Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

എംസി റോഡ് നിര്‍മ്മാണം ദുഷ്‌ക്കരംഎംസി റോഡ് നിര്‍മ്മാണം ദുഷ്‌ക്കരംകോട്ടയത്ത് ഗതാഗതക്കുരുക്ക് മുറുകും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2017, 09:31 pm IST
in Kottayam

കോട്ടയം: എംസി റോഡ് നവീകരണത്തിന്റെ ഭാഗമായി കോട്ടയം നഗരത്തിലെ നിര്‍മ്മാണം നിശ്ചിത സമയത്ത് പൂര്‍ത്തിയാകില്ല.  നഗരത്തിലെ റോഡ് പൂര്‍ണ്ണമായും പൊളിച്ച് പണിയാന്‍ സമയമെടുക്കും. ടാറിന് അടിയില്‍ ഗ്രാവല്‍ മാത്രമാണുള്ളത്. അതിനാല്‍ റോഡ് പണി ദുഷ്‌ക്കരമായിരിക്കുകയാണ്. ഈ മണ്ണ് മാറ്റി പുതിയവ ഇട്ട്  അടിത്തറ ബലപ്പെടുത്തണം. ഇതിന് സമയമെടുക്കും. മറ്റൊരു പ്രധാന പ്രശ്‌നം മണ്ണിന്റെ ലഭ്യതകുറവാണ്.  റോഡ് നിര്‍മാണത്തിന് മണ്ണ് കിട്ടാത്ത അവസ്ഥയാണ്. റവന്യു വകുപ്പിന്റെ പ്രത്യേക പാസ് ഉണ്ടെങ്കില്‍ മാത്രമെ മണ്ണ് കടത്താന്‍ അനുവാദം ലഭിക്കുകയുള്ളു. ഈ സാഹചര്യത്തില്‍ നഗരത്തിലെ റോഡ് നിര്‍മാണം പുതുവര്‍ഷത്തിലും തുടരനാണ് സാധ്യത. ഡിസംബര്‍ അവസാനത്തോടെ പണി തീര്‍ക്കാനാണ് കെഎസ്ടിപി ലക്ഷ്യമിടുന്നത്. നിര്‍മാണ കരാറിന്റെ കാലാവധി അവസാനിച്ചതിനാല്‍ മൂന്ന് മാസത്തേക്ക് കൂടി നീട്ടി് നല്‍കുകയാണ്. അതിനാല്‍ കോട്ടയം നഗരത്തിലെ ഗതാഗതകുരുക്ക് പുതുവര്‍ഷത്തിലും തുടരും. റോഡ് നിര്‍മാണം സുഗമമാക്കാന്‍ നഗരത്തില്‍ പോലീസുമായി ചേര്‍ന്ന് ഗതാഗതത്തിന് ബദല്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നു.എന്നാല്‍ ഇത് പാളിയ അവസ്ഥയിലാണ്.  കോടിമത മുതല്‍ നാഗമ്പടം വരെ നഗരത്തിന്റെ ഹൃദയ ഭാഗത്ത് വാഹനങ്ങള്‍ കുടുങ്ങി കിടക്കുന്നത് നിത്യകാഴ്ചയാണ്. നാലുവരി പാതയില്‍ നിര്‍മ്മാണം നടക്കുന്നതിനാല്‍ വാഹനങ്ങള്‍ ഇന്നലെ ഒരു മണിക്കൂര്‍ എടുത്താണ് നഗരം കടന്നത്. നഗരത്തിലെ ഗതാഗതകുരുക്ക് കുറയ്‌ക്കാന്‍ നിര്‍ദ്ദേശിച്ച ബദല്‍ റോഡുകള്‍ നോക്കുകുത്തിയായിരിക്കുകയാണ്. കെ.കെ.റോഡില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് നഗരത്തിന്റെ ഹൃദയ ഭാഗം ഒഴിവാക്കി ഈരയില്‍ക്കടവ് പാലം വഴി മണിപ്പുഴയിലെത്തി എംസി റോഡില്‍ പ്രവേശിക്കാന്‍ സാധിക്കും. എന്നാല്‍ ഈരയില്‍ക്കടവ് പാലം മാത്രമുണ്ട്. അപ്രോച്ച് റോഡ് പൂര്‍ത്തിയായിട്ടി്ല്ല. അതിനാല്‍ വാഹനങ്ങള്‍ക്ക് ഈ റോഡ് ഉപയോഗിക്കാന്‍ സാധിക്കുന്നില്ല. ഗതാഗതക്കുരുക്ക് മൂലം ഏറ്റവും കൂടുതല്‍ വലയുന്നത് ശബരിമല തീര്‍ത്ഥാടകരാണ്. മണ്ഡലക്കാലം മുഴുവന്‍ ഈ  കുരുക്ക് തുടരും. തീര്‍ത്ഥാടകരെ ബുദ്ധിമുട്ടിക്കാന്‍ ഇപ്പോള്‍ റോഡ് നിര്‍മാണം നടത്തുന്നതിനെതിരെ പ്രതിഷേധം വ്യാപകമാണ്. ആംബുലന്‍സുകളും ഗതാഗതകുരുക്കില്‍ അകപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം ഗതാഗതക്കുരുക്കില്‍ പെട്ട് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു കുട്ടി മരണപ്പെടാനുള്ള സാഹചര്യം പോലും ഉണ്ടായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സഭാ നേതൃത്വത്തിന്റെ സുതാര്യതാ പ്രതിസന്ധി

India

ആന്ധ്രാപ്രദേശിലെ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

Kerala

റെക്കോഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

India

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

India

യമുന നദിയിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു , നിരവധി പേരെ കാണാതായി : അനുശോചനം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്

പുതിയ വാര്‍ത്തകള്‍

വോട്ടിന് നോട്ട് ആരോപണത്തില്‍ ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ

ഭാര്യയുടെ നാട്ടിൽ അഭയം തേടി കോൺഗ്രസ് നേതാവ് : പവൻ ഖേരയ്‌ക്ക് തെലങ്കാന ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം

ഇന്ന് ലോക ഹോമിയോപ്പതി ദിനം

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.