Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഓടനിര്‍മ്മാണം വൈകുന്നതായി ആക്ഷേപം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2017, 02:03 am IST
in Thiruvananthapuram

പോത്തന്‍കോട്: പോത്തന്‍കോട് വീണ്ടും ഗതാഗത കുരുക്ക് രൂക്ഷമാകുന്നു. സിഗ്‌നല്‍ ലൈറ്റുകള്‍ നിശ്ചലമായതിനു പുറമെ ഓടകളുടെ നിര്‍മ്മാണമാണ് പ്രധാന കാരണമാകുന്നത്. പോത്തന്‍കോട് ജംഗ്ഷനിലൂടെ കടന്നുപോകുന്ന കഴക്കൂട്ടം – അടൂര്‍ മാതൃകാ റോഡിലെ ഓടകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന “’ബോക്‌സ് കണ്‍വേര്‍ട്ടി’ ന്റെ നിര്‍മാണം നടക്കുകയാണ്. എന്നാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വൈകുന്നതായാണ് ആക്ഷേപം. റോഡിന്റെ രണ്ടു ഭാഗങ്ങളായാണ് നിര്‍മാണം. ഒരുഭാഗത്തെ പണിതീര്‍ത്ത് കോണ്‍ക്രീറ്റ് നടത്തി ഗതാഗതത്തിന് തുറന്നുകൊടുക്കാന്‍ 21 ദിവസങ്ങളാണ് വേണ്ടത്.

ജംഗ്ഷനില്‍ റോഡ് പൊളിച്ചിട്ടിട്ട് ഇപ്പോള്‍ത്തന്നെ മൂന്നുമാസം കഴിഞ്ഞു. ഇപ്പോള്‍ റോഡിന്റെ ഒരുഭാഗത്തെ പണിമാത്രമാണ് തീര്‍ന്നത്. എന്നാല്‍ ഈ അവസ്ഥ ജംഗ്ഷനിലെ ഗതാഗത കുരുക്കിന് പ്രധാന കാരണമാകുന്നു. ട്രാഫിക് പരിഷ്‌കരണം വന്നതോടെ പോത്തന്‍കോട് മേലെമുക്കില്‍ നിന്നും വെഞ്ഞാറമൂട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പോത്തന്‍കോട് ഒണ്‍വെ ചുറ്റുന്നത് ഓട നിര്‍മ്മാണം ചെയ്യുന്ന ഭാഗത്ത് വന്‍ ഗതാഗത കുരുക്കിന് കാരണമാവുകയാണ് ചെയ്യുന്നത്.

ഓടകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന ഭാഗത്ത് ഇപ്പോള്‍ കക്കൂസ് മാലിന്യമുള്‍പ്പെടെ മലിനജലമാണ് ഒഴുകിയെത്തുന്നത്. ഇതാണ് റോഡുപണി വൈകുന്നതിനുള്ള പ്രധാനകാരണമായി കെഎസ്ടിപി ഉദ്യോഗസ്ഥര്‍ പറയുന്നത്. സ്വകാര്യ കമ്പനികളുടെ കേബിളുകളും ഒരു പ്രധാന പ്രശ്‌നമാണ്. പഞ്ചായത്ത് അധികൃതരെ വിവരമറിയിച്ചിട്ടും നടപടിയുണ്ടായിട്ടില്ല. മാസം തോറും ആരോഗ്യവകുപ്പ് അധികൃതര്‍ മേലേമുക്ക് മുതല്‍ ഓടകളില്‍ പരിശോധന നടത്തി ഓടകളിലേക്കു കക്കൂസ് മാലിന്യം ഒഴുക്കിവിടുന്ന പൈപ്പുകള്‍ അടയ്‌ക്കും. എന്നാല്‍ പരിശോധന കഴിഞ്ഞാല്‍ വീണ്ടും മാലിന്യം ഒഴുക്കിവിടുന്നു. ഓടനിര്‍മാണം നടക്കുന്ന ഭാഗത്ത് വഴി നടക്കാന്‍വരെ ബുദ്ധിമുട്ടാണ്. രാവിലെയും വൈകുന്നേരങ്ങളിലും പോത്തന്‍കോട്ട് ഗതാഗതക്കുരുക്കിനും ഇതു കാരണമാകുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിനിടെ… ഭാരതത്തിന്റെ നയതന്ത്ര വിജയം

Astrology

കർമ്മപുരോഗതിയും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 24-ലെ രാശിഫലം – AI ജ്യോതിഷം

Article

‘ചെറ്റ’കള്‍ക്ക് നല്ലകാലം!

Editorial

അധിക്ഷേപ രാഷ്‌ട്രീയത്തെ ജനങ്ങള്‍ തിരുത്തണം

Samskriti

പൈതൃകത്തിന്റെ വെളിച്ചം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സര്‍വ്വനാശത്തിന്റെ സംഗരങ്ങള്‍

രാജസ്ഥാന്‍ റോയല്‍സില്‍ ദസൂന്‍ ഷനക

തല+സഞ്ജു; ചെന്നൈയ്‌ക്ക് ഇക്കുറി ആരാധകരേറും

ഒമ്പതാം കിരീട നേട്ടം; കരബാവോ കപ്പ് ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റി ആഴ്‌സണലിനെ 2-0ന് തോല്‍പ്പിച്ചു

ഈസ്റ്റ് ബംഗാള്‍-മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബ് മത്സരത്തില്‍ നിന്ന്‌

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: ഈസ്റ്റ് ബംഗാളിന്റെ ഗോള്‍ മഴ

സജന്‍ പ്രകാശിന് കോമണ്‍വെല്‍ത്ത് യോഗ്യത

എസിജി ജൂനിയര്‍ എന്‍ബിഎ 3-3 ബാസ്‌കറ്റ്‌ബോള്‍ നാഷണല്‍ പോരാട്ടത്തില്‍ നിന്ന്‌

എസിജി ജൂനിയര്‍ എന്‍ബിഎ 3-3 ബാസ്‌കറ്റ്‌ബോള്‍: പ്രൊവിഡന്‍സ് സ്‌കൂള്‍ ഫൈനലില്‍

മാത്യു വാന്‍ഡേക് (ഇടത്ത്) മാത്യു വാന്‍ഡേക് ഇന്ത്യയിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുന്നു (വലത്ത്)

ഭരണഅട്ടിമറിയ്‌ക്ക് വിദഗ്ധനായ അമേരിക്കന്‍ ചാരന്‍ മാത്യു ആരോണ്‍ വാന്‍ഡേക് എത്തിയത് മോദിയെ ത്തെ അട്ടിമറിക്കാനോ അതോ വധിക്കാനോ?

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.