Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കോഹ്‌ലി മാജിക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2017, 02:45 am IST
in Sports

നാഗ്പ്പൂര്‍: ശ്രീലങ്കക്കെതിരെ ബാറ്റ്‌കൊണ്ട് സമ്പൂര്‍ണ ആധിപത്യം തീര്‍ത്ത ഇന്ത്യ, നായകന്‍ വിരാട് കോഹ്‌ലിയുടെ ഇരട്ട സെഞ്ചുറിയിലും രോഹിത് ശര്‍മ്മയുടെ ശതകത്തിലും രണ്ടാം ടെസ്റ്റില്‍ വിജയ വഴിയിലേക്ക് ചുവടുവയ്‌ക്കുന്നു. ഇന്നിങ്ങ്‌സ് തോല്‍വിയൊഴിവാക്കാന്‍ 405 റണ്‍സ് ആവശ്യമായ ശ്രീലങ്ക മൂന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 21 റണ്‍സിലെത്തിനില്‍ക്കുന്നു. ഒമ്പതു വിക്കറ്റുള്‍ ശേഷിക്കെ 384 റണ്‍സിന് പിറകിലാണവര്‍.രണ്ട് ദിവസത്തെ കളിശേഷിക്കെ ഇന്ത്യ വിജയപീഠം കയറുമെന്ന് ഉറപ്പായി.

ഓപ്പണര്‍ സമരവിക്രമയുടെ വിക്കറ്റാണ് ശ്രീലങ്കയ്‌ക്ക് നഷ്ടമായത്്.ഇശാന്ത് ശര്‍മയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡ്.

കോഹ്‌ലി അടിച്ചെടുത്ത 213 റണ്‍സിന്റെയും രോഹിത് ശര്‍മ പുറത്താകാതെ നേടിയ 102 റണ്‍സിന്റെയും പിന്‍ബലത്തില്‍ ഇന്ത്യ ആറു വിക്കറ്റിന് 610 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി ഇന്നിങ്ങസ് അവസാനിപ്പിച്ചു. ശ്രീലങ്ക ഒന്നാം ഇന്നിങ്ങ്‌സില്‍ 205 റണ്‍സാണെടുത്തത്.

അഞ്ചാം ഇരട്ട സെഞ്ചുറി കുറിച്ച കോഹ്‌ലി രണ്ട് സെഞ്ചുറി കൂട്ടുകെട്ടുകളില്‍ പങ്കാളിയായി. ആദ്യം ചേതേശ്വര്‍ പൂജാരയ്‌ക്കൊപ്പവും പിന്നീട് രോഹിത് ശര്‍മ്മയ്‌ക്കൊപ്പവുമാണ് കോഹ്‌ലി നൂറിന്റെ കൂട്ടുകെട്ടുകളുണ്ടാക്കിയത്്. കഴിഞ്ഞ ദിവസം 121 റണ്‍സുമായി പുറത്താകാതെ നിന്ന പൂജാര 143 റണ്‍സുമായി മടങ്ങി. തുടര്‍ന്നെത്തിയ രഹാനെയക്ക് തിളങ്ങാനായില്ല. രണ്ട് റണ്‍സുമായി ക്രീസ് വിട്ടു.

രോഹിത് ശര്‍മ കോഹ്‌ലിക്കൊപ്പം ചേര്‍ന്നതോടെ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡിലേക്ക് റണ്‍സ് ഒഴുകാന്‍ തുടങ്ങി. ഇരുവരും ശ്രീലങ്കന്‍ ആക്രണത്തെ ശക്തമായി നേരിട്ടു. 267 പന്ത് നേരിട്ട കോഹ് ലി 17 ഫോറും രണ്ട് സിക്‌സറും പൊക്കി 213 റണ്‍സുമായാണ് മടങ്ങിയത്്. പെരേരയുടെ പന്തില്‍ തിരുമാനെ ഇന്ത്യന്‍ നായകനെ പിടികൂടി.

രോഹിത് ശര്‍മ 160 പന്തില്‍ നിന്നാണ് 102 റണ്‍സ് നേടിയത്. എട്ട് ഫോറും ഒരു സിക്‌സറും അടിച്ച് കീഴടങ്ങാതെ നിന്നു.

ശ്രീലങ്കയ്‌ക്കുവേണ്ടി പെരേര 202 റണ്‍സിന് മൂന്ന് വിക്കറ്റുകള്‍ നേടി. ഗാമേജ്, ഹെറാത്ത്്, ശനാക എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്‌ത്തി.

സ്‌കോര്‍ബോര്‍ഡ്: ശ്രീലങ്ക ഒന്നാം ഇന്നിങ്ങ്‌സ് 205. ഇന്ത്യ ഒന്നാം ഇന്നിങ്ങ്‌സ്: രാഹുല്‍ ബി ഗാമേജ് 7, വിജയ് സി പെരേര ബി ഹെറാത്ത്് 128, സി എ പൂജാര ബി ശനാക 143, വി കോഹ്‌ലി സി കരുണ രത്‌ന ബി പെരേര 213, രഹാനെ സി കരുണരത്‌ന ബി പെരേര 2, ആര്‍ ജി ശര്‍മ നോട്ടൗട്ട് 102, ആര്‍ അശ്വിന്‍ ബി പെരേര 5, സാഹ നോട്ടൗട്ട് 1, എക്‌സ്ട്രാസ് 9 , ആകെ ആറു വിക്കറ്റിന് 610 ഡിക്ലയേര്‍ഡ്

വിക്കറ്റ് വീഴ്ച 1-7, 2-216, 3-399, 4-410, 5-583, 6-597.

