കൊണ്ടാഴി:യുവാവിനെ വീടിനു സമീപത്തെ ഷെഡില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.സൂപ്പിപടി പൊട്ടിക്കുന്നത്ത് കുമാരന്, കണ്ണമ്മ ദമ്പതികളുടെ മകന് വിജയകുമാറിനെയാണ് (31) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.വ്യാഴാഴ്ച്ച രാത്രിയായിരുന്നു സംഭവം.മരണകാരണം വ്യക്തമല്ല. ചേലക്കര സി.ഐ വിജയകുമാരന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: