Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഭവനരഹിതര്‍ 23,807

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2017, 02:00 am IST
in Alappuzha

ആലപ്പുഴ: നിലവില്‍ കരാറുകാരുടെ താത്പര്യം നോക്കിയാണ് ആസൂത്രണ പ്രക്രിയ നടക്കുന്നതെന്ന് മന്ത്രി ജി. സുധാകരന്‍. ജില്ലാ പദ്ധതി തയാറാക്കലുമായി ബന്ധപ്പെട്ട് നടന്ന കൂടിയാലോചന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

തോടുകള്‍ക്ക് കുറുകെ ഉയര്‍ന്ന പാലങ്ങള്‍ക്ക് ആവശ്യത്തില്‍ കൂടുതല്‍ കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിച്ചത് ആരുടെ താത്പര്യം സംരക്ഷിക്കാനാണെന്ന് നമുക്കറിയാം. അതുമൂലം എസി.കനാലിനു സംഭവിച്ച പ്രശ്‌നങ്ങളും അറിയാം.

മേഖലാ ഉപസമിതികളുടെ കണ്‍വീനര്‍മാര്‍ പദ്ധതി നിര്‍ദേശങ്ങളുടെ സംക്ഷിപ്ത വിവരണം നടത്തി. ജില്ലയില്‍ 3475 വീടുകള്‍ പാതിവഴിയില്‍ നിര്‍മാണം തടസപ്പെട്ട നിലയിലുണ്ടെന്നും 23807 പേര്‍ക്ക് ഭൂമിയുണ്ടെങ്കിലും സ്വന്തമായി വീടില്ലെന്നും 20,000 പേര്‍ ഭൂരഹിതരാണെന്നും ജില്ലാ കളക്ടര്‍ ടി.വി. അനുപമ പറഞ്ഞു.

പാതിവഴിയില്‍ നിര്‍മാണം നിലച്ച വീടുകള്‍ ഈ വര്‍ഷം തന്നെ ലൈഫ് പദ്ധതിയില്‍പ്പെടുത്തി നിര്‍മിച്ചു നല്‍കുകയാണ് ലക്ഷ്യമെന്നും കളക്ടര്‍ പറഞ്ഞു. ഇതിനുള്ള തുകയുടെ 80 ശതമാനവും ലഭ്യമാണ്. വീടുംസ്ഥലവുമില്ലാത്തവര്‍ക്ക് ഫഌറ്റ് അപ്പാര്‍ട്ടുമെന്റുകള്‍ നല്‍കുന്നതിന് 10 ലക്ഷം രൂപ വീതവും സ്ഥലം ഉള്ളവര്‍ക്ക് വീട് വയ്‌ക്കാന്‍ നാലു ലക്ഷം രൂപയുമാണ് സര്‍ക്കാര്‍ അനുവദിക്കുകയെന്നും കളക്ടര്‍ പറഞ്ഞു.

ജില്ലയില്‍ തദ്ദേശ സ്ഥാപനങ്ങള്‍

ചെലവഴിച്ചത് 25.97 ശതമാനം

ആലപ്പുഴ: ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വാര്‍ഷിക പദ്ധതി തുകയില്‍ 25.97 ശതമാനം ചെലവഴിച്ചു. വാര്‍ഷിക പദ്ധതി അവലോകന യോഗത്തില്‍ മന്ത്രി കെ.ടി. ജലീലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പദ്ധതിത്തുക ചെലവഴിക്കുന്നതില്‍ മുട്ടാര്‍ ഗ്രാമപഞ്ചായത്താണ് നിലവില്‍ ഒന്നാമത്. സ്പില്‍ഓവര്‍ പദ്ധതികളിലടക്കം 88.94 ശതമാനം തുക ചെലവഴിച്ചു. വീയപുരം(52.02 ശതമാനം), കരുവാറ്റ (49.85) പഞ്ചായത്തുകള്‍ രണ്ടും മൂന്നും സ്ഥാനത്തെത്തി. ആറാട്ടുപുഴ(13.48), വയലാര്‍(14.30), എഴുപുന്ന(14.42) പഞ്ചായത്തുകളാണ് പിന്നില്‍. ബ്ലോക്ക് പഞ്ചായത്തുകളില്‍ 45 ശതമാനം ചെലവഴിച്ച അമ്പലപ്പുഴയാണ് മുന്നില്‍. ഹരിപ്പാട്(42.28), കഞ്ഞിക്കുഴി (32.38) ബ്ലോക്കുകള്‍ രണ്ടും മൂന്നും സ്ഥാനത്തുണ്ട്. 19.13 ശതമാനം ചെലവഴിച്ച ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്താണ് ഏറ്റവും പിന്നില്‍. ചേര്‍ത്തല നഗരസഭ 37.84 ശതമാനവും ആലപ്പുഴ നഗരസഭ 29.69 ശതമാനവും തുക ചെലവഴിച്ചു. 21 ശതമാനം ചെലവഴിച്ച കായംകുളമാണ് പിന്നില്‍. ജില്ലാ പഞ്ചായത്ത് 10.94 ശതമാനം ചെലവഴിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

Kerala

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

Kerala

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

പുതിയ വാര്‍ത്തകള്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

വീട്ടിൽ അതിക്രമിച്ച് കയറി വൃദ്ധയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

ഇതര സംസ്ഥാന തൊഴിലാളികളുടെ പെൺമക്കളെ ലൈംഗികമായി ഉപദ്രവിച്ച കേസ് : കാസറഗോഡ് സ്വദേശി അബ്ദുൾ റസാഖ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.