Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

65 വര്‍ഷങ്ങള്‍ക്കുശേഷം അവിട്ടം നക്ഷത്രത്തില്‍ മുഞ്ചിറമഠം സ്വാമിമാര്‍ ഒത്തുകൂടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2017, 02:21 am IST
in Thiruvananthapuram

തിരുവനന്തപുരം: ആദിശങ്കരാചാര്യരുടെ പരമ്പരയില്‍പ്പെട്ട മുഞ്ചിറമഠം സ്വാമിയാര്‍മാരുടെ അപൂര്‍വസംഗമം ഇന്നലെ തിരുവനന്തപുരത്ത് നടന്നു. ഈ പരമ്പരയില്‍പ്പെട്ട സ്വാമിമാര്‍ 65 വര്‍ഷങ്ങള്‍ക്കുശേഷമാണ് തിരുവനന്തപുരത്ത് സംഗമിച്ചത്. രാവിലെ ശ്രീപത്മനാഭസ്വാമിക്ഷേത്രദര്‍ശനം നടത്തി. ദര്‍ശനം കഴിഞ്ഞെത്തിയ സ്വാമിമാരെ പടിഞ്ഞാറേനടയില്‍ പൂര്‍ണകുംഭം നല്‍കി ഭക്തര്‍ സ്വീകരിച്ചു. തുടര്‍ന്ന് സ്വാമിമാര്‍ കന്യാകുമാരി ജില്ലയിലെ മുഞ്ചിറമഠത്തില്‍ ദര്‍ശനം നടത്തി. മുഞ്ചിറമഠം സമാധിസ്ഥലത്ത് യോഗേശ്വര പൂജ നടത്തി പൂര്‍വിക സ്വാമിയാര്‍മാരെ ആദരിച്ച ശേഷമാണ് വൈകിട്ട് ആചാര്യസംഗമവും സത്‌സംഗവും നടന്നത്.

കേരളത്തിലെ 5 മഠങ്ങളിലെ സ്വാമിയാര്‍മാരാണ് തിരുവനന്തപുരത്ത് സംഗമിച്ചത്. ചേങ്കോട്ടുകോണം ആശ്രമത്തിലെ സ്വാമി കൃഷ്ണബ്രഹ്മാനന്ദ ഭാരതി അനുഗ്രഹപ്രഭാഷണം നടത്തി. ആദിശങ്കരാചാര്യരുടെ ശിഷ്യപരമ്പരയില്‍പ്പെട്ടവരാണ് മുഞ്ചിറമഠം സ്വാമിമാര്‍. ഈ സ്വാമിമാരാണ് ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമിമാരാകുന്നത്. മുഞ്ചിറമഠത്തില്‍ അടുത്തകാലംവരെ മഠാധിപതി സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. ഇപ്പോള്‍ സ്വാമി പരമേശ്വരബ്രഹ്മാനന്ദ തീര്‍ഥ മഠാധിപതിയായി ചുതമല വഹിക്കുന്നു. വൃശ്ചികമാസത്തിലെ അവിട്ടം നക്ഷത്രത്തിലാണ് ഈ പരമ്പരയില്‍പ്പെട്ട 17 പുഷ്പാഞ്ജലി സ്വാമിയാര്‍മാര്‍ സമാധിയായത്. അതിന്റെ സ്മരണയ്‌ക്കായാണ് ഈ ദിവസം ആചാര്യസംഗമത്തിനായി തെരഞ്ഞെടുത്തത്. മുഞ്ചിറമഠം മഠാധിപതി സ്വാമി പരമേശ്വരബ്രഹ്മാനന്ദ തീര്‍ഥയുടെ നേതൃത്വത്തില്‍ കേരളബ്രാഹ്മണസഭ, യോഗക്ഷമസഭ, മാധ്വ തുളു ബ്രാഹ്മണസമാജം എന്നിവര്‍ ചേര്‍ന്നാണ് സംഗമം സംഘടിപ്പിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിനിടെ… ഭാരതത്തിന്റെ നയതന്ത്ര വിജയം

Astrology

കർമ്മപുരോഗതിയും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 24-ലെ രാശിഫലം – AI ജ്യോതിഷം

Article

‘ചെറ്റ’കള്‍ക്ക് നല്ലകാലം!

Editorial

അധിക്ഷേപ രാഷ്‌ട്രീയത്തെ ജനങ്ങള്‍ തിരുത്തണം

Samskriti

പൈതൃകത്തിന്റെ വെളിച്ചം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സര്‍വ്വനാശത്തിന്റെ സംഗരങ്ങള്‍

രാജസ്ഥാന്‍ റോയല്‍സില്‍ ദസൂന്‍ ഷനക

തല+സഞ്ജു; ചെന്നൈയ്‌ക്ക് ഇക്കുറി ആരാധകരേറും

ഒമ്പതാം കിരീട നേട്ടം; കരബാവോ കപ്പ് ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റി ആഴ്‌സണലിനെ 2-0ന് തോല്‍പ്പിച്ചു

ഈസ്റ്റ് ബംഗാള്‍-മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബ് മത്സരത്തില്‍ നിന്ന്‌

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: ഈസ്റ്റ് ബംഗാളിന്റെ ഗോള്‍ മഴ

സജന്‍ പ്രകാശിന് കോമണ്‍വെല്‍ത്ത് യോഗ്യത

എസിജി ജൂനിയര്‍ എന്‍ബിഎ 3-3 ബാസ്‌കറ്റ്‌ബോള്‍ നാഷണല്‍ പോരാട്ടത്തില്‍ നിന്ന്‌

എസിജി ജൂനിയര്‍ എന്‍ബിഎ 3-3 ബാസ്‌കറ്റ്‌ബോള്‍: പ്രൊവിഡന്‍സ് സ്‌കൂള്‍ ഫൈനലില്‍

മാത്യു വാന്‍ഡേക് (ഇടത്ത്) മാത്യു വാന്‍ഡേക് ഇന്ത്യയിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുന്നു (വലത്ത്)

ഭരണഅട്ടിമറിയ്‌ക്ക് വിദഗ്ധനായ അമേരിക്കന്‍ ചാരന്‍ മാത്യു ആരോണ്‍ വാന്‍ഡേക് എത്തിയത് മോദിയെ ത്തെ അട്ടിമറിക്കാനോ അതോ വധിക്കാനോ?

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.