Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഹൈമാസ്റ്റ്: സിപിഎം അസഹിഷ്ണതയ്‌ക്ക് കാരണം ബോര്‍ഡുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2017, 02:39 am IST
in Thiruvananthapuram

തിരുവനന്തപുരം: നഗരത്തില്‍ എംഎല്‍എ എംപി ഫണ്ടുകള്‍ ചെലവഴിച്ച് സ്ഥാപിക്കുന്ന ഹൈമാസ്റ്റ് ലൈറ്റ് വേണ്ടെന്ന് വയ്‌ക്കാന്‍ സിപിഎമ്മിനെ പ്രേരിപ്പിക്കുന്നത് ബോര്‍ഡുകളുടെ പ്രദര്‍ശനം. വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിയ ബിജെപി എംഎല്‍എയുടെയും എംപിമാരുടെയും പേരുകള്‍ എഴുതിയ കാവിനിറത്തിലുളള്ള ബോര്‍ഡുകള്‍ സ്ഥാപിച്ചതിലുള്ള അസഹിഷ്ണുതയാണ് അക്രമത്തിന് പാര്‍ട്ടിയെ പ്രേരിപ്പിച്ചത്. ഒന്നും ചെയ്തില്ലെങ്കിലും തങ്ങളുടെ പേരുകള്‍ മാത്രമുണ്ടായിരുന്നിടത്ത് ബിജെപി ജനപ്രതിനിധികളുടെ പേരുകള്‍ കടന്നുവന്നപ്പോള്‍ വോട്ട്ബാങ്കിന്റെ അസ്ഥിവാരം ഇളകുമോ എന്ന ഭയത്തിലായി പാര്‍ട്ടിയിലെ പ്രദേശികഘടങ്ങള്‍. ഇത് ജില്ലാ നേതാക്കളെ അറിയിക്കുകയും തുടര്‍ന്ന് പാര്‍ട്ടിയിലെ കപട ബുദ്ധിജീവികളുടെ നിര്‍ദ്ദേശത്താല്‍ ആദ്യ പടിയെന്നോണം ഹൈമാസ്റ്റ് ലൈറ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുകയുമായിരുന്നു.

നേമം മണ്ഡലത്തില്‍ ഒന്നര വര്‍ഷത്തിനിടെ രാജഗോപാല്‍ എംഎല്‍എയുടെ ആസ്തിവികസന ഫണ്ടുപയോഗിച്ച് 16 ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു. ഏഴു ലക്ഷത്തോളം രൂപയാണ് ഒരു ലൈറ്റ് സ്ഥാപിക്കുന്നതിന് വരുന്ന ചെലവ്. ചുരുങ്ങിയ മാസങ്ങള്‍ക്കുള്ളില്‍ കൂരുരിട്ടിലായിരുന്ന നേമം മണ്ഡലം പ്രകാശിത പൂരിതമായതോടെ സിപിഎമ്മിന് ഇരിക്കപ്പൊറുതിയില്ലാതായി. ലൈറ്റുകള്‍ സ്ഥാപിച്ച സ്ഥലത്ത് കാവിനിറത്തില്‍ എംഎല്‍എ യുടെ ആസ്തിവികസന ഫണ്ടുപയോഗിച്ച് സ്ഥാപിച്ചവ എന്ന ബോര്‍ഡും പ്രദര്‍ശിപ്പിച്ചു. ഇതോടെ പ്രാദേശിക സിപിഎം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഹാലിളകി. തിരുവല്ലം ജംഗ്ഷനില്‍ റിച്ചാര്‍ഡ് ഹെ എംപിയുടെ ആസ്തിവികസന ഫണ്ടുപയോഗിച്ച് ഇത്തരത്തില്‍ ലൈറ്റുകള്‍ സ്ഥാപിച്ച് ബോര്‍ഡുകള്‍ സ്ഥാപിച്ചത് അമര്‍ഷം ഇരട്ടിയാക്കി. വിഴിഞ്ഞം തീരത്തിനു സമീപം ബിജെപി ഭരിക്കുന്ന വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന പ്രദേശത്തും ലൈറ്റുകള്‍ സ്ഥാപിച്ചു. ഇത്തരത്തില്‍ എംപിമാരായ സുരേഷ് ഗോപി, റിച്ചാര്‍ഡ് ഹെ എന്നിവരുടെ ആസ്തിവികസന ഫണ്ടില്‍ നിന്ന് മുപ്പതോളം ലൈറ്റുകള്‍ കുറഞ്ഞദിവസത്തിനുള്ളില്‍ സ്ഥാപിച്ചു. സിപിഎം കോട്ടകളിലാണ് ബിജെപി ജനപ്രതിനിധികളുടെ പേരിലുള്ള വികസനബോര്‍ഡുകള്‍. ജംഗ്ഷനുകളില്‍ പ്രകാശം എത്തിയതോടെ ഇരുട്ടിന്റെ മറവില്‍ സിപിഎമ്മുകാര്‍ നടത്തിയിരുന്ന സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും തടയപ്പെട്ടു.

