Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

ഹരശാപ വിമോചന പെരുമാള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2017, 02:30 am IST
in Travel

ശിവനെ/ഹരനെ ശാപത്തില്‍ നിന്ന് മോചിപ്പിച്ച വിഷ്ണു ഭഗവാന്‍ ആണ് ഹരശാപവിമോചന പെരുമാള്‍. തഞ്ചാവൂരിനും കുംഭകോണത്തിനുമിടയില്‍-തഞ്ചാവൂരില്‍ നിന്ന് സുമാര്‍ പത്തുകിലോമീറ്റര്‍ കഴിയുമ്പോള്‍ ദേശീയപാതയില്‍ നിന്ന് അല്‍പ്പം ഉള്ളിലേക്ക് മാറിയാണ് തിരുക്കണ്ടിയൂരിലെ ഈ ക്ഷേത്രം. 275 പാടല്‍പെറ്റ ശിവക്ഷേത്രങ്ങളില്‍ ഒന്നാണ് ഇത്; കൂടാതെ 108 ദിവ്യദേശങ്ങളില്‍ ഒന്നും. ഭഗവാന്‍ കമലാനാഥന്‍ എന്നും ദേവി കമലവല്ലി നാച്ചിയാര്‍ എന്നും അറിയപ്പെടുന്നു.

ശിവനുള്ളതുപോലെ തനിക്കും അഞ്ചുതല ഉണ്ടെന്ന് അഹങ്കരിച്ചിരുന്ന ബ്രഹ്മാവിന്റെ മധ്യത്തിലുള്ള തല ഇറുത്തെടുത്ത ശിവനെ ബ്രഹ്മഹത്യാദോഷം ബാധിച്ചു. ഈശാനന്‍, തത്പുരുഷന്‍, അഘോരന്‍ വാമദേവന്‍, സദ്യോജാതന്‍ എന്നിവയാണ് ശിവന്റെ പഞ്ചശിരസ്സുകള്‍. ഭിക്ഷാടനര്‍ കോവിലില്‍നിന്ന് ഭക്ഷണം കഴിച്ചതോടെ ശിവന്റെ വിശപ്പ് അകന്നെങ്കിലും ബ്രഹ്മാവിന്റെ തലയോട്ടി ശിവന്റെ കൈപ്പത്തിയില്‍ തന്നെ പറ്റിപ്പിടിച്ചിരുന്നു.

പാപത്തില്‍ നിന്ന് പൂര്‍ണമായും മോചനം നേടാന്‍ തിരുക്കണ്ടിയൂര്‍ ക്ഷേത്രക്കുളത്തില്‍ മുങ്ങിക്കുളിച്ച് വിഷ്ണുവിനെ ഭജിക്കണമെന്നാണ് സാക്ഷാല്‍ വിഷ്ണു ഉപദേശിച്ചത്. ശിവന്‍ അതനുസരിച്ച് പ്രവര്‍ത്തിച്ച് ശാപമുക്തനായി. തീര്‍ത്ഥക്കുളം അതോടെ കപാലതീര്‍ത്ഥം എന്ന് അറിയപ്പെട്ടു തുടങ്ങി. ദേവനാണെങ്കിലും ശിവനും പാപകര്‍മ്മഫലങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയുമായിരുന്നില്ല. കര്‍മ്മഫലങ്ങള്‍ എന്ന പേരില്‍ ദുരിതങ്ങള്‍ അനുഭവിക്കാന്‍ വിധിക്കപ്പെട്ട നിരവധി പേരുടെ കഥകള്‍ നാം പുരാണങ്ങളില്‍ നിന്നും കേള്‍ക്കാറുണ്ട്. ലോകനീതി എന്ന ഒന്ന് ഉണ്ടെന്നും സ്വന്തം കര്‍മ്മങ്ങളുടെ ഫലം ഓരോരുത്തരും അനുഭവിക്കേണ്ടതായി വരുമെന്നും മനുഷ്യരെ ഓര്‍മ്മിപ്പിക്കുകയാണ് ഈ കഥകള്‍.

