Wednesday, April 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പയ്യന്നൂര്‍ കോളേജ് നിയമനം: ലീഗ് അംഗം രാജിവെച്ചു :യുഡിഎഫില്‍ പൊട്ടിത്തെറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2017, 09:16 pm IST
in Kannur

പയ്യന്നൂര്‍: പയ്യന്നൂര്‍ കോളേജിലെ നോണ്‍ ടീച്ചിംഗ് സ്റ്റാഫിന്റെ നിയമനവുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് കോളേജ് ഭരണസമിതിയിലെ ലീഗ് അംഗം രാജിവെച്ചു. ഇതോടെ പയ്യന്നൂര്‍ മേഖലയിലെ യുഡിഎഫില്‍ പൊട്ടിത്തെറി. മുസ്ലീം ലീഗ് ജില്ലാ കമ്മറ്റിയംഗമായ പയ്യന്നൂരിലെ കെ.ടി.സഹദുളളയാണ് പയ്യന്നൂര്‍ കോളേജ് ഭരണ സമിതിയില്‍ നിന്നും രാജിവെച്ചത്. കോണ്‍ഗ്രസിന് 11, ലീഗിന് 2, സിപിഎമ്മിന് 4 അംഗങ്ങളാണ് ഭരണ സമിതിയിലുളളത്. പയ്യന്നൂര്‍ എഡ്യുക്കേഷന്‍ സൊസൈറ്റി പ്രസിഡണ്ടിന്റെ പ്രവര്‍ത്തനത്തിലെ അതൃപ്തിയാണ് ലീഗ് നേതാവിന്റെ രാജിയില്‍ കലാശിച്ചത്. സൊസൈറ്റി യോഗങ്ങളിലെ ചര്‍ച്ചകളും തീരുമാനങ്ങളും പ്രസിഡണ്ട് കാറ്റില്‍പറത്തുകയാണെന്നാണ് ലീഗിന്റേ ആരോപണം.

ക്ലാര്‍ക്ക്, പ്യൂണ്‍ ഉള്‍പ്പെടെ നോണ്‍ ടീച്ചിംഗ് സ്റ്റാഫിന്റെ 5 ഒഴിവുകളാണ് നിലവിലുളളത്. ഇതില്‍ ഒരൊന്നു വീതം ലീഗിനും സിപിഎമ്മിനും മൂന്നെണ്ണം കോണ്‍ഗ്രസിനും നല്‍കിയിരുന്നു. 2 ലക്ഷം മുതല്‍ 5 ലക്ഷം രൂപയാണ് നിയമനത്തിന് പണം വാങ്ങിയിരുന്നതെന്ന് പറയപ്പെടുന്നു. എന്നാല്‍ ഇത് പ്രസിഡണ്ട് സ്വന്തം ഇഷ്ടപ്രകാരം പത്തുലക്ഷമായി ഉയര്‍ത്തുകയും ഇതിനെച്ചൊല്ലിയുളള അഭിപ്രായ ഭിന്നതകളാണ് ലീഗ് അംഗത്തിന്റെ രാജിയില്‍ കലാശിച്ചതെന്നും പറയപ്പെടുന്നു. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാമന്തളി മേഖലയില്‍ കോണ്‍ഗ്രസ്-ലീഗ് ബന്ധം വഷളായി തുടങ്ങിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് യുഡിഎഫില്‍ ഇപ്പോള്‍ ഉടലെടുത്തിരിക്കുന്ന അഭിപ്രായ ഭിന്നതയും രാജിയുമെന്നാണ് സൂചന. വരും ദിവസങ്ങളില്‍ നിയമന പ്രശ്‌നം പയ്യന്നൂര്‍ മേഖലയിലെ യുഡിഎഫിനകത്ത് വന്‍പൊട്ടിത്തെറികള്‍ക്ക് വഴിവെയ്‌ക്കുമെന്നാണ് സൂചന.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷ ഫലം ബുധനാഴ്ച പ്രഖ്യാപിച്ചേക്കും

India

ഭാര്യയുടെ നാട്ടിലൊളിച്ച പവൻ ഖേരയ്‌ക്ക് സുപ്രീം കോടതിയുടെ ഇരുട്ടടി ; കോൺഗ്രസ് നേതാവിന്റെ മുൻകൂർ ജാമ്യം സ്റ്റേ ചെയ്തു

Kerala

പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ തിരുവാഭരണത്തിനൊപ്പം ഉള്ള കാണിപ്പൊന്ന് കാണാതായി, തൊഴാനെത്തിയ ആള്‍ പോക്കറ്റിലിട്ടു കൊണ്ടുപോയത് അബദ്ധത്തില്‍

Kerala

കോഴിക്കോട് 16 കാരിയെ കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യ: അദ്നാന്റെ സുഹൃത്തുക്കളെ അന്വേഷണ സംഘം ചോദ്യം ചെയ്യും

India

പീഡന വീരൻ അയാസ് മുഹമ്മദ് എ.ഐ.എം.ഐ.എമ്മിന്റെ സോഷ്യൽ മീഡിയ താരം ; കേസ് വന്നപ്പോൾ ഒവൈസിയുടെ പാർട്ടിക്ക് ഇയാൾ ഹറാമായി

പുതിയ വാര്‍ത്തകള്‍

മോദി-നിതീഷ് മോഡൽ പിന്തുടരും: സമ്രാട് ചൗധരി

180 പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച അയാസ് മുഹമ്മദിനെതിരെ ബുൾഡോസർ നടപടി ; പ്രതിയുടെ വീട് ഇടിച്ച് നിരത്തി 

ബംഗ്ലാദേശിൽ നിന്നുള്ള കള്ളക്കടത്ത് തടയാൻ ശക്തമായ നടപടി സ്വീകരിച്ച് ഇന്ത്യൻ തീരസംരക്ഷണ സേന ; കോടിക്കണക്കിന് രൂപയുടെ ചരക്കുകൾ പിടികൂടി

സ്വര്‍ണ്ണവിലയില്‍ വീണ്ടും കുതിപ്പ്; അറിയാം ഇന്നത്തെ വില

‘ ഇവിടെ മസ്ജിദോ, മുസ്ലീം ഖബർസ്ഥാനോ അനുവദിക്കില്ല ‘ ; മസ്ജിദ് നിർമ്മാണത്തിനെതിരെ ജപ്പാനിൽ പ്രതിഷേധം

ബീഹാറിൽ ഇനി സമ്രാട് ഭരണം; ചരിത്രത്തിലേക്ക്, ഉത്സവാഹ്ലാദത്തിൽ സത്യപ്രതിഞ്ജ

സോഷ്യല്‍ മീഡിയ താരം റിന്‍സി മുംതാസ് വീണ്ടും എംഡിഎംഎയുമായി പിടിയില്‍

കൊൽക്കത്തയിൽ മരിച്ച മലയാളി വിദ്യാർത്ഥിയുടെ മൃതദേഹം നാട്ടിലെത്തിച്ചു; സംസ്കാരം ഇന്ന്

ബംഗാളിൽ ഞങ്ങൾ അധികാരത്തിൽ വന്നാൽ, ലവ് ജിഹാദും ബഹുഭാര്യത്വവും അവസാനിപ്പിക്കും, ബാബറി മസ്ജിദ് പണിയാൻ അനുവദിക്കില്ല: അമിത് ഷാ

നിതിന്റെ മരണം: കോളേജ് അധികൃതർക്കെതിരെ കർശന നടപടിയെടുക്കണം; ആരോഗ്യ സർവകലാശാല വിസിക്ക് നിർദ്ദേശം നൽകി ഗവർണർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.