സിപിഎം പ്രദേശികഘടകങ്ങളുടെ അപേക്ഷയെ തുടര്‍ന്ന് ജില്ലാകമ്മറ്റി വിഷയം ചര്‍ച്ച ചെയ്തു. കൂടിയാലോചനകള്‍ക്കൊടുവില്‍ ബിജെപി ജനപ്രതിനിധികളുടെ വികസനപ്രവര്‍ത്തനങ്ങള്‍ ഏതെങ്കിലും വിധത്തില്‍ തസ്സപ്പെടുത്താന്‍ തീരുമാനിച്ചു. ബന്ധപ്പെട്ട വകുപ്പുകളിലെ ജീവനക്കാരെ ഉപയോഗിച്ച് ഫയലുകള്‍ കൃത്യസമയത്ത് നല്‍കാതിരിക്കാനായി ശ്രമം. ആദ്യപടിയെന്നോണം നഗരസഭാ പരിധിയില്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കാന്‍ നിരോധനം ഏര്‍പ്പെടുത്തി. നഗരസഭാ പരിധിയില്‍ സിപിഎമ്മിന് ഒരു എംഎല്‍എയെ ഉള്ളൂ. കഴക്കൂട്ടം മണ്ഡലത്തിലെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മണ്ഡലത്തില്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കാന്‍ മന്ത്രി തയ്യാറായില്ല. നഗരസഭാപരിധിയിലെ മറ്റ് മണ്ഡലങ്ങളില്‍ ലൈറ്റുകള്‍ സ്ഥാപിച്ചതോടെ കഴക്കൂട്ടം മണ്ഡലത്തിലെ സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തി. ഇതും മേയറെ ഉപയോഗിച്ച് ലൈറ്റുകള്‍ വേണ്ട തീരുമാനം എടുക്കുന്നതിന് ആക്കം കൂട്ടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലൗ ജിഹാദിന് വഴങ്ങിയില്ല : പ്ലസ്ടു വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു ; പ്രതി ആഷിക് അലിയെ അസം പൊലീസ് വെടിവച്ച് കൊന്നു

Kerala

കമ്മികൾ ശരിക്കും സൈക്കോകളോ? നാലാം ക്ലാസ് വരെയുള്ള കുട്ടികള്‍ പഠിക്കുന്ന എല്‍പി സ്കൂളില്‍ സമരാഹ്വാനം ചെയ്യുന്ന ചെഗുവേരയുടെ ബാനര്‍

World

ഗള്‍ഫിലെ പ്രതിസന്ധി മൂര്‍ച്ഛിക്കും;യുഎസുമായുള്ള സമാധാനചര്‍ച്ചയില്‍നിന്നും ഇറാന്‍ പിന്‍മാറി; കാരണം ഇസ്രയേലിന്റെ ലെബനോന്‍ ആക്രമണം

Kerala

കെടി ജലീല്‍ സിപിഎം അംഗമാകുന്നു

Pathanamthitta

മദ്യപിച്ച് ബൈക്കോടിച്ചുളള അപകടത്തില്‍ പിന്നിലിരുന്ന ആള്‍ മരിച്ചു, ബൈക്കോടിച്ച ആള്‍ പിടിയില്‍, ജാമ്യമില്ലാ വകുപ്പ് ചുമത്തി

പുതിയ വാര്‍ത്തകള്‍

ഡിഎംകെ നേതാവ് സ്റ്റാലിന്റെ കുടുംബരാഷ്‌ട്രീയത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്

കോതമംഗലത്ത് വീടാക്രമിച്ച് കാട്ടാനക്കൂട്ടം

പാമ്പുകളുടെ ആവാസ കേന്ദ്രമാക്കാനാവില്ല, കാടുമൂടിയ വസ്തു തദ്‌ദേശസ്ഥാപനങ്ങള്‍ വെട്ടിത്തെളിച്ചേ പറ്റൂ:ഹൈക്കോടതി

സ്‌കൂള്‍ കെട്ടിടം തകര്‍ന്നതില്‍ അന്വേഷണത്തിന് കത്ത് നല്‍കുമെന്ന് മേയര്‍ വി വി രാജേഷ്,,തകര്‍ന്നത് കഴിഞ്ഞ വര്‍ഷം 3 കോടി മുടക്കി നവീകരിച്ച കെട്ടിടം

ഇ ഡി യെ ആക്രമിച്ച കേസിൽ ജയിലിൽ അടയ്‌ക്കപ്പെട്ട അടിമകളുടെ വീട്ടിൽ തമ്പ്രാൻ ശിവൻ കുട്ടി സന്ദർശിച്ചു: അഖില്‍ മാരാര്‍

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗി കട്ടിലില്‍ നിന്ന് വീണ് മരിച്ചു, കേസെടുത്ത് പൊലീസ്, വീഴ്ചയില്ലെന്ന് ആശുപത്രി അധികൃതര്‍

സ്വന്തം ഇഷ്ടപ്രകാരമുള്ള വേശ്യാവൃത്തി നിയമവിരുദ്ധമല്ല, കസ്റ്റഡിയിലെടുക്കാന്‍ പൊലീസിന് അധികാരമില്ലെന്നും സുപ്രീം കോടതി

പിണറായി വിജയന്റെ ഡ്രൈവറെ മര്‍ദിച്ചെന്ന പരാതി വാസ്തവമല്ലെന്ന് റെയില്‍വേ പൊലീസ്

ഹിമാചൽ പ്രദേശ് നഗരസഭാ തിരഞ്ഞെടുപ്പിൽ നാലില്‍ മൂന്ന് മുനിസിപ്പൽ കോർപ്പറേഷനുകളിലും വിജയം നേടി ബിജെപി

പിണറായി വിജയന്റെ മൊബൈല്‍ നമ്പര്‍ പൊതുഭരണവകുപ്പ് വിച്ഛേദിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.