്‍

എനര്‍ജി ഡ്രിങ്ക് എന്ന പേരില്‍ സോഫ്റ്റ് ഡ്രിങ്ക്‌സ് വില്‍പന: പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്

സിന്ധു നദീജല കരാറിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ ; ആദ്യം തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് നിർത്താൻ നിർദ്ദേശം

പെരുമ്പാവൂരിന് മേലുള്ള ‘ലഹരി ക്യാപിറ്റല്‍’ എന്ന മേല്‍വിലാസം മാറ്റുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസ് പിന്‍വലിക്കാം: ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി നടി

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: അസാധാരണ പ്രോസിക്യൂഷന്‍ ഉത്തരവ് തിരുത്തും,ചന്ദ്രശേഖരനെ രക്ഷിക്കാന്‍ ചരടുവലികള്‍ ഉണ്ടെന്ന് വ്യക്തം

മാ ഇന്‍ടി ബംഗാരത്തില്‍ സാമന്ത (ഇടത്ത്) അരുന്ധതി എന്ന സിനിമയിലെ രംഗം (വലത്ത്)

വിവാഹജീവിതത്തിലെ തിരിച്ചടി, പിന്നീട് മറ്റൊരാളെ ജീവിതപങ്കാളിയാക്കി, തന്നെ എഴുതിത്തള്ളാന്‍ വരട്ടെയെന്ന് സാമന്ത; വന്‍ഹിറ്റടിച്ച ശേഷം ഇനി പ്രസവബ്രേക്കിന്

തൃണമൂലിനെ തകർത്തെറിഞ്ഞ വംഗനാട്ടിൽ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125 അടി ഉയരമുള്ള പ്രതിമ ഉയരും ; ശിലാസ്ഥാപനം നടത്താൻ അമിത് ഷാ

ഹലാലയുടെ മറവിൽ കൂട്ടബലാത്സംഗം ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യം ; രക്ഷപ്പെടാൻ ശരിയ നിയമം മറയാക്കാൻ പറ്റില്ലെന്ന് ഹൈക്കോടതി

പുനലൂരില്‍ ബേക്കറിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.