Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് യുവന്റസ്-ബാഴ്‌സ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2017, 02:30 am IST
in Sports

ടൂറിന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ഇന്ന് ക്ലാസ്സിക്ക് ത്രില്ലര്‍. ഇറ്റാലിയന്‍ സീരി എ ചാമ്പ്യന്മാരായ യുവന്റസും സ്പാനിഷ് കരുത്തന്മാരായ ബാഴ്‌സലോണയുമാണ് സൂപ്പര്‍ പോരാട്ടത്തില്‍ കൊമ്പുകോര്‍ക്കുന്നത്. ടൂറിനിലെ അലയന്‍സ് സ്‌റ്റേഡിയത്തിലാണ് കളി.

നൗകാമ്പില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ബാഴ്‌സലോണ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് വിജയിച്ചിരുന്നു. ഈ പരാജയത്തിന് പകരം വീട്ടാനുള്ള സുവര്‍ണ്ണാവസരമാണ് ഇന്ന് യുവന്റസിനുള്ളത്. എന്നാല്‍ അടുത്ത കാലത്തായി മോശം പ്രകടനമാണ് അവരുടേത്് കഴിഞ്ഞ ദിവസം സീരി എയില്‍ സാംപദോറിയയോട് 3-2ന് പരാജയപ്പെട്ടിരുന്നു. എങ്കിലും സ്വന്തം തട്ടകത്തിലാണ് കളി എന്നതിന്റെ ആത്മവിശ്വാസത്തിലാണ് യുവന്റസ്.

ഗൊണ്‍സാലോ ഹിഗ്വയില്‍, പോള്‍ ഡൈബാല എന്നിവരിലാണ് അവരുടെ പ്രതീക്ഷകള്‍ മുഴുവന്‍.

അതേസമയം ബാഴ്‌സയാകട്ടെ മിന്നുന്ന ഫോമിലാണ്. മെസ്സി, സുവാരസ് എന്നിവരാണ് അവരുടെ പ്രതീക്ഷകള്‍. ഒപ്പം ആന്ദ്രെ ഇനിയേസ്റ്റ, പൗളിഞ്ഞോ, ഇവാന്‍ റാക്കിറ്റിക് തുടങ്ങി മികച്ച താരനിരയും അവര്‍ക്കുണ്ട്.

അതേസമയം ചില മികച്ച താരങ്ങള്‍ പരിക്കിന്റെ പിടിയിലാണ്. ഗ്രൂപ്പിലെ കഴിഞ്ഞ മത്സരത്തില്‍ ബാഴ്‌സ ഒളിമ്പിയാക്കോസിനോട് ഗോള്‍രഹിത സമനില വഴങ്ങിയിരുന്നു. ഗ്രൂപ്പ് ഡിയില്‍ നാല് മത്സരങ്ങള്‍ കളിച്ച ബാഴ്‌സയാണ് 10 പോയിന്റുമായി മുന്നില്‍. 7 പോയിന്റുള്ള യുവന്റസ് രണ്ടാമത്. ഇന്ന് യുവന്റസിനോട് സമനില വഴങ്ങിയാല്‍ പോലും ബാഴ്‌സക്ക് നോക്കൗട്ട് ഉറപ്പിക്കാം. അതേസമയം യുവന്റസിന് സാധ്യത നിലനിര്‍ത്തണമെങ്കില്‍ ജയം അനിവാര്യമാണ്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ സ്‌പോര്‍ട്ടിങ് ക്ലബ് ഒളിമ്പിയാക്കോസുമായി ഏറ്റുമുട്ടും. സ്‌പോര്‍ട്ടിങിന് നാല് പോയിന്റാണുള്ളത്. ഒരു പോയിന്റുള്ള ഒളിമ്പിയാക്കോസിന്റെ സാധ്യത മങ്ങി.

ഗ്രൂപ്പ് എയില്‍ മികച്ച ഫോമില്‍ കളിക്കുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് എവേ മത്സരത്തില്‍ എതിരാളികള്‍ എഫ്‌സി ബാസല്‍. കളിച്ച നാലും ജയിച്ച് 12 പോയിന്റുമായി ഒന്നാമത് നില്‍ക്കുന്ന മാഞ്ചസ്റ്ററിന് ഇന്ന് ഒരു സമനില മതി നോക്കൗണ്ട് ഉറപ്പിക്കാന്‍. ബാസലിന് 4 കളികളില്‍ നിന്ന് രണ്ട് ജയത്തോടെ 6 പോയിന്റുണ്ട്. അവര്‍ക്ക് നോക്കൗട്ട് സാധ്യത നിലനിര്‍ത്താന്‍ ജയം അനിവാര്യം. മറ്റൊരു മത്സരത്തില്‍ 6 പോയിന്റുമായി മൂന്നാമതുള്ള സിഎസ്‌കെഎ മോസ്‌കോ പോയിന്റൊന്നുമില്ലാത്ത ബെനഫിക്കയെ നേരിടും. ബെനഫിക്ക ടൂര്‍ണമെന്റില്‍ നിന്ന് ഏറെക്കുറെ പുറത്തായിക്കഴിഞ്ഞ ടീമാണ്.

