Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സ്പിന്നില്‍ തകര്‍ന്ന് ലങ്ക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2017, 02:30 am IST
inSports

നാഗ്പ്പൂര്‍: അത്ഭുത വിജയത്തിനായി അരയും തലയും മുറുക്കിയിറങ്ങിയ ദിനേശ് ചണ്ടിമലിന്റെ ശ്രീലങ്കന്‍ ടീം ,രവീന്ദ്ര ജഡേജ- ആര്‍. അശ്വിന്‍ സ്പിന്‍ ദ്വയത്തിന് മുന്നില്‍ തകര്‍ന്ന് വീണു. രണ്ടാം ടെ്‌സ്റ്റിന്റെ ആദ്യ ഇന്നിങ്ങ്‌സില്‍ 205 റണ്‍സിന് അവര്‍ ബാറ്റ് താഴ്‌ത്തി.

മറുപടിപറയുന്ന ഇന്ത്യ ആദ്യ ദിനം കളിനിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 11 റണ്‍സെടുത്തിട്ടുണ്ട്്. ഓപ്പണര്‍ രാഹുലിന്റെ (7) വിക്കറ്റാണ് നഷ്ടമായത്്. രണ്ട് റണ്‍സ് വീതം നേടി മുരളി വിജയും ചേതേശ്വര്‍ പൂജാരയും ക്രീസിലുണ്ട്.

ആര്‍ അശ്വിന്‍ 67 റണ്‍സിന് നാലു ശ്രീലങ്കന്‍ ബാറ്റ്‌സ്മാന്മാരെ കൂടാരം കയറ്റി. ജഡേജ 56 റണ്‍സിന് മുന്ന് പേരെ വീഴ്‌ത്തി. തകര്‍ത്തെറിഞ്ഞ പേസര്‍ ഇശാന്ത് ശര്‍മയ്‌ക്കും മൂന്ന്് വിക്ക്റ്റ് ലഭിച്ചു.37 റണ്‍സാണ് വിട്ടുകൊടുത്തത്. ടോസ് നേടി ബാറ്റ് ചെയ്ത ശ്രീലങ്കയ്‌ക്ക് തുടക്കം മുതലേ അടിയേറ്റു. ഓപ്പണര്‍ സമരവിക്രമയാണ് (13) ആദ്യം വീണത്. ശര്‍മയുടെ പന്തില്‍ പൂജാരയ്‌ക്ക് പിടികൊടുത്തു.തുടര്‍ന്നെത്തിയ തിരിമാനെയും വേഗത്തില്‍ മടങ്ങി. അശ്വിന്റെ പന്തില്‍ കുറ്റിതെറിച്ചു. പരിചയസമ്പന്നായ ഏയ്ഞ്ചലോ മാത്യൂസും (10) വീണതോടെ ശ്രീലങ്ക മൂന്ന് വിക്കറ്റിന് ആറുപത് റണ്‍സെന്ന നിലയിലായി.

ക്യാപ്റ്റന്‍ ദിനേശ് ചണ്ടിമലും ഓപ്പ്ണര്‍ കരുണരത്‌നയും പിടിച്ചുനിന്നതോടെ സ്‌കോര്‍ നൂറ് കടന്നു. നാലാം വിക്കറ്റില്‍ ഇവര്‍ 62 റണ്‍സ് കൂട്ടിചേര്‍ത്തു. കരുണരത്‌നയെ വിക്കറ്റിന് മുന്നില്‍ കുടുക്കി ശര്‍മയാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. 147 പന്ത് നേരിട്ട കരുണരത്‌ന ആറു ഫോറുള്‍പ്പെടെ 51 റണ്‍സ് നേടി.തുടര്‍ന്നെത്തിയ ഡിക്ക്‌വെല്ലയും ചണ്ടിമലിന് പന്തുണ നല്‍കി. 24 റണ്‍സുമായാണ് ഡിക്ക്‌വെല്‍ മടങ്ങിയത്. ചണ്ടിമല്‍ 122 പന്തില്‍ നാലു ഫോറും ഒരു സിക്‌സറും പൊക്കി 57 റണ്‍സോടെ ടോപ്പ്് സ്‌കോററായി.