ബൗളിങ്ങ് : ലക്മല്‍ 29-2-111-0, ഗാമേജ് 35-8-97-1, ഹെറാത്ത് 39-11-81-1, ശനാക 26.1-4-103-1, പെരേര 45-2-202-3, കരുണരത്‌ന 2-0-8-0

ശ്രീലങ്ക: രണ്ടാം ഇന്നിങ്ങ്‌സ്: സമരവിക്രമ ബി ഇയാന്‍ ശര്‍മ 0, കരുണരത്‌ന നോട്ടൗട്ട് 11, തിരിമാനെ നോട്ടൗട്ട് 9 , എക്‌സ്ട്രാസ്് 1, ആകെ ഒരു വിക്കറ്റിന് 21.

ബൗളിങ്ങ്: ശര്‍മ 4-1-15-1, അശ്വിന്‍ 4-3-5-0, ജഡേജ 1-1-0-0.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ ഇന്ത്യ വെള്ളം തടഞ്ഞാൽ ഞങ്ങൾ ആണവ ബോംബുകൾ പ്രയോഗിക്കും’ : രാജ്യം പട്ടിണി കിടക്കുമ്പോഴും ഇന്ത്യയെ ഭീഷണിപ്പെടുത്തി ബിലാവൽ ഭൂട്ടോ

Kerala

മദ്യം വാങ്ങാന്‍ 23 വയസാകണമെന്ന നിബന്ധന കര്‍ശനമാക്കാന്‍ നീക്കം

India

‘അഭിഷേക് അഴിമതിയുടെ സൂത്രധാരനായിരുന്നു, മമതയ്‌ക്ക് എല്ലാം അറിയാമായിരുന്നു ‘ ; വെളിപ്പെടുത്തി അധ്യാപക നിയമന അഴിമതി കേസിൽ അറസ്റ്റിലായ തപസ് മണ്ഡൽ

ഇന്ത്യ പാക് യുദ്ധം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് കത്തെഴുതിയ സോണിയ, മണിശങ്കര്‍ അയ്യര്‍, മെഹ്ബൂബ് മുഫ്തി, ഫാറൂഖ് അബ്ദുള്ള, മനോജ് ത്ഡാ തുടങ്ങിയ ഇന്ത്യാ വിരുദ്ധര്‍
India

രണ്ടാം ഓപ്പറേഷന്‍ സിന്ദൂറില്‍ നിന്നും പാകിസ്ഥാനെ രക്ഷിക്കാന്‍ സോണിയാഗാന്ധിയും 60 ഇന്ത്യാവിരുദ്ധ രാഷട്രീയ ബുദ്ധിജീവികളും

Kerala

തളിപ്പറമ്പിലെ തോല്‍വിയില്‍ നേതാക്കളെ വിമര്‍ശിച്ച ബ്രാഞ്ച് സെക്രട്ടറിക്കും ലോക്കല്‍ കമ്മിറ്റി അംഗത്തിനുമെതിരെ നടപടിയുമായി സി പി എം

പുതിയ വാര്‍ത്തകള്‍

ജീവിച്ചിരിക്കുന്നയാളുടെ മരണാനന്തര ചടങ്ങിന് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ കേസെടുത്തു

റഹീമും, ഗോവിന്ദനും, ശിവൻകുട്ടിയും അകത്താകാതിരിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ : ഫർമാന് വേണ്ടി എത്തിയത് മുൻ അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്

പാകിസ്ഥാനിൽ ക്ഷേത്രങ്ങളും സിഖ് ഗുരുദ്വാരകളും സുരക്ഷിതമല്ല : ഭൂമാഫിയയും അഴിമതിക്കാരായ ഉദ്യോഗസ്ഥരും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കൊള്ളയടിക്കുന്നു

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

കറാച്ചിക്ക് അടുത്ത് പറന്ന് ഇന്ത്യയുടെ P-8I പോസിഡോൺ ഒപ്പം യുഎസ് ചാരവിമാനവും ; ഭീതിയിൽ പാകിസ്ഥാൻ , ലക്ഷ്യമിടുന്നത് ചൈന നൽകിയ അന്തർവാഹിനിയെയോ ?

ഹെഡ്ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്ന യുവാവ് ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല, കൈ അറ്റുപോയി

ശിവന്‍കുട്ടിയും ശബരിനാഥനും

ശബരീനാഥന്‍ ശിവന്‍കുട്ടിക്ക് പഠിച്ചെന്ന് സമൂഹമാധ്യമങ്ങളി‍ല്‍ പരിഹാസം

വിഴിഞ്ഞം തുറമുഖത്ത് വിദേശ നിക്ഷേപം: അദാനി പോര്‍ട്‌സിനെ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍

ജയ് ഹിന്ദ് മുഴക്കി ഇന്ത്യക്കാരനെ സ്വീകരിച്ച് അഫ്ഗാനികൾ : ഭക്ഷണങ്ങൾക്ക് പോലും പണം വാങ്ങിയില്ല : പാകിസ്ഥാനിയായിരുന്നെങ്കിൽ കൊന്നേനെയെന്നും അഫ്ഗാനികൾ

കരമന ജയന്‍ (ഇടത്ത്) അമ്മ (വലത്ത്)

അമ്മ മരിയ്‌ക്കുമ്പോള്‍ ജയിലില്‍….സഹപ്രവര്‍ത്തകര്‍ പരോളില്‍ ഇറക്കിക്കൊണ്ട് പോയത് അമ്മയുടെ മൃതദേഹം കാണാന്‍…ഓര്‍മ്മയുമായി കരമന ജയന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.