ഗ്രൂപ്പ് ബിയില്‍ 12 പോയിന്റുമായി നോക്കൗട്ട് ഉറപ്പിച്ച പിഎസ്ജിക്ക് എതിരാളികള്‍ മൂന്ന് പോയിന്റുമായി പുറത്തേക്കുള്ള വഴിയില്‍ നില്‍ക്കുന്ന സെല്‍റ്റിക്കാണ്. മറ്റൊരു എവേ മത്സരത്തില്‍ 9 പോയിന്റുമായി ഏറെക്കുറെ നോക്കൗട്ട് ഉറപ്പിച്ച ബയേണ്‍ മ്യൂണിക്ക് നോക്കൗട്ടില്‍ കടക്കാതെ പുറത്തായ ആന്‍ഡര്‍ലക്റ്റുമായി ഏറ്റുമുട്ടും. ഈ മത്സരത്തില്‍ ഒരു സമനില മതി ബയേണിന് അവസാന 16-ല്‍ ഇടം ഉറപ്പിക്കാന്‍.

ഗ്രൂപ്പ് സിയിലെ എവേ മത്സരത്തില്‍ ചെല്‍സി ക്വാറബാഗിനെ നേരിടുമ്പോള്‍ ഹോം മത്സരത്തില്‍ അത്‌ലറ്റികോ മാഡ്രിഡിന് എതിരാളികള്‍ റോമയാണ്. നാല് കളികളില്‍ നിന്ന് എട്ട് പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാമത് റോമയാണ്. 7 പോയിന്റുമായി ചെല്‍സി രണ്ടാമതും മൂന്ന് പോയിന്റുമായി അത്‌ലറ്റികോ മാഡ്രിഡ് മൂന്നാമതും. ക്വാറാബര്‍ഗ് 2 പോയിന്റുമായി ഏറ്റവും പിന്നില്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗോവധ നിരോധനം: സുപ്രീംകോടതിയെ സമീപിച്ച് വിജയ് സ‌ർക്കാർ, 1958-ലെ മൃഗസംരക്ഷണ നിയമത്തിന് വിരുദ്ധമെന്ന് വാദം

Entertainment

റിലീസിന് മുൻപ് ‘ജനനായകൻ’ കണ്ടത് 1.2 കോടി ആളുകൾ;വിജയ്‌ക്ക് വൻ തിരിച്ചടി

India

35,000 കോടിയുടെ നിക്ഷേപം; 21,000 തൊഴിലവസരം ; രാജ്യത്ത് നാലാമത്തെ വാഹന പ്ലാന്റ് ഒരുക്കി സുസുക്കി ; പ്രതിവർഷം 40 ലക്ഷം വാഹനങ്ങൾ പുറത്തിറക്കും

Kerala

തമ്പാനൂരിൽ റെയിൽവേ ട്രാക്കിന് മുകളിലേക്ക് പൈലിങ് യന്ത്രം മറിഞ്ഞു; ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ഗതാഗതം നിർത്തിവച്ചു

Kerala

പൊട്ടും കുറിയും കണ്ട് ഒരാളെയും സംഘപരിവാര്‍ എന്ന് ചാപ്പ കുത്തരുത് ; ശേഷാദ്രിനാഥ് സംഘപരിവാര്‍ അനുകൂലിയണെങ്കില്‍, പി എം നിയാസ് അത് തെളിയിക്കണം

പുതിയ വാര്‍ത്തകള്‍

കാലത്തെ ജയിച്ച അക്ഷരപ്രവാചകൻ : ഒ വി വിജയൻ

പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരൂന്ന സ്വർണം കാണാതായ സംഭവം; കരിപ്പൂർ മുൻ എസ്എച്ച്ഒ അബ്ബാസ് അലിക്ക് സസ്പെൻഷൻ

എടുത്ത് വളര്‍ത്തിയ മകന്‍ കണ്ടതാണിതൊക്കെ’;കാന്‍സര്‍ ബാധിതയായ രേണു സുധിയെ കാണാന്‍ പോകാത്തതിനെക്കുറിച്ച് കിച്ചു സുധി

കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹം; അറസ്റ്റ് നീട്ടണമെന്ന ഹമ്മദ് ഫർമാന്റെ ആവശ്യം തള്ളി ഹൈക്കോടതി

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക്

സ്റ്റുട്ട്ഗാർട്ട് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ, ബൈഫാൻ ഫെസ്റ്റിവൽ എന്നിവയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ലോക – ചാപ്റ്റർ 1 ചന്ദ്ര”

അക്ഷയ് അജിത്തിന്റെ ‘ദില്‍’ഒരുങ്ങി, ചിത്രീകരണം ബാംഗ്ലൂരില്‍ 6 ന് ആരംഭിക്കും.

വാട്‌സ് ആപ്പിൽ പുതിയ മാറ്റങ്ങൾ വരുത്തുമ്പോൾ സംഭവിക്കുന്നത് എന്താണെന്നോ?

‘ഡുകോങ്’ചാലിശ്ശേരിയിലും വിളയും; നാട്ടില്‍ ആദ്യമായി വിളഞ്ഞ വിദേശപ്പഴം രുചിക്കാൻ മൊയ്തുണ്ണിയുടെ വീട്ടിൽ സന്ദർശകരുടെ തിരക്ക്

അവര്‍ അഭയാര്‍ത്ഥികളല്ല, സ്വരാഷ്‌ട്രം തെരഞ്ഞെടുത്തവര്‍: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.