Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കൊല്‍ക്കത്തയെ തകര്‍ത്ത് പൂനെ എഫ് സി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2017, 02:30 am IST
inSports

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ എടികെ കൊല്‍ക്കത്തയ്‌ക്ക് വമ്പന്‍ തോല്‍വി. പൂനെ സിറ്റി ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് കൊല്‍ക്കത്തയെ അട്ടിമറിച്ചത്. ഉദ്ഘാന മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെ വെളളം കുടുപ്പിച്ച കൊല്‍ക്കത്തയ്‌ക്ക് സ്വന്തം തട്ടകത്തില്‍ പൂനെക്കെതിരെ പിടിച്ചുനില്‍ക്കാനായില്ല.

പൂനെക്കായി മാഴ്‌സിലിഞ്ഞോ, രോഹിത് കുമാര്‍, എമിലിയാനോ അല്‍ഫാരോ എന്നിവര്‍ ഗോള്‍ നേടി . ഒരു ഗോള്‍ കൊല്‍ക്കത്ത താരം ജോര്‍ഡിയുടെ സംഭാവനയായിരുന്നു. ബിപിന്‍ സിങ്ങാണ് കൊല്‍ക്കത്തയുടെ ഏക ഗോള്‍ നേടിയത്്.

തുടക്കത്തില്‍ കൊല്‍ക്കത്തയ്‌ക്കായിരുന്നു മേല്‍ക്കൈ.എന്നാല്‍ പിഴവുകള്‍ വരുത്തിയതോടെ അവരുടെ പോസ്റ്റില്‍ ഗോള്‍ വീണു. മത്സര ഗതിക്കെതിരെ പതിമൂന്നാം മിനറ്റിലാണ് പൂനെ കൊല്‍ക്കത്തയെ ഞെട്ടിച്ച് ലീഡ് നേടിയത്്. പ്രതിരോധ പിഴവ് മുതലെടുത്ത്് മാഴ്‌സിലിഞ്ഞോയാണ് ഗോളടിച്ചത്. ആദ്യ പകുതിയില്‍ പൂനെ 1-0ന് മുന്നിട്ടുനിന്നു.

ഇടവേളയ്‌ക്ക്് ശേഷം കൊല്‍ക്കത്ത ഗോള്‍ മടക്കി സമനില പിടിച്ചു. ബിപിന്‍ സിങ്ങാണ് അവര്‍ക്ക് സമനില നേടിക്കൊടുത്തത്. പിന്നീട് പുനെ കൊല്‍ക്കത്തയെ തകര്‍ത്തുകളഞ്ഞു. തൊട്ടടുത്ത നിമിഷത്തില്‍ തന്നെ അവര്‍ ലീഡ് തിരിച്ചു പിടിച്ചു. കോര്‍ണര്‍ കിക്കില്‍ തലവെച്ച് രോഹിത് കുമാര്‍ പൂനെയെ വീണ്ടും മുന്നിലാക്കി.

തകര്‍ത്തുകളിച്ച പൂനെയ്‌ക്ക്് മുന്നില്‍ കൊല്‍ക്കത്ത വീണ്ടും ഗോള്‍ വഴങ്ങി. മാഴ്‌സിലിഞ്ഞോയുടെ ഗോള്‍ ലക്ഷ്യമാക്കിയുള്ള ഷോട്ട് കൊല്‍ക്കത്തയുടെ പ്രതിരോധ നിരക്കാരന്‍ ജോര്‍ഡിയുടെ കാലില്‍ തട്ടി വലയില്‍ കയറി. അവസാന നിമിഷങ്ങളില്‍ എമിലിയാനോ അല്‍ഫാരോ ഗോള്‍ നേടിയതോടെ പൂനെ വിജയമുറപ്പിച്ചു.

ആദ്യ മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബെംഗളുരു എഫ്‌സിയോട് തോറ്റ പൂനെയുടെ ആദ്യ വിജയമാണിത്. കൊല്‍ക്കത്തയുടെ ആദ്യ തോല്‍വിയും. നാലാം പതിപ്പിലെ ഉദ്ഘാടന മത്സരത്തില്‍ കൊല്‍ക്കത്ത കേരള ബ്ലാസ്‌റ്റേഴ്‌സുമായി സമനില പിടിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

രാമായണം സിനിമയിൽ സീത ബ്ലൗസ് ഇട്ടതാണ് ഇപ്പോൾ പ്രശ്നം;നടി സുരഭി ദാസ്

Kerala

തിരുവനന്തപുരം–മിസോറി സിറ്റി സഹോദരനഗര ബന്ധത്തിന് നീക്കം; മിസോറി സിറ്റി മേയറുമായി കൂടിക്കാഴ്ച നടത്തി വി.വി രാജേഷ്

Kerala

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

Kerala

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

Kerala

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

പുതിയ വാര്‍ത്തകള്‍

മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണം, അല്ലെങ്കിൽ നടപടി നേരിടണം; മോദിയുടെ വീഡിയോയിൽ മാർക്ക് സക്കർബർഗിന് അന്ത്യശാസനം

ഓണാഘോഷം: കേരള ആര്‍.ടി.സി; പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് റിസര്‍വേഷന്‍ തുടങ്ങി

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ; വീടുപണി സർക്കാർ പൂർത്തിയാക്കും

ശിശുക്ഷേമസമിതി ഹ്യൂമന്‍ മില്‍ക്ക് ബാങ്ക് തുടങ്ങുന്നു; ഇനി കുഞ്ഞുങ്ങള്‍ക്ക് അമ്മിഞ്ഞപ്പാല്‍ മധുരം നുണയാം

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 22ന്

ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേര് ചേര്‍ക്കാം

കാട്ടുപന്നി ശല്യം: തദ്ദേശസ്ഥാപനങ്ങള്‍ അംഗീകരിച്ച ഷൂട്ടര്‍മാര്‍ക്ക് സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കാം

കെസിഎല്‍ മത്സര പട്ടികയായി; ഉദ്ഘാടന പോരില്‍ തൃശൂര്‍-കോഴിക്കോട്

ലൂസെയ്ന്‍ ഡയമണ്ട് ലീഗില്‍ നീരജിനെ കാത്തിരിക്കുന്നത് സൂപ്പര്‍ പോരാട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.