നമ്മുടെ വാക്കും പ്രവൃത്തിയും ചിന്തകളും വികാരങ്ങളും സ്വന്തം ഭൂതം-ഭാവി-വര്‍ത്തമാനകാല അനുഭവങ്ങള്‍ക്ക് ഉത്തരവാദികളാണെന്ന് ഓര്‍ക്കുക. പുരാണ കഥകള്‍ ഇതെല്ലാം നമ്മെ ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ശാപമോചനം ലഭിച്ചതിന് നന്ദിസൂചകമായി തിരുക്കണ്ടിയൂരില്‍ ഒരു വിഷ്ണുക്ഷേത്രം നിര്‍മിച്ചു ശിവന്‍, ബലിനാഥര്‍ എന്നും ദേവനെ വിളിക്കുന്നു. ഹരന് ശാപങ്ങളില്‍ നിന്ന് മോചനം നല്‍കിയതുകൊണ്ട് ഹരശാപവിമോചന പെരുമാള്‍ എന്ന് ഭഗവാന് പേരും കിട്ടി. ദേവി കമലവല്ലി തായാര്‍ തൊട്ടടുത്ത് ഒരു ശിവക്ഷേത്രവും നിര്‍മ്മിച്ചു.

ബ്രഹ്മാവിന്റെ തല വെട്ടിയെടുത്തതുകൊണ്ട് ബ്രഹ്മശിര കണ്ഠീശ്വരര്‍ എന്നാണ് ശിവക്ഷേത്രത്തിലെ ദേവന്‍ അറിയപ്പെടുന്നത്. ദേവി മംഗള നായകി. ബ്രഹ്മാവിന്റെ പ്രതിഷ്ഠയുള്ള മൂന്നാമതൊരു ക്ഷേത്രം കൂടി ഇവിടെ ഉണ്ടായിരുന്നെങ്കിലും ക്ഷേത്രം ജീര്‍ണാവസ്ഥയിലാണ്. ബ്രഹ്മാവിന്റെയും സരസ്വതീദേവിയുടെയും പ്രതിഷ്ഠകള്‍ ബ്രഹ്മശിരകണ്ഠീശ്വരര്‍ ക്ഷേത്രത്തില്‍ പ്രത്യേകമായി ഒരു ശ്രീകോവിലിലേക്ക് മാറ്റിയിരിക്കുന്നു. ഈ ക്ഷേത്രത്തിലെ നവഗ്രഹ പ്രതിഷ്ഠയ്‌ക്കും പ്രത്യേകതകളുണ്ട്. സൂര്യഭഗവാന്‍ ഉഷ, ഛായ എന്നീ പത്‌നിമാരോടുകൂടിയാണ് ഇവിടെ; മറ്റു ഗ്രഹങ്ങള്‍ മുഴുവന്‍ സൂര്യനെ അഭിമുഖീകരിച്ചാണ് നില്‍ക്കുന്നത്. അകത്തേക്ക് കയറുമ്പോള്‍ വശങ്ങളില്‍ ചക്രത്താഴ്‌വാരുടെയും ഹനുമാന്‍ സ്വാമിയുടെയും പ്രതിഷ്ഠകളുണ്ട്. ആണ്ടാളിന്റെ പ്രതിഷ്ഠയുമുണ്ട്.

