Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ലങ്കയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 405 റണ്‍സിന്റെ പടുകൂറ്റന്‍ ലീഡ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2017, 07:47 pm IST
inSports

നാഗ്പൂര്‍: നാല് സെഞ്ചുറികള്‍. 405 റണ്‍സിന്റെ പടുകൂറ്റന്‍ ലീഡ്. ലങ്കയ്‌ക്കെതിരെയുള്ള ഇന്ത്യയുടെ പ്രകടനമാണിത്.

നിലവിലെ ലങ്കന്‍ ടീമിന്റെ പ്രകടനം കണക്കിലെടുത്താല്‍ എത്തി പിടിക്കാന്‍ പറ്റാവുന്ന സ്ക്കോറല്ല ഇത്. ഫോമിലുള്ള ഇന്ത്യന്‍ ബോളര്‍മാരെ രണ്ടു ദിവസം നേരിട്ട് തോല്‍ക്കാതിരിക്കുകയെന്നത് മാത്രമാണ് ഏക വഴി. എന്നാല്‍ രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ലങ്കയുടെ ഒരു വിക്കറ്റ് ഇതിനകം നിലപതിക്കുകയും ചെയ്തു. ഓപ്പണര്‍ സദീര സമരവിക്രമയാണ് പുറത്തായത്. ഇഷാന്ത് ശര്‍മയുടെ ഇന്‍സിംഗര്‍ മനസിലാക്കാതെ ലീവ് ചെയ്ത സമരവിക്രമയുടെ ബെയ്ല്‍സ് വായുവില്‍ ചിതറിത്തെറിച്ചു. സ്‌കോര്‍ബോര്‍ഡ് തുറക്കും മുമ്പായിരുന്നു സമരവിക്രമ വീണത്. മൂന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ ലങ്ക ഒരു വിക്കറ്റിന് 21 റണ്‍സ് എന്ന നിലയിലാണ്. ഇന്ത്യന്‍ സ്‌കോറിനു അടുത്തെങ്കിലുമെത്താന്‍ ഇനിയും 384 റണ്‍സുകൂടി ലങ്കയ്‌ക്കുവേണം. ഡിമുത് കരുണരത്‌നയും (11) ലഹിരു തിരുമന്നെയുമാണ് (9) ക്രീസില്‍.

രോഹിത് ശര്‍മയുടെ ഇന്നിംഗ്‌സാണ് ഡിക്ലയര്‍ ചെയ്യാനുള്ള നായകന്റെ തീരുമാനത്തിനു മൂന്നാം ദിനം വിലങ്ങുതടിയായത്. തുടക്കത്തില്‍ വിരാട് കോഹ്ലിയുടെ നിഴലിലായിരുന്നെങ്കിലും നായകന്‍ പുറത്തായശേഷം രോഹിതിന്റെ സെഞ്ചുറി നേട്ടമായിരുന്നു ഇന്ത്യയുടെ പ്രധാന കടന്പ. കോഹ്ലി പുറത്താകുന്‌പോള്‍ 81 റ ണ്‍സ് നേടിയിരുന്ന രോഹിത് അധികം താമസിയാതെ മൂന്നക്കത്തിലേക്കു കുതിച്ചെത്തിയതോടെ ഇന്ത്യ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു. ശ്രീലങ്കയ്‌ക്കു മുന്നില്‍ 405 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ്.

നാലു ബാറ്റ്‌സ്മാന്‍മാര്‍ സെഞ്ചുറി നേടിയതോടെയാണ് 610/6 എന്ന നിലയിലേക്ക് ഇന്ത്യ കുതിച്ചത്. ഇത് മൂന്നാം തവണയാണ് ഒരു ഇന്നിംഗ്‌സില്‍ നാല് ഇ ന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ സെഞ്ചുറി തികയ്‌ക്കുന്നത്. കോഹ്ലി(213), പുജാര(143), മുരളി വിജയ്(128), രോഹിത് ശര്‍മ(102*) എന്നിവരുടെ സെഞ്ചുറികള്‍ക്ക് ഇനി ലങ്ക മറുപടി നല്‍കണം. ഇനി ലീഡിലേക്കു മുന്നേറിയാലും ഇന്ത്യക്ക് ഒരു ഇന്നിംഗ്‌സ് കൂടി ശേഷിക്കുന്നുണ്ട്.

ടെസ്റ്റ് ക്രിക്കറ്റില്‍ കോഹ്ലിയുടെ അഞ്ചാം ഇരട്ട സെഞ്ചുറിയാണ് നാഗ്പൂരില്‍ കുറിച്ചത്. കോഹ്ലിയുടെ ടെസ്റ്റ് കരിയറിലെ 19-ാം സെഞ്ചുറിയും അഞ്ചാം ഇരട്ട സെഞ്ചുറിയുമായിരുന്നു ഇത്. കോഹ്ലി, പുജാര, രഹാനെ എന്നിവരുടെ വിക്കറ്റാണ് മൂന്നാം ദിനം ഇന്ത്യക്ക് നഷ്ടമായത്. മുരളി വിജയ് രണ്ടാം ദിനം തന്നെ സെഞ്ചുറി നേടി പുറത്തായിരുന്നു. ശ്രീലങ്ക ആദ്യ ഇന്നിംഗ്‌സില്‍ 205ന് പുറത്തായി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തും; കേരളത്തിന് തിരിച്ചടിയായി തമിഴ്‌നാട് ബജറ്റ്

Entertainment

രാമായണം സിനിമയിൽ സീത ബ്ലൗസ് ഇട്ടതാണ് ഇപ്പോൾ പ്രശ്നം;നടി സുരഭി ദാസ്

Kerala

തിരുവനന്തപുരം–മിസോറി സിറ്റി സഹോദരനഗര ബന്ധത്തിന് നീക്കം; മിസോറി സിറ്റി മേയറുമായി കൂടിക്കാഴ്ച നടത്തി വി.വി രാജേഷ്

Kerala

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

Kerala

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

പുതിയ വാര്‍ത്തകള്‍

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണം, അല്ലെങ്കിൽ നടപടി നേരിടണം; മോദിയുടെ വീഡിയോയിൽ മാർക്ക് സക്കർബർഗിന് അന്ത്യശാസനം

ഓണാഘോഷം: കേരള ആര്‍.ടി.സി; പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് റിസര്‍വേഷന്‍ തുടങ്ങി

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ; വീടുപണി സർക്കാർ പൂർത്തിയാക്കും

ശിശുക്ഷേമസമിതി ഹ്യൂമന്‍ മില്‍ക്ക് ബാങ്ക് തുടങ്ങുന്നു; ഇനി കുഞ്ഞുങ്ങള്‍ക്ക് അമ്മിഞ്ഞപ്പാല്‍ മധുരം നുണയാം

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 22ന്

ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേര് ചേര്‍ക്കാം

കാട്ടുപന്നി ശല്യം: തദ്ദേശസ്ഥാപനങ്ങള്‍ അംഗീകരിച്ച ഷൂട്ടര്‍മാര്‍ക്ക് സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കാം

കെസിഎല്‍ മത്സര പട്ടികയായി; ഉദ്ഘാടന പോരില്‍ തൃശൂര്‍-കോഴിക്കോട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.