ആദ്യ ഇന്നിങ്ങ്‌സ് തുടങ്ങിയ ഇന്ത്യക്ക് ഏഴ് റണ്‍സിന് ഓപ്പണര്‍ രാഹുലിനെ നഷ്ടമായി. ഏഴുറണ്‍സെടുത്ത രാഹുലിനെ ഗാമേജ് ക്ലീന്‍ ബൗള്‍ഡാക്കി.

സ്‌കോര്‍ബോര്‍ഡ്: ശ്രീലങ്ക : ഒന്നാം ഇന്നിങ്ങ്‌സ്: സമരവിക്രമ സി പൂജാര ബി ശര്‍മ 13, കരുണരത്‌ന എല്‍ബിഡബ്‌ളിയു ശര്‍മ 51, തിരിമാനെ ബി അശ്വിന്‍ 9, മാത്യൂസ് എല്‍ബിഡബ്്‌ളിയു ജഡേജ 10, ചണ്ടിമല്‍ എല്‍ബിഡബ്‌ളിയു അശ്വിന്‍ 57, ഡിക്ക്‌വെല്ല സി ശര്‍മ ബി ജഡേജ 24, ശനാക ബി അശ്വിന്‍ 2, പെരേര എല്‍ബിഡബ്‌ളിയു ജഡേജ 15, ഹെറാത്ത് സി രഹാനെ ബി അശ്വിന്‍ 4, ലക്മല്‍ സി സാഹ ബി ശര്‍മ 17, ഗാമേജ് നോട്ടൗട്ട് 0,എക്‌സ്ട്രാസ്് 3 , ആകെ 205

വിക്കറ്റ് വീഴ്ച: 1-20, 2-44, 3-60, 4-122, 5-160, 6-165, 7-184, 8-184,9-205

ബൗളിങ്ങ്്: ഇയാന്‍ ശര്‍മ: 14-3-37-3, ഉമേഷ് യാദവ് 16-4-43-0, അശ്വിന്‍ 28.1- 7-67-4, ജഡേജ 21-4-56-3

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തും; കേരളത്തിന് തിരിച്ചടിയായി തമിഴ്‌നാട് ബജറ്റ്

Entertainment

രാമായണം സിനിമയിൽ സീത ബ്ലൗസ് ഇട്ടതാണ് ഇപ്പോൾ പ്രശ്നം;നടി സുരഭി ദാസ്

Kerala

തിരുവനന്തപുരം–മിസോറി സിറ്റി സഹോദരനഗര ബന്ധത്തിന് നീക്കം; മിസോറി സിറ്റി മേയറുമായി കൂടിക്കാഴ്ച നടത്തി വി.വി രാജേഷ്

Kerala

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

Kerala

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

പുതിയ വാര്‍ത്തകള്‍

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണം, അല്ലെങ്കിൽ നടപടി നേരിടണം; മോദിയുടെ വീഡിയോയിൽ മാർക്ക് സക്കർബർഗിന് അന്ത്യശാസനം

ഓണാഘോഷം: കേരള ആര്‍.ടി.സി; പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് റിസര്‍വേഷന്‍ തുടങ്ങി

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ; വീടുപണി സർക്കാർ പൂർത്തിയാക്കും

ശിശുക്ഷേമസമിതി ഹ്യൂമന്‍ മില്‍ക്ക് ബാങ്ക് തുടങ്ങുന്നു; ഇനി കുഞ്ഞുങ്ങള്‍ക്ക് അമ്മിഞ്ഞപ്പാല്‍ മധുരം നുണയാം

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 22ന്

ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേര് ചേര്‍ക്കാം

കാട്ടുപന്നി ശല്യം: തദ്ദേശസ്ഥാപനങ്ങള്‍ അംഗീകരിച്ച ഷൂട്ടര്‍മാര്‍ക്ക് സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കാം

കെസിഎല്‍ മത്സര പട്ടികയായി; ഉദ്ഘാടന പോരില്‍ തൃശൂര്‍-കോഴിക്കോട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.