തമിഴ്മാസമായ വൈകാശി മാസത്തില്‍ ശിവന്‍ ബ്രഹ്മാവിനെ ശിക്ഷിക്കുന്ന കര്‍മ്മം അനുസ്മരിച്ച് ആ ചടങ്ങുകള്‍ ഇവിടെ ആവര്‍ത്തിക്കുന്നു. ആവണിമാസത്തിലെ ഇരുപതുദിവസത്തെ ഉത്സവവും അതിഗംഭീരമായി ആഘോഷിക്കുന്നു. രാവിലെ 7 മണിക്ക് നട തുറന്ന് ഉച്ചയ്‌ക്ക് 12 മണിക്ക് അടയ്‌ക്കും. വൈകിട്ട് 5 ന് തുറന്ന് രാത്രി 7.30 ന് അടയ്‌ക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എടപ്പാടി പളനി സ്വാമി, എം.കെ. സ്റ്റാലിന്‍, ജോസഫ് വിജയ്‌
Article

യാര് വിസില്‍ പോടും? ഡിഎംകെയ്‌ക്കെതിരേ കാത്തിരിക്കാം തമിഴക വെട്രി

Editorial

വാര്‍ത്താ സമ്മേളനങ്ങളില്‍ തുടരുന്ന പിണറായിസം

India

മുഖ്യമന്ത്രി യോഗിയുടെ അമ്മയ്‌ക്കെതിരെ മോശം ഭാഷ ഉപയോഗിച്ച മൗലാന സലീം അറസ്റ്റിൽ: തെറ്റ് പറ്റി മാപ്പ് നൽകണമെന്ന് കൂപ്പ് കൈകളോടെ ഒടുവിൽ കുറ്റ സമ്മതം

India

ദൽഹിയിലെ പ്രധാന ക്ഷേത്രങ്ങളും വാണിജ്യ കേന്ദ്രങ്ങളും തകർക്കാൻ പാക് ഐഎസ്‌ഐയുടെ പിന്തുണ; ലഷ്‌കർ ഭീകരൻ ഷബീർ ലോണിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ?

World

ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്, ആപ്പിൾ കമ്പനികളെ ആക്രമിക്കുമെന്ന് ഇറാൻ ; ഏപ്രിൽ 1 മുതൽ രാജ്യത്ത് നടക്കുന്ന ഓരോ ആക്രമണത്തിനും പകരം  വീട്ടുമെന്ന് ഭീഷണി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രോഗശയ്യയില്‍ കിടക്കുന്ന ദാവൂദ് ഇബ്രാഹിം (വലത്ത്) പഴയകാല അധോലോക നായകനായ ദാവൂദ് ഇബ്രാഹിം (ഇടത്ത്)

വിഷബാധയേറ്റ് നിത്യരോഗിയായ ദാവൂദ് ഇബ്രാഹിമിനെ കാണിക്കുന്ന ധുരന്ധര്‍ സിനിമയ്‌ക്കെതിരെ മനോരമയും മാതൃഭൂമിയും ആഞ്ഞടിക്കുന്നതെന്തിന്?

ഇറാഖിൽ അമേരിക്കൻ പത്രപ്രവർത്തകയെ പട്ടാപ്പകൽ ആയുധധാരികൾ തട്ടികൊണ്ടുപോയി : ഇരയായത് ഓൺ-ദി-ഗ്രൗണ്ട് റിപ്പോർട്ടിംഗിന് പേരുകേട്ട വനിതാ മാധ്യമ പ്രവർത്തക

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

ഹരിയാനയിലെ സീറ്റിന് കോഴ: പ്രിയങ്കഗാന്ധിയുടെ പിഎ സദഫ് ഖാനും കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും കൈക്കൂലി വാങ്ങി

വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)

സീറ്റ് കൊടുക്കാമെന്ന് മോഹിപ്പിച്ച് കോടികള്‍ വാങ്ങി, സീറ്റ് നല്‍കിയില്ല; പൊലീസ് കേസായതോടെ പ്രിയങ്കയും കെ.സി. വേണുഗോപാലും വിയര്‍ക്കുന്നു

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഷ്‌ട്രീയ പാരമ്പര്യം വേണമോ എന്ന ചോദ്യത്തിന് ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായരുടെ മറുപടി

മറയൂരില്‍ ജനവാസ മേഖലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ 2 സ്ത്രീകള്‍ക്ക് പരിക്ക്

മായം ചേർത്ത ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് വിതരണം ; സംഘത്തലവൻ ഹസൽ അലി അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.