Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പച്ചയിലെ ഇരട്ടക്കൊലപാതകം: വിവാദങ്ങള്‍ തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2017, 02:00 am IST
in Alappuzha

പോലീസ് കുപ്രചാരണം നടത്തുന്നു

ആലപ്പുഴ: പച്ച ചെക്കിടിക്കാട് നടന്ന ഇരട്ടകൊലപാതകങ്ങളുമായി ബന്ധപ്പെട്ട് ആക്ഷന്‍കൗണ്‍സിലിനെതിരെ പോലസ് കുപ്രചാരണം നടത്തുകയാണെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പത്രസമ്മളനത്തില്‍ പറഞ്ഞു.

അന്വേഷണത്തില്‍ പോലീസിനുണ്ടായ വീഴ്ച മറക്കാനാണ് ആക്ഷന്‍കൗണ്‍സിലിനെ കുറ്റപ്പെടുത്തുന്നത്. പോലീസ് പിടിയിലായ പ്രതികളോ അവരുടെ ബന്ധുക്കളെ ആക്ഷന്‍ കൗണ്‍സിലിന്റെ ഭാരവാഹികളായിട്ടില്ല. എന്നാല്‍ പോലീസ് സ്റ്റേഷന്‍ മാര്‍ച്ചിലടക്കം പ്രതികള്‍ പങ്കെടുത്തിരുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്.

കറുകത്തറ മധുവിന്റെ മരണത്തിലെ യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്തണമെന് ആവശ്യപ്പെട്ടാണ് പാര്‍ട്ടി ഭേദമന്യെ എല്ലാവരെയും ഉള്‍പ്പെടുത്തി ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചത്. മാസങ്ങള്‍ക്കുശേഷമാണ് വര്‍ഗീസ് ഔസേഫ് (ലിന്റോ) കൊല്ലപ്പെടുന്നത്.

പോലീസ് തുടക്കംമുതല്‍ കാര്യക്ഷമമായി അന്വേഷണം നടത്തിയിരുന്നെങ്കില്‍ രണ്ടാമത്തെ കൊലപാതകം ഒഴിവാക്കാമായിരുന്നു. പോലീസ് അന്വേഷണം വഴിമുട്ടിയതിനാലാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടതെന്നും തകഴി പഞ്ചായത്ത് പ്രസിഡന്റ് അംബികാ ഷിബു, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തംഗം മോന്‍സി സോണി, ചെക്കിടിക്കാട് വാര്‍ഡംഗം റോസ് മിനി മാത്യു, കണ്‍വീനര്‍ പി.കെ. അനില്‍കുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ആക്ഷന്‍ കൗണ്‍സിലിനെതിരെ പോസ്റ്റര്‍ പ്രചരണം

എടത്വാ: ചെക്കിടിക്കാട്ടെ ഇരട്ടകൊലപാതകം മൂടിവെയ്‌ക്കാന്‍ തുനിഞ്ഞെന്നാരോപിച്ച് ആക്ഷന്‍ കൗണ്‍സിലിനെതിരെ ബിജെപി എടത്വാ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പോസ്റ്റര്‍ പതിച്ചു.

മധുവിന്റെ കൊലപാതകം ആക്ഷന്‍ കൗണ്‍സില്‍ ആരാച്ചാരോ? ഇരട്ടകൊലപാതകത്തില്‍ പങ്കെടുത്ത മുഴുവന്‍ കുറ്റവാളികളേയും അറസ്റ്റ് ചെയ്യുക എന്നിവയാണ് പോസ്റ്ററിലുള്ളത്. വരും ദിവസങ്ങളില്‍ വിശദീകരണ യോഗം സംഘടിപ്പിക്കാനും ബിജെപി തീരുമാനിച്ചിട്ടുണ്ട്.

തകഴി പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ ചെക്കിടിക്കാട് കറുകത്തറ മധുവിന്റേ(40)യും, തുരുത്തുമാലില്‍ വര്‍ഗീസ് ഔസേഫിന്റേ(ലിന്റോ-26)യും മരണത്തെ തുടര്‍ന്ന് മൂന്നുപേര്‍ റിമാന്‍ഡിലായെങ്കിലും അന്വഷണം പോലീസ് തുടരുകയാണ്. ചെങ്ങന്നൂര്‍ ഡിവൈഎസ്പിയുടെ കീഴിലുള്ള പ്രത്യേക സംഘമാണ് അന്വഷണം നടത്തുന്നത്. ലിന്റോ ഒളിവില്‍ കഴിഞ്ഞെന്ന് പറയപ്പെടുന്ന ട്യൂഷന്‍ സെന്റര്‍ സംഘം പരിശോധന നടത്തി.

പ്രദേശം ഇപ്പഴും സ്‌പെഷ്യല്‍ സ്‌ക്വോഡിന്റെ നിരീക്ഷണത്തിലാണ്. മുഖ്യപ്രതികളെന്ന് പോലീസ് പറയുന്ന ചെക്കിടിക്കാട് കാഞ്ചിക്കല്‍ മോബിന്‍ മാത്യു, പിതൃുസഹോദര പുത്രന്‍ കാഞ്ചിക്കല്‍ ജോഫിന്‍ ജോസഫ്, പിതാവ് ജോസഫ് മാത്യു എന്നിവരാണ് റിമാന്‍ഡിലായത്. ഇതിനോടകം 25 ഓളം പേരെ പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രതികള്‍ പിടിയിലാകുമെന്നാണ് സൂചന.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.